മഅദനിയുടെ തെറ്റും ശരിയും പ്രഭാഷണവും പെരുമാറ്റവും മാസ്മരികതയും | Abdul Nasar Madani | Malayalam News

മഅദനിയുടെ തെറ്റും ശരിയും പ്രഭാഷണവും പെരുമാറ്റവും മാസ്മരികതയും | Abdul Nasar Madani | Malayalam News

Sunitha Devadas

4 часа назад

28,282 Просмотров

Ссылки и html тэги не поддерживаются


Комментарии:

@bava.abbas9864
@bava.abbas9864 - 28.10.2024 09:28

മുസ്ലി, ങ്ങളോട് മ്യദ്യൂ സമി പനം കാണിക്കുന്നു എന്ന് ഇവിടെ ഹിദുക്കൽ ആരോപിക്കുന്നദ് കൊണ്ട് ഭരിപക്ഷത്തിന്റെ വോട്ട് നെസ്റ്റപ്പെടുമെന്ന് പിണറായിക്കും പാർട്ടിക്കും നന്നായി അറിയാം അത് കൊണ്ട് അദിനെ മറികടക്കാൻ പിണറായി കാണുന്ന ഒരു വഴിയാണ് ഇദ്

Ответить
@amrahman1883
@amrahman1883 - 28.10.2024 09:28

ഇദ്ദേഹം പറയുന്നു മഅ്ദനി വർഗീയത പറഞ്ഞതെന്ന്... മഅ്ദനി പറഞ്ഞ വർഗീയത എന്തായിരുന്നു എന്നു കൂടി ചോദിക്കാമായിരുന്നു...
ഇത്രയൊക്കെ പ്രസംഗങ്ങൾ നടത്തിയ മഅ്ദനിയുടെ വർഗീയ പ്രസംഗത്തിൻ്റെ ഏതെങ്കിലും ക്ലിപ്പുകൾ കിട്ടുമോ, ഒന്ന് ചെക്ക് ചെയ്യാൻ വേണ്ടിയായിരുന്നു...

Ответить
@fakhrujed199
@fakhrujed199 - 28.10.2024 09:29

അദ്ദേഹം ചെയ്ത തെറ്റ് ദളിത് പിന്നോക്ക ന്യൂനപക്ഷം എവിടെ കെട്ടിപ്പടുക്കാൻ ശ്രമിച്ചു അതെങ്ങാനും പുലർന്നാൽ ഇവിടെ പലരുടെയും കഞ്ഞികുടി മുട്ടും അതാണ് ചെയ്തതെറ്റ്

Ответить
@sidheequeponparakkal5130
@sidheequeponparakkal5130 - 28.10.2024 09:30

മദനിയുടെ പ്രസംഗത്തിൽ മുസ്ലിം ദലിദ് പ്രശ്നം തുല്യമായി ഉന്നയിച്ചിട്ടുണ്ട്. മദനി RSS നെപ്പോലെ ആയുധം ശേഖരിച്ചൊ? ബോംബ് വെച്ചവരെ തിരിച്ചാര്മിച്ചില്ലെന്ന് മാത്രമല്ല കോടതിയിൽ മാപ്പ് നൽകി. ഇതൊക്കെ മറച്ച് പിടിച്ചാണ് അദ്ധേഹം സംസാരിക്കുന്നത്. മദനി വന്നില്ലെങ്കിൽ Rss ഉണ്ടാവുമായിരുന്നില്ല എന്നും കൂടി പറയാമായിരുന്നു ഈ സാറിന്

Ответить
@raihanaths5593
@raihanaths5593 - 28.10.2024 09:31

തീവ്രവാദി ആയിരുന്നെങ്കിൽ കോടതി ശിക്ഷിക്കണ്ടെ...

മഅദനി പറഞ്ഞിട്ടുണ്ട്...എന്റെ നിലപാടുകൾക്ക് മാറ്റമില്ല..
പിന്നെ പറഞ്ഞത് കുറച്ച് കടുത്തഭാഷയിൽ പറഞ്ഞു..എന്ന് മഅദനി പറഞ്ഞിട്ടുണ്ട്...
ആയിരം പളളികൾ പൊളിച്ചാലും അമ്പലത്തിന്റെ ഒരുകല്ല്പോലും ഇളക്കരുത് എന്നാണ് പറഞ്ഞത്....

