Ennu Ninte Moideen (2015)| Official Audio Jukebox | Prithviraj Sukumaran | Parvathi

Ennu Ninte Moideen (2015)| Official Audio Jukebox | Prithviraj Sukumaran | Parvathi

satyamjukebox

9 лет назад

4,726,111 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jishnucv8407
@jishnucv8407 - 02.12.2024 18:51

തേച് പോയ കാമുകിയോട് അവസാനമായി സംസാരിച്ച topic, ഈ സിനിമയുടെ കഥ 😂

Ответить
@VishnuPandeeti
@VishnuPandeeti - 17.11.2024 21:16

From telugu

Ответить
@SAINAMULTANI
@SAINAMULTANI - 17.11.2024 05:24

My favorite

Ответить
@manjuammu8402
@manjuammu8402 - 01.11.2024 17:00

1:11:2024 eppozhum eth kelkkunnor indo😢😢

Ответить
@maheenunniyal3468
@maheenunniyal3468 - 30.10.2024 18:29

സിനിമയല്ല ജീവിതമാണ് 2025 ഞാൻ ❤️

Ответить
@cinebox1646
@cinebox1646 - 23.10.2024 16:11

Miss those days, it will never returns 😢😢😢😢

Ответить
@grprakash7311
@grprakash7311 - 21.10.2024 17:01

രണ്ടു കണ്ണുമടച്ച് മനസ്സിലേക്ക് ഇലവഴഞ്ഞി പുഴയെ ആവാഹിച്ച് കേൾക്കണ൦ . എന്തൊരനുഭൂതി. ❤❤

Ответить
@rafikannadiparamba7606
@rafikannadiparamba7606 - 06.10.2024 13:21

2024 kelkkunnavarumdo?

Ответить
@rsjeshthouvakkunnonrajesht6296
@rsjeshthouvakkunnonrajesht6296 - 24.09.2024 22:32

2024 അല്ല എപ്പോഴും കേൾക്കാൻ പറ്റിയ പാട്ടാണ് ❤️❤️❤️❤️❤️

Ответить
@bozztune8182
@bozztune8182 - 23.09.2024 23:19

ഇനി ഒരിക്കലും വീണ്ടും കാണില്ല..

Ответить
@solly549
@solly549 - 14.09.2024 13:14

😂

Ответить
@solly549
@solly549 - 14.09.2024 13:13

വെറൈറ്റി തേടി പോകുന്ന ഈ കാലത്ത്

Ответить
@solly549
@solly549 - 14.09.2024 13:10

Eppo യെതാർത്ഥ സ്നേഹം ഉണ്ടോ

Ответить
@Fathimafidhaaa
@Fathimafidhaaa - 09.09.2024 10:21

Ee song nalla feel ane njn edakk keelkkarund....❤😢

Ответить
@ananyamanidhas756
@ananyamanidhas756 - 08.09.2024 02:54

E.. Padathile... Pattellam.. Superb... ❤️❤️❤️❤️🤍🤍🤍🤍

Ответить
@sivakumarmeeyannoor2926
@sivakumarmeeyannoor2926 - 03.09.2024 22:38

പാർവതിയെ മലയാളി മനസ്സിൽ കുടിയിരുത്തിയ ഫിലിം... പൃഥ്വിരാജ് കണ്ണാടിയിൽ നോക്കുന്ന നോട്ടം എത്രയോ ഈ സിനിമക്കും എത്രയോ വർഷം മുന്നേ ഞാൻ നോകിനിന്നിട്ടുണ്ട്....

Ответить
@raheemsonkal2129
@raheemsonkal2129 - 19.08.2024 10:00

2098 ഇൽ കേൾക്കുന്നവർ ഉണ്ടോ

Ответить
@jaleelp163
@jaleelp163 - 15.08.2024 14:42

15.8.24

Ответить
@sudheeshsubisubi5073
@sudheeshsubisubi5073 - 21.07.2024 20:44

ഞാൻ 4 വട്ടം കണ്ടു

Ответить
@mohammedashraf1559
@mohammedashraf1559 - 14.07.2024 14:45

What a feel good songs 🎵 😢😊

Ответить
@ShahiShameer-l6n
@ShahiShameer-l6n - 26.06.2024 08:38

ഒരിക്കലും മറക്കാൻ പറ്റാത്ത ഫിലിം പ്രേമം എന്ന് പറഞ്ഞാൽ

Ответить
@shafeekav8370
@shafeekav8370 - 25.05.2024 12:16

2024 മെയ് മാസത്തെ വേനൽ മഴയിൽ കേൾക്കുന്നവരും കമോൺ

Ответить
@Konamipesmaster
@Konamipesmaster - 25.04.2024 12:49

Any once against in2024🎉❤

Ответить
@ihzanihzan2696
@ihzanihzan2696 - 12.03.2024 09:25

❤️

Ответить
@sibisimon4649
@sibisimon4649 - 12.03.2024 05:56

12-03-2024

Ответить
@asishmathew5832
@asishmathew5832 - 15.02.2024 07:48

ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ.. 15.2.2024

Ответить
@jamshiullatil1997
@jamshiullatil1997 - 31.01.2024 20:07

ഈ സിനിമയുടെ പാട്ടുകളുടെ bgm enikk ഭയങ്കര ഇഷ്ട്ട feel

Ответить
@midhunkannan8948
@midhunkannan8948 - 23.01.2024 21:55

💔💔💔

Ответить
@Jaijai-ks1si
@Jaijai-ks1si - 20.01.2024 21:29

தலைநகரம் கண்ணன்

Ответить
@NeethuNeethu-o8k
@NeethuNeethu-o8k - 27.12.2023 10:42

Super movie and super songs ❤ this movie😊😊😊

Ответить
@bellelectricalcontractors3145
@bellelectricalcontractors3145 - 05.11.2023 18:20

