Комментарии:
🖤🖤🖤🖤🖤
ОтветитьWow...wonderful....places without any plastics....OMG. ...
ОтветитьStuffed Leopard not Cheetah
Ответитьവളരെ സുന്ദരമായ പ്രദേശം
ОтветитьJeevitham maduthavar okke. Ee channel kaananam namukkellam jeevitham iniyum banking ondu thanks sgk❤❤❤❤🎉🎉🎉🎉
ОтветитьThank you santhosh bro ❤❤❤❤
ОтветитьStuff cheyth vecha original animals 😯 also in bedroom 😲 enthaa alee
Ответить❤❤❤
ОтветитьResort Super👌👌👌👌👌
Ответить❤
Ответитьഅവിടെ പണ്ട് കടുവ ഉണ്ടായിരുന്നോ
Ответить❤❤
ОтветитьAa pazhaya voice missing.
Ответитьഅർഹതയില്ലാത്ത ഭരണാധികാരി രാജ്യം ഭരിച്ചാൽ ന്തൊക്കെ സംഭവിക്കും...
ആ സായിപ്പിനെ ക്കുറിച്ച് കുറച്ചൂടെ വിശദീകരിക്കാമായിരുന്നു 😊
വനം നശിക്കും, കൂടെ മൃഗങ്ങളും കൃഷി ഇല്ലാതാവും, രാജ്യം തിരിച്ചു കയറാൻ പറ്റാത്ത രീതിയിൽ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തും ആകെ മൊത്തം അരാജകത്വത്തിൽ ആവും 💔😢
Ellamkondum ulkollan kazhiyunna ore oru chenel adhanu safari❤❤❤
ОтветитьSir, when you entered into the resort after Mr Retheesh left, we viewers also felt a loneliness☺️
Ответить👍
Ответить🔥🔥🔥
ОтветитьSir ലോകത്തിൽ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലസംഭരണി ആയ കരിബ ഡാം സിംബാവെ സാംബിയ അതിർത്തിയിൽ ആണ് അത് സഞ്ചാരത്തിൽ കാണിക്കാമോ.
Ответитьഞാൻ അഭിമാനിക്കുന്നു കോട്ടയം കാരൻ ആയതിൽ, അതിലുപരി സന്തോഷ് സാറിന്റെ നാട്ടുകാരൻ ആയതിൽ ❤️❤️❤️❤️
Ответитьസത്യത്തിൽ ഈ എപ്പിസോഡിൽ എന്താണ് കാണാനുള്ളത്
Ответить🥰👍
Ответить💜💜💜💜💜
Ответитьസന്തോഷ് സർ,
താങ്കളുടെ സഞ്ചാരം പ്രോഗ്രാം കഴിഞ്ഞ 15 വര്ഷങ്ങളായി കാണുന്ന ഒരാളാണ് ഞാൻ. എനിക്കൊരു വിമര്ശനം ഉണ്ട്, അത് പ്രോഗ്രാമിന്റെ കുഴപ്പമാണെന്നു തോന്നുന്നില്ല പകഷെ കാഴ്ചക്കാരുടെ അഭിരുചിയിലുള്ള മാറ്റം ആണ്. എനിക്ക് ഈ പ്രോഗ്രാം ഇപ്പോൾ slow - paced ആണെന്നൊരു അഭിപ്രായം ഉണ്ട്. മുൻപ് നമ്മൾ ലോകം കണ്ടിരുന്നത് സഞ്ചാരത്തിലൂടെ മാത്രം ആയിരുന്നു പക്ഷെ ഇപ്പോൾ കുറെ options ഉണ്ട്. പൊതുവെ യൂട്യൂബർസ് കുറച്ചൂടെ വേഗത്തിൽ നമ്മളോട് കമ്മ്യൂണിക്കേറ്റ ചെയ്യാറുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു എപ്പിസോഡ് മുഴുവൻ സിംബാവെയിലേക്കുള്ള വിമാനയാത്ര ആണ് - 22 മിനുറ്റ് അതിനുവേണ്ടി ചിലവഴിച്ചു. പുതിയ തലമുറക്ക് കുറച്ചൂടെ ഫാസ്റ്റ് ആയി കാര്യങ്ങൾ അറിയണം. ഇതൊരു വിമർശനം അല്ല നാളെയും ഈ പ്രോഗ്രാം നമ്മുടെ സമൂഹത്തിനു relevant ആകണം എന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാണ്
🇿🇼
ОтветитьZimbabwe ക്രിക്കറ്റ് academy പോകു harare
Ответитьസ്റ്റ്ഫ് ചെയ്ത് വച്ചത് ചീറ്റയല്ല ലെപേടാണ്.
Ответитьസർ അതു ചീറ്റ അല്ല പുള്ളി പുലി അഥവാ leopard ആണ് 🙏
Ответитьഓരോ ഷോട്ടും ഒരു പെയിന്റിംഗ് പോലെ ഉണ്ട് 🙏🏿🙏🏿🙏🏿🙏🏿
Ответитьസീമ്പാ.... വ്വെ 😂😂കറക്റ്റ് ഉച്ചാരണം ആകാം but ചിരി വരുന്നു
ОтветитьOne love❣️
Ответить❤
Ответить🖤
ОтветитьPlease use your old camera for superior quality shots
Ответить🌍🇮🇳🇮🇳🇮🇳🧡🧡🧡⭐⭐⭐⭐⭐⭐⭐⭐
Ответить❤❤❤❤
Ответитьമുഗാബേയുടെ കൃഷി ഭൂമി പിടിച്ച് എടക്കൽ പോലെയായി 1957 ലെ സർക്കാർ നടപടിയും
Ответитьമലയാളം മറക്കില്ല ഈ സഞ്ചാരിയെ
Ответитьനിങ്ങളാണ് യഥാർഥ സഞ്ചാരി ....നന്ദി മനസ്സു നിറഞ്ഞ് .🙏🙏🙏❣️
ОтветитьNice video
Ответитьനല്ല മസലുള്ള കോഴിയെ ഒരു യുദ്ധം ചെയ്താണ് കിഴടക്കിയത്.😂😂😂😂😂👍👌👌👌suuuper
ОтветитьWell designed resort
ОтветитьJecob mucabe 😂😂😂😂
Ответить❤❤❤
Ответитьലോകം മുഴുവൻ സഞ്ചരിച്ച് ഭൂമിയുടെ, വ്യത്യസ്തവും മനോഹരവും, ചേതോഹരവുമായ കാഴ്ചകൾ മതിവരുവോളം നേരിട്ട് കണ്ടാസ്വദിക്കുവാൻ ലോകത്തിലെ ഏറ്റവും വലിയ ധനികർക്കുപോലും സാധിച്ചിട്ടില്ല, പിന്നല്ലേ ഞങ്ങളെപ്പോലെയുള്ള കോടിക്കണക്കായ സാധാരണക്കാർ. അങ്ങനെയുള്ള ഞങ്ങൾക്ക് കാഴ്ചയുടെ മഹാവിരുന്ന് ഒരുക്കിത്തരുന്ന, ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരക്ക്, വാക്കുകളാൽ വിവരിക്കുവാൻ കഴിയാത്തവണ്ണം നിസ്സീമമായ, നന്ദിയുടെയും കടപ്പാടിന്റെയും വാടാമലരുകൾ നേരുന്നു.🌹🌹🌹❤❤❤.
Ответить❤❤❤❤
Ответить❤
Ответитьഅവിടത്തെ വന്യമൃഗങ്ങളെ കൊന്നതെന്തിനാണന്നു കൂടി പറയാമായിരുന
Ответить