TRINITY VS ONENESS | PR ANIL KODITHOTTAM & BR SEBASTIAN PUNNAKKAL | 20.04.2019 | AMEN TV LIVE

TRINITY VS ONENESS | PR ANIL KODITHOTTAM & BR SEBASTIAN PUNNAKKAL | 20.04.2019 | AMEN TV LIVE

AMEN TV

5 лет назад

116,838 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jacksonjoseph7856
@jacksonjoseph7856 - 13.06.2024 11:33

😂a

Ответить
@bineeshcnabineesh8631
@bineeshcnabineesh8631 - 16.06.2024 23:17

രണ്ട് സിംഹങ്ങൾ ❤️❤️❤️❤️❤️

Ответить
@jodmodyt5980
@jodmodyt5980 - 20.06.2024 20:28

Sebastian ❤

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 06:17

ദൈവം ഏകൻ ആണ് 3 പേരല്ല 🙏🙏🙏

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 06:19

പിതാവും പുത്രനും പരിശുദ്ധ ആത്മാവും ഒന്നാണ്

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 06:20

യേശു പറഞ്ഞു ഞാനും എന്റെ പിതാവും ഒന്നാണ് 🙏🙏🙏

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 06:24

ഏക സത്യ ദൈവത്തെ മൂന്നു സത്യ ദൈവമാക്കുന്നത് സാത്താന്റെ തന്ത്രം ആണ്

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 08:29

അദൃശ്യനായ ദൈവം ന്യായം വിധിക്കില്ല തന്റെ മനുഷ്യ രൂപമായ യേശു ന്യായം വിധിക്കും. അതുകൊണ്ട് 2 പേരാകയില്ല. ഒന്നുതന്നെ 🙏

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 09:02

സെബാസ്റ്റ്യൻ ബ്രദർ 👍👍👍

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 12:25

ഈ സംവാദം വളരെ നന്നായി ദൈവം ഏകനാണ് എന്ന് ഇപ്പോൾ പൂർണമായി manasilayi🙏

Ответить
@vinodkumark6419
@vinodkumark6419 - 03.07.2024 12:35

കഷ്ടം 😢ക്രിസ്ത്യൻസിലും ബഹു ദൈവ വിശ്വാസികൾ ഉണ്ടല്ലോ. ദൈവമെ അങ്ങ് തന്നെ ഇവർക്ക് വെളിപ്പെടുത്തി കൊടുക്കണേ 🙏

