Комментарии:
Aravind❤️🏆
ОтветитьOru pravasyam paadiya paattu thanne finaleyil veendum paadunnu...aadyamayi kaanuvaanu....ennal bakki contestantsum angane cheytal mathyarnnallo...
ОтветитьStar Singer Season 9 Grand Finale Today At 06:00 PM On Asianet
Ответитьഎന്തൊക്കെ പറഞ്ഞാലും ദിശ നന്ദ ചെയ്ത പെർഫോമൻസ് തന്നെ പിന്നേം ചെയ്തത് ബോർ ആയിപോയി.
Prove ചെയ്യാൻ ആണെങ്കിൽ അതിനേക്കാൾ കോംപ്ലക്സ് ആയത് പ്രാക്ടീസ് ചെയ്ത് പാടണം ആയിരുന്നു.
കാണുന്നവരും വോട്ട് ചെയുന്നവരും മണ്ടന്മാർ
Star Singer Season 9 Today At 06:00 PM On Asianet
ОтветитьEthu live allallo
ОтветитьStar Singer Season 9 Grand Finale Today At 06:00 PM On Asianet
ОтветитьSree rag ❤❤❤❤
ОтветитьIthu live allalo, pinne disha nandha paattu again paadi mark kodukkunnathil oru poruthakkeduvthonunnu, genuine aayittulla result pratheekshikkunnu. Chithra mam always support disha appo maathrame facil happpiness feel cheyyunnullu.
ОтветитьAravindh❤️❤️❤️❤️❤️
ОтветитьSreerag
ОтветитьSree rag God bless you❣️
Ответитьസോളോ റൗണ്ടിൽ നന്നായി പാടിയത് നന്ദ & ദിശ ആണ്. പക്ഷെ duet റൗണ്ടിൽ കാണിച്ച ഉടായിപ്പ് കാരണം അവർ രണ്ടുപേർ ഒഴികെ വേറെ ആര് ജയിച്ചാലും സന്തോഷം എന്ന അവസ്ഥയിൽ ആയി. ബാക്കി പിള്ളേർ കഷ്ടപ്പെട്ട് പാട്ട് പഠിച്ച്, അതിൽ വർക്ക് ചെയ്ത് വന്നപ്പോ ഇവർ രണ്ടുപേരും ഓൾറെഡി നല്ല രീതിയിൽ പണി എടുത്ത പാട്ട് തന്നെ എടുത്തു വന്നിരിക്കുന്നു.
ОтветитьSo far enjoy , Thanks lots of Ravindran marsh song selected by contestant ….. can’t predict who will win.,,, Sreerag and Disha Wonderful…Balram Harimuralersvsm and Devassbha salam Amazing .,,,,
Ответитьസംഘി വല്‍ക്കരണം നടന്നില്ലെങ്കില്‍...ചാമ്പൃനാവേണ്ടത് ശ്രീരാഗ് ആണ്...എല്ലാം ഒത്ത ഒരു സംഘിണിയാണ്..വാനമ്പാടി എന്ന്...സംഘികുടുംബ പക്ഷാത്തലമുള്ള ഭൂരിപക്ഷത്തെ ഫൈനലില്‍ എത്തിച്ചതില്‍ നിന്ന് വൃക്തമാണ്..
ОтветитьChoice rounf finalil vechathu sheri aayi illa. Classical round oro cintestant ottakku padippikkanamayirunnu
ОтветитьMunch star singer junior season 2 ഉണ്ടാവോ (സുജാത, റിമി, ശരത് വച്ച്)
ОтветитьVote for disha
Ответить👏🌺👍
ОтветитьAravind won
ОтветитьAsianet channel adhampathichu, janangalide feelings vittu cash undakkunnu. Contestantsinu kodukkunna rounds kurachu kondi Nandakku award kodukkanulla move aanu nadakkunnathu
ОтветитьSangeeth enna singer ne out akiya Annu e show il aneethi thudangi....pinne amal rithika ellarum pettu..last gokulum
ОтветитьRanjini Haridas Anchor
show കാണാനുള്ള മൂട് പോയി
Hotstar l end kanan sadhichilla
Ответитьആരാ winner എന്ന് അറിഞ്ഞോ
ОтветитьWinner Aravind
ОтветитьAsianet thani konam kaanich
ОтветитьAll the very best ശ്രീരാഗ് ❤. U deserved it.
ОтветитьScripted finale. Deserving contestant is Disha. Aravind deserves only 6th position
ОтветитьAravind is the winner
ОтветитьCongratulations arvind ❤
ОтветитьChannel kathikkum winner seri ayilllaaa myrrrr😢😢😢
ОтветитьSreeraag deserve the trophy
ОтветитьNalloru show ee finaleyil kulamaki
Ответитьശ്രീരാഗ് ❤
Ответитьശ്രീരാഗ് ❤
ОтветитьAditha seasonil chithra Venda dishaye thazhanjathu avarani
ОтветитьSeason 10 undo??
ОтветитьSujathayude husband evideyum sujathayude koode varum nalla family
ОтветитьBalram,sreerag,anu,❤❤❤❤❤ നിങ്ങൾ ആണ് വിജയികൾ ബാക്കി എല്ലാം നാടകം ഞങ്ങളെ അങ്ങ് വിഡ്ഢികൾ ആണെന്ന് നിങൾ കരുതരുത്
Ответить“My” winners are balram anusree n sreerag🎉❤
ОтветитьDisha well deserved
ОтветитьDisha or Belram ആയിരുന്നു വിജയിയാകേണ്ടിയിരുന്നത്
വോടിങ്ങിൻ്റെ അടിസ്ഥാനത്തിൽ വിജയിയെ തെരഞ്ഞെടുക്കൽ ശരിയല്ല
Sreerag
ОтветитьAravind ❤❤❤❤
ОтветитьThe prize should be distributed among the top 3 finalists. All of them are good singers and Asianet needs to provide encouragement to all the finalists.
Ответитьഎല്ലാവരും നന്നായി പാടുന്നവർ ❤
Ответитьഈ വോട്ടിംഗ് സമ്പ്രദായം അവസാനിപ്പിക്കണം. അർഹത ഇല്ലാത്തവർ സമ്മാനം കൊണ്ടുപോകുന്ന അവസ്ഥ ശരിയല്ല.
Ответитьഎല്ലാരും വിജയികൾ തന്നെ ആണ്.. എല്ലാരും അർഹതപെട്ടവരാ ❤️❤️🎉
ОтветитьVery bad.. Selection....
Ответить