അന്ന് മഅദനി പറഞ്ഞതെല്ലാം ഇന്ന് സംഭവിക്കുന്നു...

Ответить
@muhammedsaheer5016
@muhammedsaheer5016 - 28.10.2024 09:32

അന്ന് മദനി പറഞ്ഞത് ഇന്ന് ഇന്ത്യ അനുഭവിക്കുന്നു....

Ответить
@mustafamuhammad986
@mustafamuhammad986 - 28.10.2024 09:33

മഅദനിയുടെ കേസുകളെല്ലാം നിലനിൽക്കാത്തതും യാതൊരു തെളിവിന്റെ അടിസ്ഥാനം ഇല്ലാത്തതുമാണ് ആ ഒറ്റ കാരണം കൊണ്ടാണ് കേസ് വിചാരണയ്ക്ക് എടുക്കാത്തതും ശിക്ഷ നടപ്പാക്കാതെ വിചാരണ തടവുകാരനായി ഇട്ടു കൊണ്ട് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജയിലിൽ പാർപ്പിക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ വിചാരണക്കെടുത്താലും ദൈവത്തിനോട് ചോദിച്ചു വിധി പറയുന്ന ജഡ്ജിമാരുടെ നിലപാടുകൾ എന്താണെന്ന് നമുക്കൊന്ന് ഊഹിക്കാവുന്നതേയുള്ളൂ.. യാതൊരുപക്ഷവും ഇല്ലാതെ നീതിയുടെ പക്ഷത്ത് നിൽക്കുന്ന സുനിതയ്ക്ക് ഒരു ബിഗ് സല്യൂട്ട്

Ответить
@Mansoorpk786
@Mansoorpk786 - 28.10.2024 09:36

ചുവപ്പ് നിറത്തിന്റെ സ്പെക്ട്രം നോക്കിയാൽ നിറം മാറി മാറി സാഫ്രോൺ നിറം ആയിമാറുന്നത് കാണാം

അത് പ്രായോഗികതലത്തിൽ ഇവിടെയും കാണുന്നുണ്ട്

Ответить
@philominathomas102
@philominathomas102 - 28.10.2024 09:36

Ennaal pinne mathetharathwam paranjhu LDF veettil irikkatte alle? Mattu party kalkku avasaravaadam aakaam..election il jayikkaam...!!!!

Ответить
@mohamedrafeeque6084
@mohamedrafeeque6084 - 28.10.2024 09:37

Sinitha pls reply, മഅ്ദനി എന്തിന് ഈ തീവ്ര പ്രസംഗത്തിന് തുടക്കം കുറിച്ചു? RSS vs ISS എന്താണ് വത്യാസം തീർച്ചയായും വലിയ ത് തന്നെ. ആനയും അണ്ണാനും തമ്മിൽ എന്ന പോലെ, പള്ളി പൊളിച്ചാൽ അദ്വാനിയുടെ കാലിൽ പോയി തൊഴാനാണൊ MGR പറഞ്ഞു വരുന്നത്. മനുഷ്യസഹചമായ ഒരു പ്രതികരണം എങ്കിലും ഉണ്ടാവില്ലെ? ഒപ്പം നീതിക്ക് വേണ്ടിയുള്ള നാക്ക് മാത്രം എന്നാൽ RSS ൽ ചെറിയ പിള്ളേരെപ്പോലും വടിയും വാളും കൊടുത്തു പരിശീലിപ്പിക്കുന്നത് തീവ്രവാദമല്ല പള്ളി പൊളിച്ചത് തീവ്രവാദമല്ല പിന്നീട് നടന്ന ഗുജറാത്തും മറും മറ്റും?

Ответить
@yousufkc6924
@yousufkc6924 - 28.10.2024 09:37

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വർഗീയ മുഖം തുറന്നു കാട്ടുന്നതാണ് ജയരാജന്റെ പുസ്തകം അത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ആയത് യാദൃശ്ചികം അല്ല മലപ്പുറം രാജ്യദ്രോഹികളുടെ ജില്ലയാണെന്ന് പിണറായി പറഞ്ഞതിന് പിന്തുണ നൽകാനാണ് ജയരാജൻ ഇപ്പോൾ ഈ പുസ്തകം പ്രകാശനം ചെയ്തത്

Ответить
@mansooralikkmansooralikk5584
@mansooralikkmansooralikk5584 - 28.10.2024 09:37

ജയ് ശ്രീരാം....

