Комментарии:
പറഞ്ഞതെല്ലാം 100%സത്യം 🙏
ОтветитьJeevitham nashtapetu thirumeni
Ответитьഎനിക്ക് 47വയസ്സ്... ഇതു വരെയുള്ളതെല്ലാം പറഞ്ഞപോലെത്തന്നെ 😢.... ഇനിയങ്ങോട്ട് എങ്ങനായിരിക്കും... മാറ്റമുണ്ടാവുമോ 🤔🤔🤔😓😓
Ответитьഗിരിജ അശ്വതി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
Ответить100%🙏
Ответитьശരിയാണ്. ദൈന്യത തോന്നി പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇനി ദൈന്യത തോന്നില്ല എന്നു തീരുമാനിച്ചു പക്ഷെ കഴിഞ്ഞ ദിവസം Indian cofee house ൽ ചെന്നപ്പോൾ അതിനു മുന്നിൽ ലോട്ടറി വിൽക്കാൻ നിൽക്കുന്നു പാവം ഒരു അമ്മൂമ്മ ഒരിക്കലും ലോട്ടറി എടുക്കാത്ത എന്നിൽ ദൈന്യത ഉണർന്നു. ലോട്ടറി എടുത്തു😂😂
Ответить🙏🏻🙏🏻
Ответитьഒരു പാട് ആളുകളെ സഹായിച്ചു അവര് എല്ലാം നല്ല നിലയിലാണ് ഇന്ന് ജീവിക്കുന്നത് cash കൊടുത്തു തിരിച്ചു ചോദിച്ചത് കൊണ്ട് വലിയ ശത്രു ആയി ബന്ധുക്കള്ക്ക് 😢😢
Ответитьsuper
ОтветитьLijy aswathy
Ответитьഅരുൺ രാജ് അശ്വതി പറഞ്ഞത് എല്ലാം 💯+2ശരിയാണ് ✨️
Ответить100/ശരി യാണ് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു ഇനി സംഭവി ക്കാൻ ഒന്നും ഇല്ല എനിക്ക് 51വയസ്സ് ആയി ഇത്ര നാളും ഇത്ര കറക്ട് ആരും പറഞ്ഞിട്ടില്ല നന്ദി 100ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ответить👍
ОтветитьKannuneerode allathe kandu theerkan pattiyilla thirumeni.29vayassu vare oru jeevithakalam muzhuvan anubhavikkendunnath anubhavichu.eeswaran mathrame ulloo kootinu thirumeni..santhosham ennundakumo..ammayum illa achanum illa.
ОтветитьIthinte 2nd part vannitundo
ОтветитьCorrect njanum aswathiya
Ответить100% ok👍
Ответитьഎന്ത് പറയാനാണ് ഒരു ജീവൻ ഉള്ള എന്ത് ജീവിയാണേലും കഷ്ടം പെടുന്നത് കണ്ടാൽ അതിനെ തിരുന്നു നോക്കാതെ എങ്ങനെ പോവും, പിന്നെ കിടന്നാലും ഉറക്കം വരില്ലെ 😔
Ответитьഓം നമോ നാരായണായ നമ ഹ. ഗുരു ചിപ്ര വചിച്ച കാര്യങ്ങൾ 100/ൽ 101 നം ശരിയാണ് കേട്ടപ്പോൾ പ്രവചിച്ചത് എല്ലാം എന്റെജീവിത കഥയാണ് എന്ന തോന്നി. ഞാൻ സുകുമാരൻ അശ്വതി നക്ഷത്രം. ഗുരുവായൂർകാവീടു. ഞാൻ വഞ്ചിയ്ക്കപെട്ടുകൊണ്ടിരിയ്ക്കയാ ണ് എല്ലാ o വിശ്വസ വഞ്ചന. മേടിച്ചവർ തിരിച് തരുന്നില്ലാ കുടുംബമായാലും സ്നേഹിതരായാലും. ജനനം 1950 ഡിസംബർ മാസം തിയ്യതി അറിയില്ലാ73 വയസായി. എന്തായാലും താങ്കളെ ഒന്നു കാണാനും സo സാരിയ്ക്കാനും അവസരം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ പേരും നമ്പറും കിട്ടിയാൽ കൊള്ളാം. എന്റെ നമ്പർ. 9947427849❤🎉
