#spokenenglishmalayalam #speakenglish #education #learnenglish #spokenenglish #spokenenglishmalayalam #learnenglish #englishvocabulary #education #englishtips #speakenglish
#englishpractice #everydayenglish
ഇംഗ്ലീഷ് ഭാഷ വളരെ എളുപ്പത്തില്‍ പഠിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ?
𝗘𝗙𝗙𝗢𝗥𝗧𝗟𝗘𝗦𝗦 𝗘𝗡𝗚𝗟𝗜𝗦𝗛 𝗠𝗔𝗦𝗧𝗘𝗥𝗬
THE #1 METHOD TO SPEAK ENGLISH
With NLP Techniques & Therapies
ഇംഗ്ലീഷ് ഭാഷ വളരെ ലളിതമാണ് വളരെ എളുപ്പവുമാണ്. അത് പഠിക്കപ്പെട്ട രീതി ശരിയല്ല എന്നതാണ് പ്രശ്നമായത്.
ഇവിടെയിതാ ആധുനിക മനശാസ്ത്രത്തിലെ ഏറ്റവും പുതിയ പതിപ്പായ NLP
(Neuro Linguistic Programming)യിലൂടെ ഏറ്റവും എളുപ്പത്തിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ളൊരു സുവർണ്ണാവസരം!
Six Month Online Live Coaching and Pre Recorded Video Class
* ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ NLP സ്‌പോക്കണ്‍ ഇംഗ്ലീഷ് ഓൺലൈൻ ലൈവ് ട്രെയിനിങ്
* ഇംഗ്ലീഷ് എളുപ്പത്തിൽ പഠിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള NLP ടെക്നിക്കുകൾ, ഫോർമുലകൾ.
* ആത്മവിശ്വാസം, ആത്മധൈര്യം മുതലായവ വർദ്ധിപ്പിക്കുന്നതിനുള്ള NLP ടെക്നിക്കുകൾ.
* മെമ്മറി കൂട്ടുന്നതിനുള്ള NLP ടെക്നിക്കുകൾ. ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുള്ള മോട്ടിവേഷന്‍ നിലനിര്‍ത്താനുള്ള വഴികള്‍.
* ഏതു കാര്യവും എളുപ്പത്തിൽ പഠിക്കുവാനും സംസാരഭയം മാറ്റുന്നതിനുമുള്ള NLP ടെക്നിക്കുകൾ
Trainer:MOINU
Lawyer Turned International Certified Trainer,
TA & NLP Master Practitioner & Author of 'English is easy'
ഈ കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുന്നതിനും ലാൻഡിങ് പേജ് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://9myyzm.flexifunnels.com/sales-page-9xX2d6vX
ഇംഗ്ലീഷ് ഭാഷ വളരെ വേഗത്തിലും രസകരമായും പഠിച്ച്, പരിശീലിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ?
ഇംഗ്ലീഷ് ഭാഷ പഠിച്ച് ജീവിത വിജയത്തിന്റെ ഉന്നതങ്ങളില്‍ എത്താന്‍ നിങ്ങള്‍ക്ക് അതിയായ ആഗ്രഹമില്ലേ?
Psychological Methods for Learn English
പാരമ്പര്യ പഠന രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ നൂതനമായ പഠന പദ്ധതിയായതിനാല്‍ കോഴ്‌സിന്റെ ഒന്നാമത്തെ സെഷനോടെ (Day 1&2) നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ സംസാരം ആരംഭിക്കാന്‍ സാധിക്കുന്നു!!
Neuro Science, Quantum Mechanics, Neuro Psychology തുടങ്ങിയ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയുടെ തത്വങ്ങളും ടൂളുകളും പ്രയോഗവല്‍ക്കരിച്ചുകൊണ്ടുള്ള Quantum Leap മെത്തേഡ്
ഇംഗ്ലീഷ് ഭാഷ പരിശീലിക്കുന്നതിനുള്ള NLP ടെക്‌നിക്കുകള്‍ ഉള്ളതിനാല്‍ ഇംഗ്ലീഷില്‍ നിങ്ങള്‍ക്ക് അനായാസം ചിന്തിക്കുവാന്‍
സാധിക്കുന്നു.
For more live classes and details, join our whatsapp group:
https://chat.whatsapp.com/Dn4hPQKlCTNDKkGR9nGPmU
Instagram:
https://www.instagram.com/effortless_english_mastery
Facebook:
https://www.facebook.com/profile.php?id=61557488423459
....................................................
Successvalley Academy Pvt. Ltd.
Kakkanad, Cochin
Ph: 0484 2388281, 9074815080