ഇസ്രയേലിൽ കനത്ത ജാഗ്രത; ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

ഇസ്രയേലിൽ കനത്ത ജാഗ്രത; ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

24 News

3 часа назад

108,343 Просмотров

Ссылки и html тэги не поддерживаются


Комментарии:

@noushu252
@noushu252 - 28.10.2024 09:25

PP യുടെ ന്യൂസ് കേൾക്കുമ്പോൾ മഞ്ഞപത്ര ന്യൂസ് പോലെ

Ответить
@rosammamathew2919
@rosammamathew2919 - 28.10.2024 09:28

യുദ്ധം ദൈവം നിയന്ത്രിച്ചുകൊള്ളുംonly praying for this subject I believe Jesus Christ Comming soon

Ответить
@joshalenthunakl7389
@joshalenthunakl7389 - 28.10.2024 09:30

PP nigal are sugippikkana ethokke parayune

Ответить
@OkinawaSaidalavi
@OkinawaSaidalavi - 28.10.2024 09:32

ഇസ്രായേൽ ന്യൂസ്‌ പുറത്തു വരില്ല കാരണം അവരുടെ ജീവിതം ആയുധ കച്ചവടം ആണ് അത് മോശം എന്ന് അറിഞ്ഞു എങ്കിൽ ആരും വാങ്ങില്ല അമേരിക്ക ഇസ്രായേൽ ആയുധം ഇപ്പോൾ കളി വസ്തു

Ответить
@AbdulRazak-n7f
@AbdulRazak-n7f - 28.10.2024 09:32

കുട്ടനും മുട്ടനും അമേരിക്ക എന്ന ചെന്നായയും

Ответить
@Blackrose.924
@Blackrose.924 - 28.10.2024 09:33

ഇത് വളരെ വ്യക്തമാണല്ലോശ്രീകണ്ഠൻ നായരുടെസെൻസറിംഗ് ശരിക്കും പി പി എ ബാധിക്കുന്നുണ്ട് അതുകൊണ്ടാണ്ഒരിടവും മുട്ടാതെ ഉള്ള ഈ സ്റ്റേറ്റ്മെൻറ്

Ответить
@shemisvlogalapy9624
@shemisvlogalapy9624 - 28.10.2024 09:33

എസ്രയേലികളുടെ ജീവിതം പേടിച്ചു ഹങ്കറിൽ തന്നെ തീരും 😂😂

Ответить
@treasashijo858
@treasashijo858 - 28.10.2024 09:33

Who started it

Ответить
@Tasteofgoodness
@Tasteofgoodness - 28.10.2024 09:36

😂😂😂
Israel nte adappu ooorum

Ответить
@isahaquepulikkandy8968
@isahaquepulikkandy8968 - 28.10.2024 09:36

ഇസ്രായേലിൽ നിന്നും ഒഴിഞ്ഞു പോക്ക് തുടങ്ങി.. നെതന്യാഹുവിന്റെ വീടിനെപ്പോലും സംരക്ഷിക്കാൻ സാധിച്ചില്ല..ഇസ്രായേലിന്റെ കാര്യത്തിൽ അമേരിക്ക പോലും ആശങ്കയിലാണ്..കാരണം ഇറാനെ നിയന്ത്രിക്കുന്നത് ചൈനയും റഷ്യയുമാണ്...

Ответить
@AhammedSharif-o3u
@AhammedSharif-o3u - 28.10.2024 09:37

ഇറാൻ❤❤❤❤❤❤❤

Ответить
@haridasharisree7307
@haridasharisree7307 - 28.10.2024 09:38

വാർത്തകൾക്കിടയിൽ വെളുപ്പ് പറയല്ലേ പ്ലീസ്...

Ответить
@joses110
@joses110 - 28.10.2024 09:38

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുമ്പോൾ നിങ്ങൾ രണ്ടുപേരും ലീവ് എടുത്താൽ മതി

Ответить
@thajudeen5675
@thajudeen5675 - 28.10.2024 09:39

ഈ ജെയിംസ് മാത്രമേ ഉള്ളോ ജെകെ വേറെ ആരെങ്കിലും ഒന്ന് മാറ്റി പിടിക്കാൻ നോക്ക് 😂

Ответить
@MazinKalathingal-oe3rn
@MazinKalathingal-oe3rn - 28.10.2024 09:39

ഇസ്രയേൽ നിന്ന് കത്തുന്നു...
പൂർണ്ണ പരാജയം....

