Комментарии:
ഈ പാട്ടു അറിയാതെ പാടി എന്നെ പഠിക്കുമ്പോൾ ക്ലാസ്സിൽ നിന്നു പുറത്തു ആക്കിയത് ഓർക്കുന്നു
Ответитьഊള പാട്ട്
ОтветитьPazhay aa kalam thirichu kittillallo
ОтветитьKaikudanna nilavu(1998)🔥
Ответитьപ്രിയപ്പെട്ട ശാലിനി .. ❤️
ОтветитьYour Crystal clear audio 🔊super
ОтветитьEvergreen 90's
Ответитьഈ സിനിമയിൽ കാണുന്ന അമ്മുമ്മ ഇപ്പോഴും ഉണ്ടോ ആവോ.
Ответитьസംഗീതം കൈതപ്രം, രചന ഗിരീഷ് ❤️
Ответить1998 ശ്രീ, കൈരളി കോഴിക്കോട് ഇന്നും ഓർമ്മയിൽ ❤️❤️ ഒരുകാലം
ОтветитьTwo lyricist combo 😍😍
Ответитьകൈതപ്രം. ഗിരീഷ് പുത്തഞ്ചേരി ❤❤❤❤.. Wow
ОтветитьMusic :kaithapram❤️
Lyrics:gireesh❤️
ഗിരീഷ് പുത്തന്‍ഞ്ജേരി കെെതപ്രം കൂട്ടുകെട്ടിലെ ആദ്യ ഗാനം
ОтветитьLyrics ലിങ്ക് ഇട്ടുതരോ
Ответитьആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥പറ 🔥
Ответитьകുടുംബനായകൻ ❤️🦋
Ответитьnammude 90s kids inu marakkan patatha oru kidu song kuttikalam orthedukkan pattunna manohara gaanam
Ответитьഈ പാട്ടിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ മലയാളത്തിലെ ടോപ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം നൽകി വേറൊരു ടോപ് ഗാനരചയിതാവ് എഴുതിയ പാട്ട് 💥
Ответитьനൊസ്റ്റാൾജിയ 👌👌
ОтветитьAnnum innum jayaramettan 🥰🥰🥰Good actor and character
Ответитьസൂപ്പർ പാട്ട്
ОтветитьMurali mass in climax
Ответитьഇപ്പോഴത്തെ ന്യൂജൻ ഓളി സിനിമാകാർക് പണ്ടത്തെ സിനിമ അണിയറ പ്രവർത്തകരുടെ കഴിവിന്റെ ഏഴ് അയലത്തുപോലും എത്താൻ കഴിയുന്നില്ല എന്ന് ഓർത്തു സങ്കടം ഉണ്ട്..
Ответитьനല്ല ഫാമിലി
Ответить2023 October il ആരൊക്കെ ഒണ്ട് ❤️😍😘
ОтветитьEnte ishta songsil onnu.😊
ОтветитьJayaramettan glamour ❤❤❤❤
Ответить25.10.23.kcl. മുവീസിൽ കണ്ടു
ОтветитьMY FAVORITE MOVIE❤🥳❤❤
Ответитьആ പഴയ ജയറാമേട്ടൻ 😢.......
ОтветитьSuju ❤❤❤❤❤
Ответитьലിറിക് - ഗിരീഷ് പുത്തഞ്ചേരി
മ്യൂസിക് - കൈതപ്രം...
Two legends.... Will never happens..
Ee same tune thanne ann Ezhu ponna tharakan movieyil ind Thekkan katte enn 🎵 song....
ОтветитьEe pat etho nashtapetta kalam ormipikunnu...❤
ОтветитьSince six years he leave me again and again and go away and made me alone since six years husband less fatherless daughter
Ответить90s ormakalil oru kalyana pattu🤗💜
Ответитьഅധികം ആരും പറയാത്ത ദിലീപിന്റെ ഗംഭീര പെർഫോമൻസ്💞Kichamani 📝📝രഞ്ജിത് അണ്ണാ... 😍😍
Ответитьഅനുപല്ലവി ഒരു രക്ഷയും ഇല്ല 😍
ОтветитьMahi❣️❤️
ОтветитьMy favourite song
Ответитьഗിരീഷ് ഏട്ടനും കൈതപ്രം നമ്പുതിരിയും ചേർന്നപ്പോൾ അത്ഭുതം ♥️❤️🥰🥰🥰
ОтветитьSherikkum ingane ulla movies mathiyarunnu 😔😔😔 ippol kure und veruthupokum
Ответитьആര് എന്തൊക്കെ പറഞ്ഞിട്ടും ദിലീപേട്ടനോട് എന്തോ ഒരു ഇഷ്ടം തന്നെ ആ
Ответитьഎറണാകുളം ഷേണായിസ്
ОтветитьEgo കണ്ടു പിടിച്ച രണ്ടാളുകൾ ഒറ്റമിച്ച സോങ് 😂കൈത്തപ്രം, പുത്തഞ്ചേരി
ОтветитьHi, this video song is not 4K Remastered. The REEL which includes this song is decomposed and lost for ever.
Ответить