Ответить
@yousufkc6924
@yousufkc6924 - 28.10.2024 09:39

ഇസ്ലാം ഒരു തീവ്രവാദവും പ്ലാൻ ചെയ്തു നടപ്പിലാക്കിയിട്ടില്ല എന്നാൽ ചില വിവരദോഷികൾ അനാവശ്യമായ ചില പ്രസ്താവനകളും മുദ്രാവാക്യങ്ങളും മുസ്ലിം വിരുദ്ധരുടെ വായിൽ തിരികെ വെച്ചിട്ടുണ്ട്. അച്യുതാനന്ദൻ ഡൽഹിയിൽ പോയി വ്യാജ ലൗ ജിഹാദ് ആർഎസ്എസുകാർക്ക് കാർക്ക് വിളമ്പി കൊടുത്തത് പോലെ

Ответить
@amrahman1883
@amrahman1883 - 28.10.2024 09:40

ഇദ്ദേഹത്തിൻറെ സംസാരം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, മദനി മുമ്പ് വർഗീയത ആയിരുന്നു പ്രസംഗിച്ചിരുന്നത് എന്ന് മഅ്ദനി തന്നെ സമ്മതിച്ചിരുന്നു എന്ന് പറയുന്നു..
എന്നാൽപ്രസംഗത്തിന് വൈകാരിക കൂടുതലായിരുന്നു എന്നാണ് മദനി പറഞ്ഞിട്ടുള്ളത്...അല്ലാതെ മുമ്പ് പ്രസംഗിച്ചത് തെറ്റായിരുന്നു എന്ന് മഅദനി ഒരിക്കലും പറഞ്ഞിട്ടില്ല

Ответить
@shanoobsalim4562
@shanoobsalim4562 - 28.10.2024 09:40

സംഘ് പരിവാറിൻ്റെ പ്രചാര വേല യില് തലച്ചോർ പാകപ്പെടുത്തിയ രാധാകൃഷ്ണ ൻ്റെ പ്രോപഗണ്ട് നിലപാട് മാത്രമെന്ന് ആർക്കും വ്യക്തമാകും

Ответить
@Mansoorpk786
@Mansoorpk786 - 28.10.2024 09:40

നരസിംഹ നയിന്ദേമോൻ ബിജെപിയുടെ സ്പൈ ആണല്ലോ

Ответить
@mohamedrafeeque6084
@mohamedrafeeque6084 - 28.10.2024 09:42

ബാബ്രി പള്ളി തന്നെ കാരണം തുടക്കം ചർച്ച ചെയ്താൽ ഒടുക്കം MGR പറയും മഅ്ദനി തീവ്രവാദി അല്ലാതാവും

Ответить
@MrManthra
@MrManthra - 28.10.2024 09:42

സുനിത, താങ്കളുടെ ഇന്നത്തെ അതിഥിയുടെ ആർഎസ്എസ്, സംഘപരിവാർ സംഘടനകളെ തൊട്ടു തലോടിയുള്ള വാക്കുകൾ മഹാ ബോറായിരുന്നു. ചർച്ചകൾ സംഘടിപ്പിക്കുമ്പോൾ, തെറ്റ് ചെയ്യുന്നവർ ആരായാലും (ഏതു ജാതി/മതം/രാഷ്ട്രീയം ആയാലും) മുഖത്തുനോക്കി പറയാൻ ധൈര്യം കാണിക്കുന്നവരെ മാത്രം ക്ഷണിക്കുക.