Ответить
@AbdulKalid-g8z
@AbdulKalid-g8z - 28.10.2024 09:44

Avangalukku. Thevai. Oil. Kolai. AdikkAnum. Deth. Is. Mulim. Avan. Kavalai. Padamattan

Ответить
@tomkatapana
@tomkatapana - 28.10.2024 09:45

🇭🇳🇭🇳🇭🇳🇭🇳🇭🇳ISRAEL IS ONLY EXERCISING ITS RIGHT TO SELF DEFENSE 🇭🇳🇭🇳🇭🇳🇭🇳

Ответить
@kidstv8201
@kidstv8201 - 28.10.2024 09:45

തകർത്തെങ്കിൽ എന്തിന് ജാകൃത

Ответить
@jamnasjamnasmoideen3551
@jamnasjamnasmoideen3551 - 28.10.2024 09:47

24 പക്ക കള്ള ന്യൂസ് മാത്രം പറയുന്ന ചാനലായി മാറിയോ ഇറാൻ ഒന്നും സംഭവിച്ചിട്ടില്ല

Ответить
@thomaspj5438
@thomaspj5438 - 28.10.2024 09:50

ഈ വാർത്തകൾ ഒരു പ്രത്യേക വിഭാഗത്തിൻ്റെ ഭാഗം ചേർന്ന് ഉള്ളത് ആണ്.കുട്ടികൾ ഗർഭിണികൾ സ്ത്രീകൾ മനുഷ്യ ജീവൻ.

Ответить
@sawlidejjal1264
@sawlidejjal1264 - 28.10.2024 09:52

Pp from അൽജസിറാഹ് studio😄

Ответить
@shoukathalipp9685
@shoukathalipp9685 - 28.10.2024 09:53

Missilekual vannu pathikkunnu. But death is not reported. Thats isreal

Ответить
@Joseph-n2u2p
@Joseph-n2u2p - 28.10.2024 09:55

Morining my energy is kattan coffee and. P. P. JAMES ☕

Ответить
@georgekuttyy-vf3cv
@georgekuttyy-vf3cv - 28.10.2024 09:55

സിൻവർ ചത്തു കഴിഞ്ഞു SKN ന്റെ യും ജെയിംസിന്റെയും മുഖത്തു ഇന്നാണ് ചിരികണ്ടത്

Ответить
@manafmajeed3622
@manafmajeed3622 - 28.10.2024 09:56

🎉🎉❤

Ответить
@pradeepnair-dp6mj
@pradeepnair-dp6mj - 28.10.2024 09:57

Koppu nadathum

Ответить
@mubarakkm8893
@mubarakkm8893 - 28.10.2024 09:59

ടും ടും ജെയിംസ്

Ответить
@AzeezP-k3m
@AzeezP-k3m - 28.10.2024 10:00

ക്രൂരമനസ്സുള്ളവർക്കേ ക്രൂരാനായ നെതന്യാഹുവിനെ സപ്പോർട്ട് ചെയ്യാൻ പറ്റു ലോക രാജ്യാങ്ങൾ ക്രൂരനാണ് എന്ന് പറഞ്ഞ് കഴിഞ്ഞു

Ответить
@Saaarish
@Saaarish - 28.10.2024 10:00

ഇറാന് അടി കിട്ടിയതിൽ പീപി ഗെയിംസിന് നോ വുന്നുണ്ടോ.കഷ്ട ം.എത്ര ഗർഭിണികളും കുട്ടികളും ചത്തു എന്ന് അവർക്കറിയില്ല ,കണക്കെല്ലാം ഇവന്റെ കയ്യിലാണ്.പ്രധാനകാര്യം ഇസ്രായേലിന്റെയും അമേരി
ക്കയുടേയും ഇറാന്റേയുമെല്ലാം സഹസ്യം ഇവന്റെ പോക്കറ്റിലാണ് എന്നതാണ്

Ответить
@mubarakkm8893
@mubarakkm8893 - 28.10.2024 10:02

വിശുദ്ധ ഗ്രന്ഥം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് ഇസ്രായേൽ അറബ് രാജ്യങ്ങളിൽ കടന്ന് കയറും അവസാനം ഇസ്രായേൽ ഇല്ലാതാകും

Ответить
@sjjs7230
@sjjs7230 - 28.10.2024 10:02

ഇറാന്റെ പുതിയ പരമോന്നത നേതാവ് PP ജെയിംസ് മോയത്തൊള്ള 💪

Ответить
@OoooOooo-hu8uv
@OoooOooo-hu8uv - 28.10.2024 10:04

24 ചാനൽ നോക്കി ഫൂളിഷ് ആകരുത്... നിർത്തുക... അന്താരാഷ്ട്ര ഇന്ഗ്ലിഷ് ചാനൽ ട്രാൻസ്ലേറ്റ് ചെയ്തു കാണുക... രണ്ട് പുൽത്തടികൾ തുടങ്ങും.. അവർക്ക് വീണ്ടും വിധം... നടക്കുന്ന സത്യം അറിയുമോ ?

