Комментарии:
Alltime fav ❤
Ответитьഇതൊക്കെ കാണുമ്പോൾ മനസ്സിൽ എന്തോ ഒരു സുഖമുള്ള തണുപ്പ് 🥰.. മലയാള സിനിമയുടെ, മലയാള സംഗീതത്തിന്റെ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ കാലം 🥰🎶 ദാസേട്ടന്റെ ശബ്ദവും ലാലേട്ടന്റെ അഭിനയ ചാരുതയും അലിഞ്ഞു ചേർന്ന് നമ്മെ കൊതിപ്പിച്ച ഗാന വിസ്മയങ്ങൾ അങ്ങനെ എത്രയെത്ര 🥰🥰💕🎶🎶
Ответить🤔🌳🥭
Ответитьപലവട്ടം കൊതിപ്പിച്ച് വഴിമാറിപ്പോയ മോഹപൈങ്കിളിയുടെ തിരനോട്ടം കാത്തിരിക്കുന്ന വിഷാദപൈങ്കിളി...
ഇഴപിരിയാത്ത പാട്ടും കവിതയും കൊണ്ട് തീർത്ത ,വിഷാദതിരിയിലെ പ്രതീക്ഷാനാളമായ ഈ മനോഹര ഗാനത്തിൻ്റെ ശില്പികളായ മധു മുട്ടം, MGരാധാകൃഷ്ണൻ, യേശുദാസ് എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ...❤
Ответить❤
ОтветитьTheatre il റിറിലീസ് ആയപ്പോൾ കണ്ടവർ ഉണ്ടോ?
Ответитьഇന്നലെ re release കണ്ടു. 😊❤️
ഇന്ന് ഇവിടെ എത്തി....
Hunting
ആദ്യത്തെ സൈക്കിൾ ചവിട്ടി വരുന്നു ഭംഗി ഉള്ള സ്ഥലം ഏതാണാവോ..?
Ответить20/8/24വീണ്ടും തിയേറ്ററിൽ പോയി സിനിമ കണ്ടു 🥰
Ответитьനേരാ തിരുമേനീ അന്നെനിക്ക് വയസ് 13🥰💙
ОтветитьFAZIL
🔥🔥🔥🔥🔥🔥
That lip sink ❤️ Lal for a reason ❤
Ответитьറീ റിലീസ് കണ്ടു് 😻
Ответить17/08/2024 മണിച്ചിത്രത്താഴ് RE RELEASE AFTER 31 YEARS.
Ответить2024il ninulavarundo evida
Ответитьഈ പാട്ടിന് ഇത്ര അർത്ഥമോ... Actually ഗംഗ കാത്തിരിക്കുന്നത് അവളുടെ അസുഖത്തിനെ മനസിലാക്കുന്ന ഒരാളെ അല്ലേ?? മനസ്സിന്റെ സങ്കീർണതകൾ, ബുദ്ധിമുട്ടുകൾ ഒക്കെ അത് ഭേദമാക്കി ജീവിതത്തിന്റെ മധുമാസം അവൾക്ക് പകർന്നു നൽകുന്ന ഒരാളെ..... വഴിതെറ്റി വന്നായാൾ Dr. Sunny ആണ്, ശ്രീദേവിയെ ചികിൽസിക്കാൻ, പക്ഷെ ഗംഗയിലെ രോഗവസ്ഥ മനസിലാക്കാൻ സണ്ണിക്കും കഴിയുന്നില്ലെന്ന് ഗംഗ കരുതുന്നു... അദ്ദേഹവും വന്ന വഴിയേ തിരിച്ചു പോകുന്നു എന്ന് കരുതുന്നു......
