ജറവകൾ ജീവിക്കുന്ന കാട്ടിലൂടെ ഒരു നിയന്ത്രിത യാത്ര! Journey through Jarawa Reserve Forest - Andaman

ജറവകൾ ജീവിക്കുന്ന കാട്ടിലൂടെ ഒരു നിയന്ത്രിത യാത്ര! Journey through Jarawa Reserve Forest - Andaman

Route Records By Ashraf Excel

5 дней назад

389,154 Просмотров

Ссылки и html тэги не поддерживаются


Комментарии:

@ALLinONE-vx9ok
@ALLinONE-vx9ok - 11.10.2024 20:14

ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ ഇത് എവിടെയാണ് ഈ സ്ഥലം

Ответить
@ambikasaura3815
@ambikasaura3815 - 11.10.2024 20:27

നല്ല അവതരണം..കൂടാതെ ബാലൻ sir വളരെ നല്ല രീതിയിൽ കമന്റ്‌ പറഞ്ഞതിൽ നിന്നും മറ്റ് പല കാര്യങ്ങളും അറിയാൻ സാധിച്ചു. Volcono എന്ന് പറയുന്നത് വളരെ ചെറിയ കാര്യമല്ല ട്ടോ.. അത് കാണാൻ ഭാഗ്യം കിട്ടുകയെന്നതും... വളരെ ചെറിയൊരു പ്രതിഭാസം മാത്രമേ നമ്മൾ ഇതിൽ കണ്ടുള്ളു.. ഇത് വലിയരീതിയിൽ ഉണ്ടാകുമ്പോൾ വളരെ അപകടം നിറഞ്ഞതാകും.. അല്ലെ??? എന്റെ യൊരു തോന്നൽ ആണ് ട്ടോ... അഗ്നിപ ർവ്വത സ്ഫോടനം നടന്നാൽ കിലോമീറ്ററുകൾ ക്കപ്പുറം വരെ അത് ഒഴുകിയെത്താറുണ്ട്.. അതുപോലെ ആയിരിക്കുമല്ലോ... എന്തായാലും mud volcano കാണിച്ചു തന്നതിന് നന്ദി. AN ന്റെ ഉൾ ഭാഗങ്ങളിലൂടെയുള്ള കാട്ടിലൂടെയുള്ള യാത്ര.. യിൽ ഞാനുമുണ്ടായിരുന്നു( മനസ്സിലൂടെ അനുയാത്ര )ട്ടോ... പശു റോഡ് മുറിഞ്ഞപ്പോ പേടിച്ചു പോയി ട്ടോ... Mayabandar ഇഷ്ടപ്പെട്ടു... ജറാവ കളുടെ ജീവിത രീതി... വളരെ വ്യത്യസ്തത തോന്നി.. എനിക്കൊരു ഡൌട്ട്.. എന്തുകൊണ്ട് ഇവർക്ക്... നാട്ടിലേക്കു ഇറങ്ങിക്കൂട??? വസ്ത്രം കൊടുത്തുകൂടാ??? Food കൊടുത്തു കൂടാ??? Ok.... സതോഷം... കൂടെയുണ്ടായിരുന്ന ഫ്രണ്ട് 👌

Ответить
@aathiravinuraj94
@aathiravinuraj94 - 11.10.2024 20:31

Good video bro

Ответить
@AnandRaj-fx7wp
@AnandRaj-fx7wp - 11.10.2024 20:34

👍

Ответить
@tinygeorge1982
@tinygeorge1982 - 11.10.2024 20:35

Ответить
@SKumar-dt9bu
@SKumar-dt9bu - 11.10.2024 20:41

👍👍👍❤❤❤

Ответить
@remilrockz8442
@remilrockz8442 - 11.10.2024 21:01

👍🏼

Ответить
@baijusankaranmundaplackal6404
@baijusankaranmundaplackal6404 - 11.10.2024 21:54

Salai Pathi nammude naattil "Kudappana" ennu parayum.....Ashraf... othiri ishtam thankalude channel ❤