Ответить
@shanoobsalim4562
@shanoobsalim4562 - 28.10.2024 09:43

ഹിന്ദു സമൂഹത്തെ ജാതി അടിസ്ഥാനത്തിൽ എംഎൽഎ എംപി ഒക്കെ ആക്കി പോകുമ്പോഴും പൊളിറ്റിക്കൽ ഹിന്ദുവിസം മൂടി വെച്ച് പ്രൊപ്പഗണ്ട് പ്രചാര വേല

Ответить
@samadabdul5918
@samadabdul5918 - 28.10.2024 09:43

താങ്കളുടെ നിരീക്ഷണത്തിൽ ഒരു തെറ്റുണ്ട് മുസ്ലിം ലീഗ് ISS നോട് ഒരു തരത്തിലുള്ള സോഫ്റ്റ് നിലപാടും സ്വീകരിച്ചിട്ടില്ല. യഥാർത്തത്തിൽ മഅദനിയെയും സംഘത്തെയും ഒതുക്കാൻ മുസ്ലിം ലീഗ് ഉൾപ്പടെ എല്ലാരാഷ്ട്രീയ പാർട്ടികളും തിരുവനന്തപുരത്ത് യോഗം ചേർന്ന് കരുക്കൾ നീക്കിയിരുന്നു (മുസ്ലിം ലീഗിന് I SSനോട് കടുത്ത നിലപാട് ഉണ്ടാവാൻ കാരണം ലീഗിലെ അസംതൃപ്തരായ ചെറുപ്പക്കാരുടെ ഒഴുക്കായിരുന്നു ISSലേക്ക് അത് തടയിടുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം) | SS ൽ പോയ പലരേയും വ്യാജ കേസുകളിൽ പ്പെടുത്തി രക്ഷകരായി എത്തി അവരെ ലീഗിലേക്ക് തന്നെ ചേർത്തത് അന്നത്തെ പല സംഭവങ്ങളിൽ ഒന്നായിരുന്നു
മദനിയെ രണ്ട് തവണ പിടിച്ച് കൊടുത്തത് ഇടതുപക്ഷ ഗവൺമെൻ്റകളായിരുന്നു
മഅദനിയുടെ തീപ്പൊരി പ്രസംഗ ങ്ങൾ കേരളത്തിലും രാജ്യത്താകമാനം ദ്രുവീകരണത്തിന് കുറച്ചൊക്കെ കാരണമായിട്ടുണ്ട് എന്നത് നേര് പക്ഷെ ഇതേ തീപ്പൊരി പ്രസംഗങ്ങൾ നടത്തിയ എതിർ ചേരിക്കാർക്കെതിരെ നടപടികളൊന്നും ഉണ്ടായതുമില്ല
ജയരാജൻ്റെ പുസ്തകത്തിലെ പല കാര്യങ്ങളും സത്യസന്ധമല്ല. അദ്ദേഹത്തിൻ്റെ തെറ്റായ കാഴ്ചപാട്ടുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി യെ അധപതനത്തിലേക്ക് എത്തിക്കു മെന്ന് ഭയപ്പെടണം പല പരാമർശങ്ങളും ഫാസിസത്തിന് വളവും വെള്ളവും നൽകുന്നത് പോലെയാണ്
കമ്മ്യൂണി പാർട്ടി കേരളത്തിൽ തകർന്നാൽ BJP യുടെ തേരോട്ടമായിരിക്കും
വിവേകമില്ലാത്ത ഇത്തരം എഴുത്തുകൾ ഈ സന്ദർഭത്തിൽ ഒഴി വാക്കാമായിരുന്നു

Ответить
@Nithin-z8e
@Nithin-z8e - 28.10.2024 09:46

ലീഗിനെ വിമർശിക്കാനും അതിന്റെ മഹത്തായ സംഭാവനകൾ മനസിലാക്കാനും
കേരളത്തിൽ അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഉതകുന്ന വീഡിയോ ❤

Ответить
@SairaBhanu-h9r
@SairaBhanu-h9r - 28.10.2024 09:47

Hussain madavoor nodu chodikkoo.difference parajutarum(about Islam &political Islam)

Ответить
@prdinesh6600
@prdinesh6600 - 28.10.2024 09:49

സുനിത ചേച്ചി, എതിരഭിപ്രായം ഉള്ളവരെ കൂട്ടി ഒരു സംവാദം നടത്തിക്കൂടെ, ഒരു സൈഡ് മാത്രം പറയുമ്പോ വിശ്വാസം കുറയും.