Ответить
@RajuYesudasan
@RajuYesudasan - 13.07.2024 07:04

അനിൽ പാസ്റ്ററെ ഗ്രഹിക്കണമെങ്കിൽ പരിശുദ്ധാത്മാവ് വേണം പരിശുദ്ധാത്മാവിനെ എങ്ങനെയാണ് കെട്ടുന്നത്.
യേശുക്രിസ്തുവിന്റെ നാമത്തിൽ പാപമോചനം ലഭിക്കണം പാപമോചനം ലഭിക്കുന്നത് എങ്ങനെയാണ് നിങ്ങളുടെ പാപത്തിന് പരിഹാരമായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ചെയ്യണം അതാണ് ശിഷ്യന്മാർ ചെയ്തത്. അല്ലാണ്ട് പിതാവും പുത്രനും പരിശുദ്ധാത്മാവിന്റെ നാമത്തിൽ അല്ല ശിഷ്യന്മാർ സ്നാനം കഴിപ്പിച്ചത് മത്തായി 28 ആം അധ്യായം അതിന്റെ 18 19 വാക്യത്തിൽ യേശു പറഞ്ഞു പിതാവും പുത്രൻ പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്നാനം ചെയ്യാൻ പറഞ്ഞു. എന്നിട്ട് ശിഷ്യന്മാർ ആത്മാവ് നിറഞ്ഞപ്പോൾഅവർ എന്താണ് ചെയ്തത് പിതാവും പുത്രൻ പരിശുദ്ധാത്മാവിന്റെ നാമത്തിലാണ്? അവർ സ്നാനം കഴിപ്പിച്ചത്
ഒരിക്കലുമല്ല യേശു എന്താണ് ഉദ്ദേശിച്ചത് എന്ന് അവർക്കു മനസ്സിലായി എന്നാൽ ഇന്ന് പെന്തക്കോസ് സമൂഹത്തിന് അത് മനസ്സിലാകുന്നില്ല. പരിശുദ്ധാത്മാവ് ഇല്ല അവർക്ക് ആ ഒരൊറ്റ കാരണത്താൽ അവർക്ക് മനസ്സിലാകുന്നില്ല.
ശിഷ്യന്മാർ യേശു പറഞ്ഞ പ്രകാരം ചെയ്തിരുന്നെങ്കിൽ നമുക്കും അങ്ങനെ ചെയ്യണമായിരുന്നു എന്നാൽ ശിഷ്യന്മാർ അത് ചെയ്തില്ലല്ലോ പിന്നെ നമ്മൾ എന്തിനാണ് സ്നാനം പിതാവും പുത്രനും പരിശുദ്ധാത്മാവിന്റെ നാമത്തിൽ ചെയ്യണം.
ശിഷ്യന്മാർക്ക് മനസ്സിലായി യേശു എന്താണ് പറഞ്ഞതെന്ന്. പിതാവ് കർത്താവ് എന്ന നാമം പുത്രൻ യേശു ആത്മാവ് ക്രിസ്തു.
കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ അതാണ് യേശു ഉദ്ദേശിച്ചത് എന്നാൽ ഇന്ന് പെന്തക്കോസ്തക്കാർ പിതാവും പുത്രനും പരിശുദ്ധാത്മാവ് മൂന്നു ദൈവങ്ങളായി കാണുന്നു അത് വചന വിരുദ്ധമാണ് നിങ്ങൾ അപ്പോസ്തല പ്രവർത്തി ലേഖനങ്ങൾ വായിച്ചു നോക്കൂ എവിടെയെങ്കിലും പിതാവ് പുത്രൻ പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്ഥാനം ചെയ്തു എന്ന് വായിച്ചു നോക്കുക ഇല്ലേയില്ല.

Ответить
@johnthomas5529
@johnthomas5529 - 06.08.2024 10:05

എത്ര തർക്കിച്ചാലും അവിടെ ചെല്ലുമ്പോൾ എത്ര പേര് ഉണ്ടന്ന് മനസിലാകും..

Ответить
@jafarjafar6910
@jafarjafar6910 - 07.08.2024 08:50

കള്ളുകുടിയൻ കൈകൊട്ടിയ പോലെ

Ответить
@tonygeorge5821
@tonygeorge5821 - 12.08.2024 09:31

എനിക് ഒന്നും മനസിൽ ആകുന്നില്ല.... ദൈവം ഉണ്ട് അത് മാത്രം അറിയാം

Ответить
@thomasgeorge4631
@thomasgeorge4631 - 14.08.2024 12:46

❤what does mathew ch. 28 words 19 mean why it is not mentioned in God's name. It mentioned in the name of Father Son and Holy spirit.what is the purpose of mentioning in the name.if you say God came down to earth from Heaven that time Heaven was empty. In your teaching Heaven should be empty.
Unless and untill God's spirit reveal that truth in you will continue your life in wrong spirit.
In Bible how many words clearly mentioned about the triune God. Have you people Got Baptism what all names you at that time declaring in the name of God or in the name of Father Son and Holy spirit that time will you omit these names. John ch. 17 words 3 what is mentioned jesus christ is sent by God. One who study the word of God He will guide him in a correct way. One who make the new doctrine that is for his own name and popularity
who knows what kind of spirit passing through in this end time.
We have three persons in on one God. Really you are spreading the wrong truth and confusing the poor believers.
Wrong teachers are mentioned in the word of God. It is not a surprise.
We can recgonize the tree with their fruit.