Ответитьഞാനൊന്നും ജനിക്കാനേപാടില്ലായിരുന്നു ഓർമ്മ വച്ചപ്പോഴെങ്കിലും ജീവിതം അവസാനിപ്പിക്കാമായിരുന്നു. അത്രക്ക് കബളീപ്പിക്കപ്പെട്ടു.സത്യസന്ധത മനസാക്ഷി ജീവിതത്തിൽ കഷ്ടപ്പെട്ടകാലങ്ങളിലെ അനുഭവം
Ответитьസാർ പറഞ്ഞത് എല്ലാം 💯 ശരിയാണ് കഴിക്കാൻ ഭക്ഷണം ഇല്ലാതെയും ഉടുക്കാൻ തുണിയില്ലാതെയും അച്ഛനും അമ്മയും വളരെ ചെറുപ്പത്തിലേ മരിച്ചു പോയി കൂടെപ്പിറപ്പുകൾക്ക് ഞാനൊരു ഭാരമായി എവൻ്റെയെങ്കിലും തലയിൽ വച്ച്കൊടുത്തു അയാളാണെങ്കിൽ ഒരുപണിക്കും പോകില്ല കടുത്ത ദാരിദ്ര്യം അനുഭവിച്ചു എൻ്റെ കഠിന പരിശ്രമം കൊണ്ട് സർക്കാർജോലികിട്ടി അവിടെയും വിധി എന്നെ വേട്ടയാടി നാടല്ലാത്തനാട്ടിൽ നായലയുന്നപോലെ അലയേണ്ടിവന്നു
Ответитьതാങ്കൾ പറയുന്നത് എല്ലാം കറക്റ്റാണ്. മറ്റു ഒരു ജ്യോതിഷ്യമാരും ഇതുപോലെ അശ്വതി നക്ഷത്രത്തെ വിലയിരുത്തി കാണില്ല
ОтветитьAswathy Na Aswathy❤
ОтветитьYellam nashttamayirunnu
ОтветитьThirumanichu urappacha vivaham yellam nashttapettu
Ответить100 ശതമാനം സത്യം Sir🙏
Ответитьഞാൻ അശ്വതി ആണ് ഈ പറഞ്ഞത് മുഴുവൻ സത്യം ആണ് 100%🙏🙏🙏🙏
Ответитьസത്യം.
Ответитьഇത് 100%സത്യം
Ответитьരാഗേഷ് അശ്വതി കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ
ОтветитьZeenath Aswathy paranjathellaam correct aanu thirumeni praardhanayil ulpeduthanam thirumeni kudumbam aayi samaadhanathilum santhoshathilum jeevikkaan
ОтветитьExactly
Ответитьഎനിക്ക് 51 വയസ്സ് എന്റെ നക്ഷത്രം അശ്വതി പേര് ശ്രീകല എനിക്ക് ഒരു വീട് ഇല്ല അത് കിട്ടുമോ
Ответитьവളരെ ശരിയാണ് 100% സത്യമാണ്
Ответитьഎന്റെ കാര്യത്തിൽ സ്വാമി പറഞ്ഞത് സത്യമാണ്
Ответитьതിരുമേനി 100%ശരിയാണ് 🙏🙏🙏
ОтветитьEllam sari anu
Ответитьഞാൻ അശ്വതി ആണ് എനിക്ക് ഒരു ജോലി ക്കുന്നതിനു വേണ്ടി നോക്കുകയാണ് പ്രത്യേകം പ്രാർത്ഥിക്കണ തിരുമേനി
ОтветитьOrupad anubhavam und
ОтветитьCorrect... Namasthejee
Ответитьനുറ് ശതമാനവും ശരിയാണ്
Ответитьഒരു ജ്യോത്സ്യനും ഇത്രേം നന്നായി പറഞ്ഞു കേട്ടിട്ടില്ല, പക്ഷെ പങ്കാളി നല്ലതാണ് കേട്ടോ
Ответитьഎന്തു ചെയ് ചെയ്താലും അ വർ ശത്രു ഒള്ളു
ОтветитьSarikum 100%
Ответить🙏🙏🙏
Ответить🙏സത്യം 🙏
Ответитьഞാൻ അശ്വതി നക്ഷത്ര കാരിയാണ് ഈ പറഞ്ഞത് ശരയാണ്
ОтветитьIs it your star is aswathy..
ОтветитьValare sariyanu
ОтветитьSariyannu
Ответить