ഈ കൊണയടി വീരനെ അറിയാമോgreen house cleaning services

ഈ കൊണയടി വീരനെ അറിയാമോgreen house cleaning services

ALTHWAF vlogs

8 дней назад

7,960 Просмотров

Ссылки и html тэги не поддерживаются


Комментарии:

@shibilmuhammed2.o808
@shibilmuhammed2.o808 - 19.10.2024 17:25

Althaf bro 1 challange for search your nearest beach full support 😊😊😊

Ответить
@NethikaSanthosh
@NethikaSanthosh - 19.10.2024 17:34

👍

Ответить
@mayakannan8419
@mayakannan8419 - 19.10.2024 17:38

ആലപ്പുഴ ബീച്ചിൽ മാത്രം പ്രസവിക്കുന്ന പ്രേത്യേക തരം സിറിഞ്ചു ആണിത്

Ответить
@3unknown_boy8
@3unknown_boy8 - 19.10.2024 17:53

പച്ച വീട് പ്രശ്‌നേഷ് പൈസ കൊടുത്ത് ചെയ്യിപിച്ചതാണോ....അവൻ നല്ല കാര്യം ചെയുന്നുണ്ട് എന്ന് വച്ച് അവനെ കുറ്റം പറയരുത് എന്നുണ്ടോ....താങ്കൾ ഇതിൽ കാണിച്ച വീഡിയോയിൽ കൊണ അടി എന്ന് കമന്റ്‌ വന്നത് അവൻ അതിൽ പോസ്റ്റുചെയുന്ന മറ്റു വീഡിയോ കളുടെ ഫലം ആണ്.... എത്ര വെളുപ്പിക്കാൻ നോക്കിയാലും ആവൻ ഒരു കൊണയടി വീരൻ തന്നെ ആണ്😅

Ответить
@saudisaudi2038
@saudisaudi2038 - 19.10.2024 19:16

Aapayyanu nallathu varatte

Ответить
@gtababugaming-vy7cq
@gtababugaming-vy7cq - 19.10.2024 19:26

arum cheyyathathu avan cheyunu athil edhanu kuttam

Ответить
@saudisaudi2038
@saudisaudi2038 - 19.10.2024 19:27

Konnayadi ennupranjaal enthaanu eechettaka udheesikkunnathu pattikal vallavanteyum mekkettekku angu kayarikollum eekonadhikaram parayunna Aalukalundallo avarkko saadhikkunnilla avar cheyyunnajoli pinnenthinaada avane eekuttangal paranju nadakkunnathu thendi parisakal

Ответить
@karikkinthottam2480
@karikkinthottam2480 - 19.10.2024 19:29

അവൻ കൊണായടിച്ചാലും നാടിനു നല്ലത് ചെയ്യുന്നുണ്ടല്ലോ ട്രോളുന്നവർ എന്ത് തേങ്ങയ ചെയ്യുന്നേ 🙄

Ответить
@daneshd2682
@daneshd2682 - 19.10.2024 19:54

Vivaram ulla Vloger. Respect Bro❤

Ответить
@harooons-j3g
@harooons-j3g - 19.10.2024 20:45

other side koode nokk bro

Ответить
@vinuvilliamz2447
@vinuvilliamz2447 - 19.10.2024 23:19

Prasnesh nallath cheyyunund bt totalay prasnam aanu

Ответить
@shemishami696
@shemishami696 - 20.10.2024 06:40

എനിക്കും പലപ്പഴും ഇതൊക്കെ പറയാൻ തോന്നിയിട്ടുണ്ട്..

Ответить
@midhunraj4590
@midhunraj4590 - 20.10.2024 08:04

Avan nalla andhasaayi pani eduth jeevikkunnund, nallakaariyam mathrame cheyyunnollu. Bro paranja pole nammalil palarum ithonnum ithirinj nokkarilla. Pinne ee vann negative paranjavanmar aarante chelavil jeevikkunnavan maaran sodhamaayi oru pani onnum illatha teams aan ennitt aa chekkan cheyyunnathin kuttam parayan nikkunnath

Ответить
@shibumuthoot8928
@shibumuthoot8928 - 20.10.2024 09:00

ഈ പ്രശ്നേഷ് ആലപ്പുഴക്കാരുടെ വില കളയും മാരണം തന്നെ

Ответить
@shibumuthoot8928
@shibumuthoot8928 - 20.10.2024 09:03

ബ്രോ അവൻ എത്ര കാശ് തന്നു. ഇത്ര സുഖിപ്പിക്കാൻ

Ответить
@swapnar1759
@swapnar1759 - 20.10.2024 09:21

👍👍👍👍👍

Ответить
@Ma_ya_vi
@Ma_ya_vi - 20.10.2024 10:31

❤❤❤correct 💯💯💯

Ответить
@RatheeshRaju-gf7rl
@RatheeshRaju-gf7rl - 20.10.2024 11:46

നീ അവനെ കളിലും വലിയ വാണം ആണ് അവന്റെ എല്ല വിഡിയോയും ഒന്ന് ഇരുന്ന് കണ് നീ ഏറ്റവും വലിയ നെഗറ്റീവ് ആണ് അവൻ എല്ലാത്തിനും കുറ്റം നീ ക്യാഷ് വാങ്ങിട്ടു ആണ് പറയണേ അല്ലെ ഇങ്ങനെ പറയില്ല അവനെ പറ്റി ആരും