Ответить
@aituskarlose1355
@aituskarlose1355 - 23.08.2024 21:09

ഈ ചർച്ച ഇപ്പോഴാണ് ഞാൻ കാണുന്നത്. ഇതിലെ ഏറ്റവും വലിയ തമാശ ട്രിനിറ്റി എന്തെന്ന് പഠന വിധേയമാക്കി ക്രിസ്ത്യാനികൾക്ക് നൽകിയ കത്തോലിക്കാ സഭയുടെ പഠനത്തെയും വിശുദ്ധ ആഗസ്റ്റിന്റെയും പഠനത്തെയും എടുത്താണ് ഇന്ന് കത്തോലിക്കാ സഭ മോശം എന്ന് പറയുന്ന പെൻതികൊസ്തു സഹോദരന്മാർ ചർച്ച ചെയ്യുന്നത്😄

കത്തോലിക്കാ സഭയുടെ മൂല്യം പഠിക്കാൻ ദൈവം നിങ്ങളുടെ കണ്ണുകൾ തുറക്കട്ടെ. 🙏

Ответить
@amalsharin5432
@amalsharin5432 - 29.08.2024 16:44

Assalamu Alaikum

Ответить
@amalsharin5432
@amalsharin5432 - 29.08.2024 16:46

ജലമിലേക്ക് പരികഎല്ല പരേ ജലമ്ലിലേക്ക് വരിക

Ответить
@jacobtjacob667
@jacobtjacob667 - 01.09.2024 18:18

സദൃശ്യവാക്കിയം അദ്ധ്യായം 30 വാക്യം നമ്പർ 4 നോക്കുക അവിടെ പിതാവിനെയും പുത്രനെയും കുറിച്ച് പറഞ്ഞിട്ട് അവസാനം ചോദിക്കുന്ന ചോദ്യം ഉണ്ട്. അവന്റെ നാമം അറിയാമോ അവന്റെ പുത്രന്റെ നാമം അറിയാമോ ഈ ചോദ്യം ആണ് ഏറ്റവും അവസാനം ചോദിച്ചിട്ടുള്ളത്. പഴയ നിയമത്തിൽ പോലും പിതാവും പുത്രനും ഉണ്ട്. ഇശയ്യാവു 48 ൽ പതിനാറാം വാക്യം നോക്കുക അവിടെ പരിശുദ്ധ ആത്മാവിനെയും എന്നെയും അയച്ചിരിക്കുന്നു എന്ന് പറയുന്നു

Ответить
@TwinkleGeorge-m8i
@TwinkleGeorge-m8i - 23.09.2024 04:59

Great Sebastian brother,you cleared , what God want to make clear

Ответить
@TwinkleGeorge-m8i
@TwinkleGeorge-m8i - 23.09.2024 05:47

Why Anil pastor is not understanding anything

Ответить
@SaijuYovel-ho3jw
@SaijuYovel-ho3jw - 26.09.2024 10:06

സെബാസ്റ്റ്യൻ ചന്തയിൽ മീൻകച്ചവടം ചെയുന്നതുപോലെ

Ответить
@shijuph7140
@shijuph7140 - 02.10.2024 23:39

സെബാസ്റ്റ്യന് പരിഭ്രാന്തൻ ആവുന്നു..സംസാരിക്കാൻ അറിയുന്നില്ല

Ответить
@vijinvijila
@vijinvijila - 13.10.2024 15:27

Both seems to be right . Then it is still mystery...

Ответить
@joychandy9850
@joychandy9850 - 23.10.2024 19:40

ദൈവം ഒരുത്തൻ മാത്രമെങ്കിൽ ആരൊക്കെ ഒച്ചയിട്ടാലും സെബാസ്റ്റ്യൻ പറയുന്നതു തന്നെ ശരി.

