Mangala Deepavumay | HD Video | Kaikudunna Nilavu | K. S. Chithra | Shabnam | Jayaram

Mangala Deepavumay | HD Video | Kaikudunna Nilavu | K. S. Chithra | Shabnam | Jayaram

Saina Audios

3 дня назад

1,301 Просмотров

Song : Mangala Deepavumaayi
Movie : Kaikkudanna Nilaavu [ 1998 ]
Direction : Kamal
Lyrics : Gireesh Puthenchery
Music : Kaithapram
Singers : KS Chithra, Shabnam & Chorus



|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Тэги:

#malayalam_songs #malayalam_movie_songs #malayalam_hit_songs #malayalam_songs_2023 #malayalam_old_songs #malayalam_new_songs #adipoli_malayalam_songs #K._S._Chithra #Swarnalatha #Vijay_Yesudas #K._J._Yesudas #M._G._Sreekumar #Sujatha #Jayachandran #Sithara #Vineeth_Sreenivasan #Shweta_Mohan #P._Leela #S._Janaki #Malayalam_songs #Evergreen #Kaikudanna_nilaavu #Remastered #Saina_music #Dileep #Jayaram #mangala_Deepavumayi #Video_song #Trending_songs #golden_hits #Popular_music #old
Ссылки и html тэги не поддерживаются


Комментарии:

@meezansa
@meezansa - 11.10.2024 23:26

മൂവി 📽:കൈക്കുടന്ന നിലാവ്-........... (1998 )
സംവിധാനം🎬:-കമൽ
കഥ✍:- തിരക്കഥ,സംഭാഷണം✍ :-രഞ്ജിത്ത് ബാലകൃഷ്ണൻ
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- കൈതപ്രം ദാമോദരൻ
രാഗം🎼:- പന്തുവരാളി
ആലാപനം 🎤:-കെ എസ് ചിത്ര & ശബ്നം
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛
ബാലേ ചാരുശീലേ നാരീകുല - മൗലേ.....
ഇനി മോദമോടെ കേളിയാടാം.....
താ ത തെയ് തെയ് ത തെയ്........

മംഗള ദീപവുമായ്.......
തൃക്കാർത്തികയുണരുകയായ്........
മംഗള ദീപവുമായ്.......
തൃക്കാർത്തികയുണരുകയായ്........
പൊൻ തിരി തെളിയുമൊരരിയ - നിലാക്കിളി.......
തംബുരു മീട്ടുകയായ്.....
തില്ലാനകൾ പാടുകയായ്......
ചിങ്ങത്തൊടുകുറി നെറുകിൽ - ചാർത്തും.......
അംഗനമാരുടെ നടനം കാണാൻ......
(മംഗള.............)

വലം കൈയ്യിൽ വള ചാർത്തിയും.........
നീണ്ട വാൽക്കണ്ണിൽ മഷി - ചിന്നിയും......
കുനുകൂന്തൽ ചുരുൾ മാടിയും......
കുഞ്ഞിക്കുടമുല്ല പൂ ചൂടിയും......
വരവായ് വരവേണിയാൾ......
സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ ......
പാ ധ പ ധാ നീ ധ നീ സ നീ സാ രി സ........

ആമ്പൽത്തളികയുമായ്........
അതിലീറൻ കളഭവുമായ്.....
പീലിപ്പുടവയുമായ് - വെൺ ....
കദളീ മുകുളവുമായ്.....
മലർമുറ്റം വലം വെച്ചു - വരയാമിനി........
ചന്ദനവിരലുകൾ.
തഴുകി മിനുക്കിയ.....
(മംഗള ദീപവുമായ്..... ...)

ആകാശം കുടയാവുന്നൂ......
കാലിൽ അലയാഴി തളയാവുന്നൂ.....
മാലേയം മഴയാവുന്നൂ....
മോഹം മയിലായി നടമാടുന്നൂ......
നിറമേഴും സ്വരമാവുന്നൂ.......
സാ രി സ രീ ഗ രി ഗാ മ ഗ മാ പ മ.....
പാ ധ പ ധാ നീ ധ നീ സ നീ സാ രി സ...
സ്നേഹസുഗന്ധവുമായ്......
കുളിർ കാറ്റല തഴുകുകയായ്......
കാണാമുറിവുകളിൽ - തേൻ..........
തുള്ളി തലോടുകയായ്.......
മനസ്സിന്റെ മൺ വീണ........
മധുസാന്ദ്രമായ്.......
മഞ്ഞു നിലാവാലെണ്ണ പകർന്നൊരു.......
(മംഗള ദീപവുമായ് ...)

Ответить