പിന്നീട് ഈ പാട്ടിലേക്ക് കടക്കുമ്പോൾ, Dr. Sunny ഗംഗയെന്ന രോഗിയുടെ childhood traumas മനസിലാക്കുകയാണ്, @0.32 അതേ,പ്രിയമുള്ളോരാളാരോ വരികയാണ്, അവളുടെ മനസ്സിന്റെ സങ്കീർണതകളുടെ തെക്കിനി തുറക്കാൻ,പണ്ട് പൂട്ടിയിട്ട childhood traumas പുറത്തെടുത്തു ചികിൽസിക്കാൻ...ഗംഗയുടെ മനസ്സിലെ എല്ലാ സങ്കീർണതകളെയും "ആവാഹിച്ചു", നശിപ്പിച്ച് വരവായാളൊരുന്നാളും പിരിയാത്ത മധുമാസം അഥവാ ഇനിയൊരിക്കലും അവളെ haunt ചെയുന്ന പഴയകാല ഓർമകളുടെ traumas ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നു....... ഇത് ശരിക്കും ഗംഗയുടെയും സണ്ണിയുടെയും മാത്രം കഥയാണ്.... കാണും തോറും കേൾക്കും തോറും പല പല അർത്ഥ തലങ്ങൾ തുറന്നു വരുന്ന ഒന്നാന്തരം classic..... ❤️
മറക്കില്ല 🥰
Ответитьഈ മുട്ടം മേടയിൽ ആ വർക്ക് ഇപ്പോൾ സന്തോഷം അവിടെ bluetooth സ്പീക്കറിൽ ഈ പാട്ട് ഇടുമ്പോൾ ഉള്ള ഫീൽ 🔥🔥🔥
ОтветитьAvasanam aa maruti 800 povunnathum...apol ulla paatum...vallathoru feel....ath theatril anubhaviknm
Ответитьകെ ജെ യേശുദാസ് ❤️👍🌹
Ответить❤
Ответитьനല്ല പാട്ട്...!❤️
Ответить🥹💙
ОтветитьLaletttan 🐐🐐🐐
ОтветитьPalavattam pookkaalam❣️
Ответить2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
Ответитьഎത്ര കേട്ടാലും ഇനിയും എന്ന തോന്നൽ... 👌👌❤️
Ответитьമൂവി 📽:-മണിച്ചിത്രത്താഴ് ........ (1993)
സംവിധാനം🎬:-ഫാസിൽ
ഗാനരചന ✍ :- മധു മുട്ടം
ഈണം 🎹🎼 :- എം ജി രാധാകൃഷ്‌ണൻ
രാഗം🎼:-
ആലാപനം 🎤:- കെ ജെ യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
പലവട്ടം പൂക്കാലം വഴിതെറ്റി........
പോയിട്ടങ്ങൊരുനാളും........
പൂക്കാമാങ്കൊമ്പില്‍
പ്രിയമുള്ളോരാളാരോ-
വരുവാനുണ്ടെന്ന്......
പൂങ്കുയിലൊന്നു പാടി പറഞ്ഞു......
പൂങ്കുയിലൊന്നു പാടി പറഞ്ഞു.......
നിനയാത്ത നേരത്തെന്‍........
പടിവാതിലില്‍ - ഒരു.......
പദവിന്യാസം കേട്ട - പോലെ...........
വരവായാലൊരുനാളും.......
പിരിയാത്ത മധുമാസം.......
ഒരു മാത്ര കൊണ്ടുവന്നല്ലോ............
ഒരു മാത്ര കൊണ്ടുവന്നല്ലോ.......
കൊതിയോടെ ഓടിപ്പോയ്......
പടിവാതിലില്‍ ചെന്നെന്‍.......
മിഴി രണ്ടും നീട്ടുന്ന നേരം....
നിറയെ തളിര്‍ക്കുന്നു.......
പൂക്കുന്നു കായ്ക്കുന്നു......
കനവിന്റെ തേന്മാവിന്‍ കൊമ്പ് - എന്റെ........
കരളിലെ തേന്മാവിന്‍ - കൊമ്പ്.........
💚💚💚💚
Ответитьഎനിക്ക് മാത്രം ആണോ കരച്ചിൽ വരുന്നത് 😭
ОтветитьWhat a song.. it just seeps into the heart!!
Ответить❤❤😊
Ответить25 ടൈംസ് കണ്ട ഫിലംസ് il ഒന്നു മാത്രം..
Ответить" ninayatha nerathen padivathilil oru pathavil njn sam kettapole... " ❤ ee varikal ho.. 😊❤
ОтветитьEthra kettalum madukatha paat.. Ene Pole ee paat aneshichu vannavar undo 😊❤❤
Ответить👉 ആത്മതീർത്ഥം 😮😂
Ответитьനകുലന്‍ വീട് ആയി കാണിക്കുന്നത് ഹില്‍ പാലസ് തൃപ്പൂണിത്തുറ ആണ്
Ответитьപിശാസിന്റെ swaram🙏
ОтветитьVery good Song ,I like this song !
Ответить70 km through cycle
ОтветитьEtha e pace
Ответить/ വർഷങ്ങൾ പോയതറിയാതെ 32 വർഷം കഴിഞ്ഞ പോയി എന്നാൽ ഇന്നലെ കേട്ട മധുര ഗാനം പോലെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നുവല്ലോ
ОтветитьSuper💯 super💯💯
Ответитьᴜꜰꜰꜰ💗☔
ОтветитьQpoqq lhf
Ответитьഎപ്പോൾ ആലപ്പുഴ brothers ഹോട്ടലിൽ ഫുഡ് കഴിക്കാൻ പോകുമ്പോളും... ഈ ലെജൻഡ് സിനിമ ഇവിടെ നിന്നാണല്ലോ... തുടങ്ങിയത് എന്ന് ഓർക്കും
Ответить🥰🥰🥰🥰❤️❤️❤️
Ответить