Ответить
@Manuzzzjsl
@Manuzzzjsl - 03.11.2024 14:51

Kodithottam ini vere valla kodithottathinte idayilkkoode odikko😅😅😅😅

Ответить
@joychandy9850
@joychandy9850 - 04.11.2024 21:14

സൈഡു പറയാനും കൂവിയും കയ്യടിച്ചും ജയിപ്പിക്കാനും ശ്രമിച്ചാൽ ജയിച്ചു എന്ന് ആരും കരുതുകയില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി വെളിവാകപ്പെട്ട ഒരേ ഒരു ദൈവം - പിന്നെ സ്നാനം യേശുവിൻ്റെ നാമത്തിൽ ആയതു കൊണ്ട് എടുക്കപ്പെടാതിരിക്കില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവം തന്നെ എന്നു മനസ്സിലാക്കാനാണ് ഈ മൂന്നു നാമം ചൊല്ലി സ്നാനം കഴിപ്പിപ്പാൽ യേശു പറഞ്ഞത് -

Ответить
@johnsongeorge4680
@johnsongeorge4680 - 12.11.2024 15:20

രണ്ടു പേർക്കും ദൈവകൃപയുണ്ടാവട്ടെ
ഈ ചർച്ച ഒഴിവാക്കാമായിരുന്നു

Ответить
@joshyam8787
@joshyam8787 - 19.11.2024 16:35

തൃത്വവും നൃത്തവും ഒന്നുമല്ല വി. വേദ പുസ്തകം പറയുന്ന ത് യഹോവയായ ദൈവം അയച്ച യേശു ക്രിസ്തു വിനെ കുറിച്ചുള്ള താകുന്നു സുവിശേഷം. യേശു യഹോവ അല്ല ... യഹോവ യേശുവിൽ വെളിപ്പെട്ടു.

Ответить
@joshyam8787
@joshyam8787 - 19.11.2024 16:48

ആ ദൈവം തന്നെ ഇറങ്ങി വന്നു ആ ദൈവ ത്തോട് പ്രാർത്ഥിച്ചു ഏലി ഏലി ലമാ സബതകാനി.. പുന്നകൻ തേയോളജി

Ответить
@RophekaMusic
@RophekaMusic - 04.12.2024 05:33

Man is of 3 components
Body
Soul
Spirit

The god creates man in his image

The father- yehweh is the one and only god
Son- yeshuva is the voice of god
Holy spirit - yehweh ruha spirit of god

The man send his voice that means still its a man!!

Ответить
@alice-wl1bx
@alice-wl1bx - 11.12.2024 12:17

സെബാസ്റ്റ്യൻ സർ വ്യക്തമായി ദൈവം ഏകൻ എന്നു പറയുന്നു

Ответить
@sosammathomas1525
@sosammathomas1525 - 14.12.2024 23:42

Jesus prayed to the father in gethesemana .Jesus said father save me from this crisifiction but then said let thy will done..In St mathews jesus said the desciples to baptise in the name of father son and holy spirit.

Ответить
@sajanthomas640
@sajanthomas640 - 09.01.2025 19:35

സെബാസ്റ്റ്യൻ ബ്രദർ പറയുന്നതനുസരിച്ച് യേശു ഉയർത്തശേഷം ഇപ്പോൾ ദൈവം മാത്രമേ ഉള്ളോ അതോ ഈശോ ഇപ്പോഴും ഉണ്ടോ

Ответить
@vijukuruvilla9324
@vijukuruvilla9324 - 10.01.2025 08:36

നിങ്ങൾക്കു പ്രയോജനം ഇല്ലെങ്കിലും ഇത് അനേകർക്കു പ്രയോജനം ചെയ്യും ഈ വിശ്വാസത്തിൽ ഉറപ്പിക്കാൻ കഴിയും

Ответить
@alanthomasvarghese983
@alanthomasvarghese983 - 13.01.2025 15:06

And now, Father, glorify me in your presence with the glory I had with you before the world began. john 17:5

Ответить
@Thereisahope_3
@Thereisahope_3 - 10.02.2025 06:57

സെബാസ്റ്റ്യൻ എന്തൊക്കെയോ പറയുന്നു.
ശബ്ദം കൂട്ടിയതുകൊണ്ട് നമ്മുടെ അഭിപ്രായം ശരിയാവുകയില്ല.