Ответить
@Mubarakmkm007
@Mubarakmkm007 - 11.10.2024 22:31

ശിലാ യുഗത്തിൽ നിന്ന് മനുഷ്യനെ ആധുനികൻ ആക്കിയത് മനുഷ്യൻ തന്നെയാണ് മതങ്ങൾ എല്ലാം ശൂന്യം..... ഇങ്ങനെയും മനുഷ്യർ ഉള്ളത് ആ സത്യം ഓർമിപ്പിക്കുന്നു

Ответить
@najumudheenncr346
@najumudheenncr346 - 11.10.2024 22:39

സൂപ്പർ പ്ലേസ്

Ответить
@satheeshsivaram3230
@satheeshsivaram3230 - 11.10.2024 22:46

പക്ഷേ ഞങ്ങളെ പോലെ എല്ലാവരും ആകണം എന്ന് പറഞ്ഞു ആരെയും കഴുത്തിൽ കത്തി വെയ്ക്കുന്നോ

Ответить
@SunilKumar-w8k
@SunilKumar-w8k - 11.10.2024 23:27

Bro njanum avide oralkacha barathang ,,onttayirunnu .annu botta rood Ella. Jarwaye kanane pattula .kanttaal panikittum . Kadakalil avarude photo kittirunnu 🙏🙌💐🤔

Ответить
@shajicg8571
@shajicg8571 - 11.10.2024 23:33

നല്ല അനുഭവം, സമ്മാനിച്ചതിന് നന്ദി

Ответить
@ShiyasCk-dr5ed
@ShiyasCk-dr5ed - 11.10.2024 23:51

Mannarkatil evide an bro veed?

Ответить
@HashimvlogKL50
@HashimvlogKL50 - 11.10.2024 23:54

ഞാൻ മണ്ണാർക്കാട് നാട്ടുക്കാരൻ ആണ് നിങ്ങടെ നാട്ടുക്കാരൻ കൂടി ആണ് 😄

Ответить
@SunilKumar-w8k
@SunilKumar-w8k - 11.10.2024 23:54

S,,crek kazhinjaal w,crek athu oru campaanu.kure kaalathinu sesham kandu 🤔🙏🙌💐

Ответить
@ramshadramshu6481
@ramshadramshu6481 - 12.10.2024 01:50

Supr

Ответить
@shymadanaseelan5306
@shymadanaseelan5306 - 12.10.2024 01:56

Thank you for showing this place,never seen mud volcano

Ответить
@Blackgun8549
@Blackgun8549 - 12.10.2024 02:25

Nicobaries..👍

Ответить
@Karnan-i5m
@Karnan-i5m - 12.10.2024 02:54

👍🏻

Ответить
@abdurahimanpn1958
@abdurahimanpn1958 - 12.10.2024 03:52

നമുക്ക് സമയം കിട്ടിയില്ല. സമയമില്ല എന്ന് റോഡ് അളന്നു കാട്ടാൻ ആണോ ഈ ചാനൽ അവതരിപ്പിച്ചത്.

Ответить
@AnsalnaAnsil
@AnsalnaAnsil - 12.10.2024 05:04

👌👌👌👌👌

Ответить
@mylittileworld5151
@mylittileworld5151 - 12.10.2024 06:31

Comment idan onnulla super

Ответить
@Neerath_
@Neerath_ - 12.10.2024 06:39

Evare, orikalum, manusyarayi, konduvarilla, athanu, andamansarkar, kauncilinganuvendathu😘😘😘

Ответить
@Storyteller419
@Storyteller419 - 12.10.2024 06:59

😊

Ответить
@manjuviswan3398
@manjuviswan3398 - 12.10.2024 07:05

ഒരു തരത്തിലും മടുപ്പിക്കില്ലെന്നുള്ള ഉറപ്പിൽ കാണുന്ന രണ്ട് പേരാണ് അഷ്റഫ് ബ്രോയും, ബിബിൻ ബ്രോയും

Ответить
@radhaa4134
@radhaa4134 - 12.10.2024 07:35

എന്നെ പോലുള്ളവർക്ക് ഒരിക്കലും കാണാൻ പറ്റാത്ത വിശ്വസിക്കാൻ പോലും കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ 🥰🥰👍👍

Ответить
@rahimmoosakunju8517
@rahimmoosakunju8517 - 12.10.2024 07:55

വീട്ടിൽ ഇരുന്നു ആന്റ് മാൻ കണ്ടു വളരെ സന്തോഷം Bay !