Ответить
@salimkureekadu5498
@salimkureekadu5498 - 28.10.2024 10:06

എസ്സ് കെ എൻ താങ്കൾ പറയുന്നു അടിച്ച് ഓഫ് ആയി എന്ന് കൊച്ചു കുട്ടികൾക്ക് ആ വാക്ക് തെറ്റായ സന്ദേശം നല്കുഠ ദയവായി ശ്രദ്ധിക്കുക

Ответить
@Saaarish
@Saaarish - 28.10.2024 10:06

അവന് പണമാണ് വലുത്

Ответить
@pmsathar1924
@pmsathar1924 - 28.10.2024 10:08

Pp yude ooomfiya news

Ответить
@ashokan3672
@ashokan3672 - 28.10.2024 10:09

പി പി.. കോയയുടെ ആസനം താങ്ങി. വെറും കൂലി.. കേട്ടോ.. ശ്രീ ku

Ответить
@Hamza_faheem_2o
@Hamza_faheem_2o - 28.10.2024 10:10

Iranil 95% Rocket നശിപ്പിച്ചു

Ответить
@bensonmathew4095
@bensonmathew4095 - 28.10.2024 10:10

24 News chanel ippo Isreal palestine iran il aanu eda Purimonmarey ne avidey poyi kuniju nilkathey Keralathil nintea mukinu thazhey nadakuna Cherai munabum presham News akadey, Ayo adhu news akiyal njamantey fund 24 nu tharula

Ответить
@taarzen298
@taarzen298 - 28.10.2024 10:11

🇮 🇷 🇦 🇳 🔥🔥

Ответить
@muneerkunjibeeran2116
@muneerkunjibeeran2116 - 28.10.2024 10:11

24പറഞ്ഞാൽ അതിനപ്പുറം ഒന്നും ഇല്ല
ഒന്ന് പോയി ഇന്റർനാഷണൽ
News കേൾക്കൂ

Ответить
@pandiyathnasar-mx3jr
@pandiyathnasar-mx3jr - 28.10.2024 10:13

Porpee

Ответить
@jayeshka7317
@jayeshka7317 - 28.10.2024 10:13

Pp കരയുന്നു,,❤❤❤❤😂😂😂❤

Ответить
@muzu81
@muzu81 - 28.10.2024 10:14

നെത്ന്യാഹു ബങ്കറിൽ നിന്ന് ഇറങ്ങിയോ ഇപ്പോഴും ഒളിച്ചിരിപ്പാണോ 😁

Ответить
@thomasmj9872
@thomasmj9872 - 28.10.2024 10:15

🤣ജ നാ ബ് ജെയിം സ് പ റ ഞ്ഞ ത് കേ ട്ട ല്ലോ 😂😂

Ответить
@jacobjacobsahayam1019
@jacobjacobsahayam1019 - 28.10.2024 10:16

Why you don't say how many Soldier killed in India by the Muslims terrorism. TKU

Ответить
@kidilantraveler
@kidilantraveler - 28.10.2024 10:17

No off anyone, same like us.
ഇന്ന് ലോസ് എഞ്ചലസിലെ ഏക മലയാളി palacharakku കടയിൽ പോയിരുന്നു. അവിടെ ചെന്നപ്പോൾ അവിടെ ഓണറൂം 24 ന്യൂസ് കണ്ടു കൊണ്ടിരിക്കുന്നു. അപ്പോൾ ഞാൻ മാത്രമല്ല ഈ പരിപാടി എന്നോർത്ത് ചിരി വന്നു 🤩 അമേരിക്കയിലാണെങ്കിലും ഭക്ഷണവും വാർത്തയും എപ്പോളും മലയാളം തന്നെ വേണം എല്ലാ അമേരിക്കയിൽ ജീവിക്കുന്ന മലയാളിക്കും. അത് ഇവിടെ വന്ന ശേഷമാണ് മനസ്സിലായത്!
ജെയിംസ് ചേടട്ടാ, SKN,Hashmi… whole team, super and Congrats 🎉🎉

Ответить
@kunnummelfirosfsk4493
@kunnummelfirosfsk4493 - 28.10.2024 10:18

ഒറപ്പയും aadikkum വെറും അടി അല്ല അടിച്ചു പൊളിക്കും ഇറന്റെ പയ്യൻസ്.

Ответить
@AmmeEnteAmme
@AmmeEnteAmme - 28.10.2024 10:19

PP ഗസ അല്ല gaza 😂😂🤣🤣 ഇതുപോലും അറിയാത്തവൻ ആണ് വന്നിരുന്നു ചലക്കുന്നത്. ഇസ്രായേൽ പേടിച്ചു വിറച്ചു. ഇറാന്റെ miseel 😂🤣🤣

Ответить
@basheerbasheer8417
@basheerbasheer8417 - 28.10.2024 10:19

രണ്ടാം ഹിറ്റ്ലര്‍ എന്ന് നതന്നൃഹു അറിയപ്പെടും😢

Ответить
@eldhosechacko4829
@eldhosechacko4829 - 28.10.2024 10:21

കോപ്പ് ഉണ്ടാവും അവർക്കു എണീക്കാൻ പോലും മേല 😂😂😅😅😅

Ответить