Ответить
@antonykf2425
@antonykf2425 - 28.10.2024 09:50

Kammi sudappikalea white wash cheyyan erangiya pannimol devadasikalkupolum nanakedu👹👹🐒😁

Ответить
@kvakakkove8979
@kvakakkove8979 - 28.10.2024 09:51

ഹിന്ദുത്വ വർഗ്ഗീയ രുചിയുള്ള ബന്ധം വളരെ തനദ്രപരമായ അവതരം

Ответить
@jabbarjabbar8494
@jabbarjabbar8494 - 28.10.2024 09:51

സത്യസന്ധമായ വിലയിരുത്തൽ ഇങ്ങനെയാവണം മനുഷ്യർ

Ответить
@anzaranzarpoomangalamgmail7783
@anzaranzarpoomangalamgmail7783 - 28.10.2024 09:52

സുനിതദേവദാസ് നിങ്ങളുടെ മൊബൈൽ നമ്പർ നൽകുമോ വ ക്തി പരമായി സംസാരിക്കാൻ വേണ്ടിയാണ് ok

Ответить
@VijayarajanSuku
@VijayarajanSuku - 28.10.2024 09:53

വെള്ള അടിച്ച 😊 കുഴി മാഡം

Ответить
@mohammedkunhi1964
@mohammedkunhi1964 - 28.10.2024 09:56

അബ്ദുൽ നാസർ മഅദനി ഹിന്ദുത്വ ഫാസിസ്റ്റ് ഭീകരതക്കെതിരെയും സാമൂഹിക നീതിക്ക് വേണ്ടിയും ശബ്ദിച്ചതിന്റെ പേരിൽ ഭരണകൂട ഭീകരതക്കിരയായി തന്റെ യൗവനവും സുഖജീവിതവും ബലികഴിച്ച ഒരേ ഒരു നേതാവാണ്,
ഒരു ഉറുമ്പിനെപോലും കൊല്ലാത്ത അദ്ദേഹം 25 വർഷം കൊടും ക്രൂരമായി ജയിൽ ശിക്ഷക്ക് വിധേയനായപ്പോൾ അദ്ദേഹത്തിന്റെ കാൽ ബോംബെറിഞ്ഞു തകർത്തവർ പരമ സുഖത്തിൽ ജീവിതം ആസ്വദിക്കുകയായിരുന്നു, ഇതാണ് തികഞ്ഞ ഇരട്ടത്താപ്പ് നിറഞ്ഞ ഇന്ത്യൻ നീതി വ്യവസ്ഥ

Ответить
@alikambran4806
@alikambran4806 - 28.10.2024 09:57

അച്ചതാനന്ദന്റെ സംഭാവനയാണ് ഉത്തരേന്ത്യയിൽ മലപ്പുറവും.ഇസ്ലാമും തീവ്രവാദിയായതും.ഇസ്ലാമിക രാജ്യവും.അതവർ ഇന്നും ആവർത്തിക്കുന്നു.

Ответить
@Muhammedbava-l3c
@Muhammedbava-l3c - 28.10.2024 10:00

എന്താണ് ഇയ്യാൾ പുലമ്പുന്നത്.
ഒന്നും പിടുത്തം കിട്ടുന്നില്ല

Ответить
@mohammedsaleem3357
@mohammedsaleem3357 - 28.10.2024 10:00

പൊളിറ്റിക്കൽ ഇസ്ലാം ഒരു നുണയാണ്. അങ്ങനെ ഒന്ന് ഇല്ല. അപരനിർമാണത്തിന് വേണ്ടി സാമുവൽ ഹണ്ടിങ്ടൺ എന്ന സയണിസ്റ്റ് സാമ്രാജ്യത്വ ചിന്തകന്റെ ഉൽപന്നമാണ്. ഈ സാമ്രാജ്യത്യ ഐഡിയോളജിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വിറ്റ് വോട്ടാക്കാനും മുസ്ലിം വിരോധമുണ്ടാക്കാനും ശ്രമിക്കുന്നത്.
ലീഗും ജമാഅത്തും പി ഡി പിയും ഇസ്ലാമിക മൂല്യങ്ങൾ അഥവാ സത്യവും നീതിയും മാനവികതയും പിൻപറ്റണമെന്ന് പഠിപ്പിക്കുന്ന സംഘടനകളാണ്.
ജയരാജൻ മോഡലിൽ വ്യാഖ്യാനിച്ചാൽ NSS, ,SNDP, കേരള കോൺഗ്രസുകൾ, സഭകൾ എന്നിവയെ പൊളിറ്റിക്കൽ ഹിന്ദു, പൊളിറ്റിക്കൽ ക്രിസ്ത്യൻ എന്ന് സ്ഥാപിക്കാനും കഴിയും.
RSS, BJP, CASA പോലുള്ള വർഗീയ സംഘ പരിവാരങ്ങൾ ഏതായാലും മുസ്ലിംകൾക്കിടയിൽ ഇല്ലെന്നത് ഒരു യാഥാർഥ്യമാണ്.