Ответить
@renchishravi3135
@renchishravi3135 - 20.10.2024 13:38

അവൻ എത്ര തന്നു 😄

Ответить
@DhanaLakshmi-w3l
@DhanaLakshmi-w3l - 20.10.2024 14:16

പബ്ലിസിറ്റി ഇല്ലാതെ,.
ചീയുന്നവരുണ്ട്.. സേവനം അമിതമായിപ്പോയി

Ответить
@gamingjappuzz5806
@gamingjappuzz5806 - 20.10.2024 22:16

😊😊😊😊

Ответить
@sonasadasivan3099
@sonasadasivan3099 - 21.10.2024 07:06

Ellam ok evide pooyalum, kuttammathram paranju video idunnath kondaavum negative.
Pinne
Avan cheyyunnath nallathanengilum athinakath kure mattullavare negative mathram paraunnu, including his wife also.
Pinne negative or positive comments athin public aayitt video ittal onnengil comment off cheyth idanam , appol problem illa.

Ответить
@angeljohn4763
@angeljohn4763 - 21.10.2024 13:57

Real life അമ്പി

Ответить
@immortalredeemer2654
@immortalredeemer2654 - 21.10.2024 19:13

നീ ആദ്യം അവന്റെ കൂട്ട് എന്തെകിലും ചെയ്തിട്ട് ഇരുന്നു കൊണയ്ക്ക്...

Ответить
@itZ__mE__AnN
@itZ__mE__AnN - 22.10.2024 06:58

അവരുടെ ജോലിനെ കുറ്റം പറഞ്ഞതല്ല.... ആദ്യം ഒക്കെ സപ്പോർട്ട് ചെയ്തതാ 😂😂😂 അവൻ എല്ലാത്തിനെയും കുറ്റം പറയുക എല്ലാരേയും കുറ്റം പറയുക..... ഈ ലോകത്ത് അവൻ മാത്രേ ഉള്ളു എന്ന് പറയുന്നത് വളരെ മോശം ആല്ലേ

Ответить
@clashbooost8495
@clashbooost8495 - 22.10.2024 12:51

Chyan pattum... But arayum kanikillaaaa .... Eth Pisa kittan vendii nalla unni aaayi kanikkunu

Ответить
@joelalex8165
@joelalex8165 - 23.10.2024 12:30

Greenhouse തുടക്കം നല്ലൊരു ടീം ഉണ്ടായിരുന്നു.. ഇന്ന് അവർ ആരും കൂടെ ഇല്ല.. എന്താ കാരണം എന്ന് പലപ്പോഴും ചിന്തിച്ചു.. ഇപ്പൊ മനസിലായി

Ответить
@Seacret-i1u
@Seacret-i1u - 24.10.2024 09:34

Ethrakoduthalum kittiyalum cheyyunnathu nallakaryamalle bro
Alle pinne ningal athucheyyanam

Ответить
@angeljohn4763
@angeljohn4763 - 24.10.2024 15:49

ipo അവർ പത്തു പൈസ ചിലവില്ലാതെ reach ആയി.... interview വ രെ വന്നു........

Ответить
@suryavijay8695
@suryavijay8695 - 26.10.2024 13:29

അവൻ പൊളിയാണ് ഒന്നുമില്ലെങ്കിൽ അവൻ ജോലി എടുത്തല്ലേ സമ്പാദിക്കുന്നത് പക്ഷേ അവന്റെ കോണയടി അതാ സഹിക്കാൻ പറ്റാത്തത്

Ответить
@vascodagama1942
@vascodagama1942 - 26.10.2024 13:52

Preshneshine konayadi enu parayunath kona kooduthal aayond aanu✌🏻 nallath cheythu thudangi nalla oru levelil ethitu pinne angotu thodunathilum pidikunathilum preshnangal, porathnu fud kazhikan padila paranju nadanu kfc poi food kazhinju athu oru contact aai idunu enthonitu 🥴 swantham veed 6 masam aai oru podi poolum thookathe hotal aaya hotal muzhuvan keri erangi kuttam parachil athu oru public platformil itu negative comments varind paranju karanju mezhukiya entha paraya ☝🏻 preshneshinu preshnangal ozhinja nerame illa 😂😂😂

Ответить