Ответить
@sabuvarughese4480
@sabuvarughese4480 - 11.02.2025 19:50

ഈ അന്ത്യകാലത്ത് Kingdom of christ ൻ്റെ ഭാഗമായി തീരുവാൻ കാoഷിച്ചു കൊണ്ടരിക്കുന്ന മണവാട്ടി സഭയുടെ ഭാഗമായ നമ്മൾ ഇത്തരത്തിലുള്ള debate കൾക്ക് സമയം കളയാതെ, അതായത് നമ്മുടെ general purpose ൽ തന്നെ നിൽക്കാതെ, specific purpose നു വേണ്ടി പ്രവർത്തിക്കട്ടെ.

Ответить
@AnimonAnimon-d5n
@AnimonAnimon-d5n - 18.02.2025 20:18

കൊടിത്തോട്ടം ദൈവം ഏകൻ എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത് കട്ടപ്പനയിൽ വരാമോ താങ്കൾ ബൈബിൾ എന്തുകൊണ്ട് ഉപമകളായി സംസാരിച്ചിരിക്കുന്നു കർത്താവ് ഉപമകളായി സംസാരിച്ചത് എന്തുകൊണ്ട് കുളിത്തോട്ടം ബുദ്ധിയിലാണ് ബുദ്ധിയിൽ ചിന്തിച്ചാൽ ഒന്നും മനസ്സിലാകുന്നില്ലപരിശുദ്ധാത്മാവിനെ പ്രാപിച്ചിട്ടുണ്ടോ താങ്കൾ വീണ്ടും ജനിച്ചിട്ടുണ്ടോ

Ответить
@AnimonAnimon-d5n
@AnimonAnimon-d5n - 18.02.2025 20:28

കൊടുത്തോട്ടം നീ എനിക്കൊരു ശരീരം ഒരുക്കിയിരിക്കുന്നു പിതാവ് എന്നിൽ വസിച്ചു കൊണ്ട് അവന്റെ പ്രവർത്തി ചെയ്യുന്നു അവൻ അതൊരു ദൈവത്തിന്റെ പ്രതിരൂ പ്രതിമയാണ്

Ответить
@AnimonAnimon-d5n
@AnimonAnimon-d5n - 18.02.2025 20:37

എടാ പൊട്ടാ സാത്താൻ പോലും പറയുന്ന ദൈവം ഏകനാണെന്ന് സാത്താനെ കട്ട് അധപ്പതിച്ച വർഗ്ഗമേ വചനത്തിൽ തന്നെ യേശു പിതാവാണെന്ന് പറഞ്ഞിരിക്കുന്നു യേശു കർത്താവ് എന്ന് വളരെ വ്യക്തമായി പറയുന്നു യേശുവിന്റെ അപ്പന്റെ പേരെന്നാ

Ответить
@AnimonAnimon-d5n
@AnimonAnimon-d5n - 18.02.2025 20:47

പൊട്ടന്മാരെ ദൈവത്തെ ദൈവം മറച്ചു വെച്ചിരിക്കുകയാണ് കാരണം ദൈവം മോനെ വെളിപ്പെടുത്തണം അതാണ് വചനത്തിൽ പറഞ്ഞിരിക്കുന്നത്

Ответить
@sharafuvnr3455
@sharafuvnr3455 - 01.03.2025 22:40

ചിരിച്ച ചിരിച്ച് ചാവും😁😁

Ответить
- 02.03.2025 10:37

അനിൽ പാസ്റ്റർക്ക് ഇരിക്കുന്ന ഇടം പൊള്ളുന്ന ഉണ്ടെന്ന് കണ്ടിട്ട് തോന്നുന്നു😂 ഇടക്ക് കസേരയിൽ നിന്ന് ചാടുന്നത് എന്തിന്?

Ответить
- 02.03.2025 10:45

ഈ സംവാദത്തിന് നടുക്ക് പെട്ടെന്ന് യേശു വന്നാൽ ഉള്ള ഇവമ്മാരുടെ അവസ്ഥ ആലോചിച്ചു നോക്കിക്കേ😂😂😂😂

Ответить
@lonely527
@lonely527 - 09.03.2025 15:18

എന്തായാലും യഥാർത്ഥ ക്രിസ്ത്യൻ മതം പറയുന്നത് അനിൽ ആണ്. സെബു പുതിയ ഒരു മതം ഉണ്ടാക്കുക ആണ് 😂

Ответить