Ответить
@hashimkt1748
@hashimkt1748 - 28.10.2024 10:02

ഷുക്കൂറിന്റെ ഘാതകൻ. ഇപ്പോൾ ചരിത്ര പണ്ഡിതൻ പി ജയരാജൻ.

Ответить
@afdnanpearls1560
@afdnanpearls1560 - 28.10.2024 10:06

രാഷ്ട്രീയം മഅദനി തന്നെയായിരുന്നു ശെരി

Ответить
@muhammedhaneefatp7275
@muhammedhaneefatp7275 - 28.10.2024 10:08

What Madani prophesied came true 100%.. But his way to destination to meteralise his doctrine was of intellectually emaciative. The book of jayarajan is undoubtedly biased as his deliberation has been emerged in the approach especially his life term in confinement with out trial is ignored.

Ответить
@muneerabdul1258
@muneerabdul1258 - 28.10.2024 10:08

RSS deep state in every state

Ответить
@salimsallu9618
@salimsallu9618 - 28.10.2024 10:12

മഅദനിയുടെ ആദ്യകാല പ്രഭാഷണങ്ങൾ കേരളത്തിന്റെ മതേതര ഫാബ്രിക്കേഷനെ പരുക്കേൽപിക്കുന്നവയായിരുന്നു എന്നത് യാഥാർത്ഥ്യം തന്നെയാണ്.. പക്ഷേ, മഅദനിയെക്കാൾ വിഷലിപ്തമായ വർഗ്ഗീയ പ്രസംഗങ്ങൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്ന ശശികലമാരെ ഒന്ന് സ്പർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്.. സോഷ്യൽ മീഡിയയിൽ കാളകൂടവിഷം പരത്തുന്ന ജാമിത, ആരിഫ്, പ്രതീഷ് വിശ്വനാഥുമാരും ഇവിടെ നിർബാധം വിഹരിക്കുന്നു.. രണ്ട് തവണയായി ഇരുപതാണ്ടോളം, വിചാരണത്തടവുകാരനായി തടവറയിൽ കഴിഞ്ഞ മഅദനി താൻ അർഹിക്കുന്നതിന്റെ എത്രയോ ഇരട്ടി ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു..
ജയരാജൻമാർ ഭീകരതക്കെതിരെയും, ദിവ്യമാർ അഴിമതിക്കെതിരെയും വലിയ വായിൽ നിലവിളിക്കുന്നത് എന്തൊരു അശ്ളീലമാണ്...!

Ответить
@abobacker1290
@abobacker1290 - 28.10.2024 10:16

സുനിതാജി, സുണ്ട് ക്ലിയർ ആവുന്നില്ല ഓ...?

Ответить
@AbdulNasir-gy9sh
@AbdulNasir-gy9sh - 28.10.2024 10:16

ലോകത്ത് എവിടെയും ഇസ്ലാമിനെക്കുറിച്ചുള്ള ചർച്ച മാത്രമാണല്ലോ കാണുന്നത്

Ответить
@shabanaashraf9584
@shabanaashraf9584 - 28.10.2024 10:22

എവിടെയാ മഅ്ദനി വർഗ്ഗീയത പറഞ്ഞത്?

Ответить
@AbdulRahmanMHH
@AbdulRahmanMHH - 28.10.2024 10:22

ഇപ്പോഴും മദനിക്കെതിരെ ബോംബ്‌ എറിഞ്ഞത്‌ RSS പ്രവർത്തകരാണെന്ന് പറയാൻ ഈ മുതിർന്ന പത്രപ്രവർത്തകനെന്ന് പറയുന്ന മഹാനും ഭയമാണ്‌!!!