Ответить
@naseelmp6713
@naseelmp6713 - 12.10.2024 08:07

അടിപൊളി കാഴ്ചകൾ

Ответить
@Rasheedmanaladii
@Rasheedmanaladii - 12.10.2024 08:13

സൂപ്പർ വീഡിയോ

Ответить
@jayasreedevarajan9330
@jayasreedevarajan9330 - 12.10.2024 08:31

മോനെ sughamalle

Ответить
@vininair4094
@vininair4094 - 12.10.2024 08:44

Oru type palm aanu..nattil okke undayirunnu..ippam undo ariyilla. Vedio super aanu 🎉

Ответить
@rajalekshmiamma5182
@rajalekshmiamma5182 - 12.10.2024 08:45

Rda karuthvargathay kanana erunathu nintay karintay drive kananalla😡

Ответить
@bobinbenny9254
@bobinbenny9254 - 12.10.2024 09:15

കാണിക്കാൻ പറ്റില്ലെങ്കിൽ പിന്നെ വീഡിയോ എന്തിനാ

Ответить
@sudheesh678
@sudheesh678 - 12.10.2024 09:22

Super

Ответить
@Shhaanns
@Shhaanns - 12.10.2024 09:39

ഗോവെര്മെന്റ് എന്തിനാണ് ഈ മനുഷ്യരെ ഇങ്ങനെ അപൂർവ ജീവികളെ പോലെ കാട്ടിൽ ഒറ്റപെടുത്തിയിരിക്കുന്നത്..
എല്ലാർക്കും വിദ്യാഭ്സവും വീടും കൊടുത്തു മറ്റ് ജനങളുടെ ഭാഗം ആക്കണം

Ответить
@shibufayas7105
@shibufayas7105 - 12.10.2024 09:47

Nice vedio wow

Ответить
@anilsinghanilsingh4174
@anilsinghanilsingh4174 - 12.10.2024 10:18

e poth poletha konappante koode nee poi kudungi ennuparayam

Ответить
@AjmalAjmal-z8c
@AjmalAjmal-z8c - 12.10.2024 10:22

👍

Ответить
@നിഴലുംനിലാവും
@നിഴലുംനിലാവും - 12.10.2024 10:29

Super

Ответить
@നിഴലുംനിലാവും
@നിഴലുംനിലാവും - 12.10.2024 10:30

കുറെ നാളുകളായി കാണാൻ സാധിച്ചിട്ടില്ല നിരാശയായിരുന്നു.
ഉമ്മർ ഇരിയ

Ответить
@saiduttytp4046
@saiduttytp4046 - 12.10.2024 10:33

മണ്ണാർക്കാട്ടുകാർ രണ്ടാൾ അറിയപ്പെടുന്ന ആൾക്കാർ ആയല്ലോ ലിയാ കത്തലിം ഇയാളും

Ответить
@Kambitalk-q3o
@Kambitalk-q3o - 12.10.2024 10:33

Muthu tabhakoo use chaum😅😅😅

Ответить
@SafiyaRe
@SafiyaRe - 12.10.2024 10:36

Adipoli

Ответить
@SantoshCyril
@SantoshCyril - 12.10.2024 10:44

Kokari എന്നാൽ മലയാളത്തിൽ para മീൻ അയിനാണ്

Ответить
@SafiyaRe
@SafiyaRe - 12.10.2024 10:46

Njanumporatte Avideonnikanan

Ответить
@pradeepanpv8115
@pradeepanpv8115 - 12.10.2024 10:51

Ittitu pokunnile evide thanne kanume😂

Ответить
@TnkArasu
@TnkArasu - 12.10.2024 11:22

Santhosham njaan oru andaman kaari aanu

Ответить
@SureshbabuTk-i8y
@SureshbabuTk-i8y - 12.10.2024 11:23

4year undayitum. Aniku kanaan pattatha edagal thank you

Ответить
@ashrafexcel
@ashrafexcel - 06.10.2024 17:42

വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്ത് ഒരു comment കൂടി ഇട്ടിട്ട് പോണേ 😊

Ответить