Ответить
@CandyG7
@CandyG7 - 28.10.2024 10:22

മദനിയെ ഒറ്റ് കൊടുത്തത് മുസ്ലീം ലീഗ് പാർട്ടി ആണന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

Ответить
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 - 28.10.2024 10:23

@ sunitha devadas, നിങ്ങൾ എന്തുകൊണ്ട് adm നെ വേണ്ടി സംസാരിക്കുന്നില്ല??????

Ответить
@Moiduchalil2024
@Moiduchalil2024 - 28.10.2024 10:24

നല്ലൊരു അറിവ് പകർന്നുനൽകൽ❤

Ответить
@majeednoordeenmajeednoorde8194
@majeednoordeenmajeednoorde8194 - 28.10.2024 10:30

വലിയ ഒരു കൊലയാളി ആയ ജയരാജൻ ഇറക്കിയ പുസ്തകം പുച്ഛത്തോടെ കേരളജനത കാണുന്നു

Ответить
@najeebsaidh1449
@najeebsaidh1449 - 28.10.2024 10:30

മഅദനി തീവ്രവാദം നടത്തിയതിന് പോലീസിന്റെ
കയ്യിലോമാറിമാറിവന്ന ഭരണകൂടത്തിന്റെകയ്യിലോ
ഒരുതുണ്ടു കടലാസു കഷണം പോലും ഇല്ല?
30 ഓളംകള്ളകേസുകൾ
ഇടതനും,വലതനും സംഘപരിവാർ ഭരണകൂട
ഭീകരൻ മാർഎല്ലാംകൂടി എടു
ത്തിട്ടും ഇന്നുവരെ ഒരുകേസ്സിൽ പോലും
പെറ്റി അടിയ്ക്കാനുള്ള
തെളിവുകൾ ഇല്ലാത്ത
മഅദനി യെ തീവ്രവാദ
ചാപ്പയടിയ്ക്കുന്നവർ
ഭയക്കുന്നത് അദ്ദേഹം
ഉയർത്തിയ മുദ്രാവാക്യം
"അവർണർക്കു അധികാരം
പീഡിതർക്കു മോചനം"

ഇതാണ് ഇവുടുത്തെ സവർണ്ണ ഫാസിസ്റ്റ്‌ നാസിസ്റ്റു
മുഖ്യധാരാരാക്ഷ്ട്രീയ
കോമരങ്ങൾക്ക് മദനി തീവ്രവാദി ആയതു ?
മഅദനി തീവ്രവാദം
നടത്തിയെന്നോ
ശംഖുമുഖത്തു തെറ്റു
ഏറ്റുപറഞ്ഞന്നെക്കോ
സുനിതയോട് ഇയാൾ
തള്ളി മറിയ്ക്കുകയാണ് ?
മദനി പറഞ്ഞതു എന്റവാക്കുകളിൽ ചിലർക്കെതിരിൽ
രൂക്ഷ വിമർശനങ്ങൾ
ഉണ്ടായി ആശൈലി
ഇനി എന്നിൽ ഉണ്ടാകില്ല
എന്നതിനെയാണ് ഇയാളെപോലുള്ളവർ പച്ച
കള്ളവും നട്ടാൽ കുരുക്കാത്തനുണയും
വിളിച്ചു പറയുന്നത്?
സ്വന്തം കാൽ തകർക്കുകയും വധിയ്ക്കാൻശ്രമിയ്ക്കുകയുംചെയ്ത
RSS ഭീകരർക്കുപോലും
മാപ്പുകൊടുത്ത മദനിയും

RSS കാർകൈപ്പത്തിതകർത്ത
ജയരാജന്റെ അണികളും
ജയരാജനുംകൂടി RSS പ്രതികളെപലരെയും
യമപുരിയ്ക്കു അയക്കുകയും ഇപ്പോഴുംപ്രതികളിൽ
പലരും ഭയത്തോടുകൂടി
കഴിയാൻ കാരണക്കാരനായ
ജയരാജൻ രണ്ടു കൊലകേസ്അടക്കം പത്തുക്രിമിനൽകേസിൽ
പ്രതിയായ ജയരാജൻ മാരുടെ ഒരുസർട്ടിഫിക്കറ്റും
മദനിയ്ക്കും മുസ്ലിം സമുദായത്തിനും ആവശ്യമില്ല ?

ഓയിലിൽ പൊരിച്ചെടുക്കുന്ന
അപ്പത്തെ നെയ്യപ്പം എന്നു
മനപ്പൂർവ്വംമലയാളികൾ
നെയ്യപ്പം എന്നുവിളിയ്ക്കുന്നതുപോലെയാണ് മഅദനി യിൽ
തീവ്രവാദം ആരോപിക്കുന്നവരും?

Ответить
@bijujoseph6210
@bijujoseph6210 - 28.10.2024 10:32

ഒരു സുനിത,മറ്റൊരു സുനിത😂
മാപ്ര കളെ കൊണ്ട് തോറ്റു 😌
ഇടതു പക്ഷ നന്നാക്കൽ ആണ് മെയിൻ.
എത്ര നന്നക്കിയിട്ടും ഒട്ട് നന്നവനും ഇല്ല 😉

Ответить
@musthafaali2207
@musthafaali2207 - 28.10.2024 10:33

കൗതുകത്തോടെ കേൾക്കുകയായിരുന്നു എന്താണ് മഅദനി പറഞ്ഞ ഭീകരത, വർഗീയത എന്നൊന്ന് ഇദ്ദേഹത്തിൽ നിന്നു കേൾക്കാൻ , തമാശയെന്തനാൽ എന്തിനാലൊക്കെയോ ഇദ്ദേഹവും മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയനായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇസ്‌ലാം വിശദീകരണം അനര്ഘനിർഘലമായ സംസാരത്തിനിടയിൽ സത്യസന്ധൻ ആയ ഇദ്ദേഹം സംശയലേശമന്യേ പ്രഖ്യാപിക്കുന്നു മദനിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള വർഗീയതയോ വയലൻസോ ഉണ്ടായിട്ടില്ല എന്ന്. സംസാരത്തിൽ ഉള്ള അദ്ദേഹത്തിന്റെ വോയ്‌സിലെ ബാസ് അത് മാത്രമാണ്‌ അദ്ദേഹത്തിന്റെ പേരിൽ ഇന്ന് വരെയായി കണ്ടെത്തിയിട്ടില്ല കുറ്റം അതൊരു കുറ്റം ആണെങ്കിൽ .അത് അദ്ദേഹം ഏറ്റു പറഞ്ഞിട്ടുണ്ട് നമ്മളും ഇന്നാട്ടിൽ തന്നെ ജീവിച്ചവർ ആണല്ലോ ,അതിനു പോലും അരങ്ങൊരുക്കിയ അന്നത്തെ സാഹചര്യം തീർത്തും മറന്നു കളഞ്ഞു ഒരു ഗവേഷകനും കോടതിക്കും കണ്ടെത്താൻ കഴിയാത്ത തീവ്രവാദം ഇന്നും അദ്ദേഹത്തിൽ ചാർത്തുന്ന ജയരാജനെ കുറിച്ചു ഒരു പുസ്തകം ആരെങ്കിലും എഴുതി കാണാൻ വലിയ ആഗ്രഹം ഉണ്ട്. അന്ന് പുസ്തകമായിരിക്കില്ല കത്തുക കേരളം ആയിരിക്കും . സുനിത മഅദനി യുടെ തന്നെ ഒരു അഭിമുഖം നടത്തി കാണാൻ അതിയായ ആഗ്രഹം ഉണ്ട്. അതിനു വേണ്ടി കൂടി അദ്ദേഹത്തിന് പടച്ചവൻ ആരോഗ്യവും ആയുസ്സും നൽകട്ടെ .സുനിതക്ക് ഏത് വ്യക്തിയും അഭിമുഖത്തിന് ഇരുന്നു തരും അത് കൊണ്ട് തന്നു ഇദ്ദേഹത്തോട് വിയോജിപ്പുള്ള മുസ്ലിം പക്ഷത്ത് നിന്നുള്ള പ്രമുഖരുടെയും അഭിമുഖം പ്രതീക്ഷിക്കുന്നു

Ответить