சிறந்த படம்❤

Ответить
@shajimehfil9453
@shajimehfil9453 - 04.11.2023 08:36

❤❤

Ответить
@midhunkannan8948
@midhunkannan8948 - 19.10.2023 21:41

💔

Ответить
@madhupk____123
@madhupk____123 - 21.09.2023 20:29

മനസിൽ തട്ടുന്ന പാട്ടുകൾ എല്ല] പാട്ടുകളും ഒന്നിന് ഒന്നന് മെച്ചം മാണ് അഭിനന്ദനങ്ങൾ

Ответить
@Nizhalpadam8848
@Nizhalpadam8848 - 21.09.2023 16:33

Mukathe penne ❤❤❤

Ответить
@sabarivinusabarivinu6889
@sabarivinusabarivinu6889 - 10.08.2023 15:25

ഉമ്മിയ പരശയം😡😡😡

Ответить
@createtraveller3912
@createtraveller3912 - 01.08.2023 07:50

ഇവിടെ അടുത്തൊന്നും ഇത്രെയും ഫീലിംഗ് ഉള്ള ഒരു real movie വന്നിട്ടില്ല എന്നതാണ് സത്യം. മനസ്സിന്ന് ന്തോ ഒരു വല്ലാത്ത വേദനയാണ് ഈ മൂവി കാണുമ്പോയെല്ലാം. 🥺❤️

Ответить
@muhammedali3191
@muhammedali3191 - 30.07.2023 16:09

+2 life il kurachude colour ful akkiya songs😌❤

Ответить
@mareenajacob7085
@mareenajacob7085 - 14.07.2023 13:16

ഇതാണ് trulove

Ответить
@soumyarineesh8747
@soumyarineesh8747 - 14.07.2023 08:30

Sreya Ghoshal 👏👏👏

Ответить
@nidhinjr5568
@nidhinjr5568 - 09.06.2023 07:40

Still hearing in 2023 ❤

Ответить
@sreejithsreejith8042
@sreejithsreejith8042 - 17.05.2023 20:51

💔💔💔💔

Ответить
@താലിബാൻ
@താലിബാൻ - 03.05.2023 20:42

പ്രണയിച്ചവർ ഒന്നിക്കുമ്പോൾ അല്ല ഒരിക്കലും അടുക്കാതെ വേർപിരിയേണ്ടി വരുമ്പോൾ ആണ് സ്നേഹത്തിന്റെ മാനസിക വേദന... കാരണം അടുത്തറിയാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാകാം ആ ബന്ധം നില നിൽക്കുന്നത് എന്ന് സാരം

Ответить
@raseenamuhammedali1025
@raseenamuhammedali1025 - 13.04.2023 19:11

Memories school life 😅 nte kithabile annu vijarich a kithabanu seriyennu pinneya manasilayi kithab maripoyi thalavara

Ответить
@farmerparvez
@farmerparvez - 07.04.2023 06:17

Nice songs.... Heart touched....... ❤❤

Ответить
@hrushiadagale4928
@hrushiadagale4928 - 30.03.2023 13:13

Feels like first song should not be end.. Nothing knew meaning but love it at eternity. Love from Maharashtra.
Kerala people are just lovable and enthusiastic.❤

Ответить
@farhanahossain1027
@farhanahossain1027 - 26.03.2023 06:53

love this songs even though don't understand a single word and liked the movie very much. one of my favorite actor and actress as well

Ответить
@jybinu
@jybinu - 18.03.2023 13:15

കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു്
പുന്നാര പനന്തത്ത ദൂരെ
ചുണ്ടോണ്ടു് ചൊന്നതു് നെഞ്ചോണ്ടു് കേക്കണു്
പഞ്ചാര പനന്തത്ത കൂടെ
പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ ഹോയ്
മാരിവില്ലിൻ തേരിറങ്ങി മഴ വന്നു് കൂട്ടിരുന്നേ
മഴ വന്നു കൂട്ടിരുന്നേ
കണ്ണോണ്ടു് ഉം ഉം മിണ്ടണു്
പുന്നാര പനന്തത്ത ദൂരെ
ആറ്റിറമ്പും പൂവരമ്പും ഹോയ്
ആറ്റിറമ്പും പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ
കാര്യം ചൊല്ലീ മെല്ലെ
ആർത്തുപെയ്തു ആദ്യാനുരാഗം
മീട്ടുമേതോ പാട്ടെന്നപോലെ
ഏയ് ആ മലയിൽ ഈ മലയിൽ ആടിമുകിലോടിവരും
ഈ പുഴയെ തേടുമൊരു കന്നിപ്പെണ്ണായ്
മഴനിലാവു പൊയ്ക പോലെ
തിങ്കൾ ഏതോ തോണി പോലെ
കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു്
പുന്നാര പനന്തത്ത ദൂരെ
ഓർത്തതെന്തേ കാത്തതെന്തേ
ഓർത്തതെന്തേ കാത്തതെന്തേ അല്ലിപ്പൊൽതാമരേ നിന്റെ
ചുണ്ടിൽ തേനൂറവേ
ആർക്കുവേണ്ടി കാതോർത്തു നിന്നു
രാവുറങ്ങാതീറൻ നിലാവേ
ഏയ് ആ കടവിൽ ഈ കടവിലാളുമൊരു തോണി തരും
ഈ പുഴയിലാകെയൊരു തണ്ണീർ താളം
ഒരേകിനാവിൽ വീണപോലെ
ഒഴുകി എങ്ങോ പോണപോലെ
കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു്
പുന്നാര പനന്തത്ത ദൂരെ
ദൂരെ ചുണ്ടോണ്ടു് ചൊന്നതു് നെഞ്ചോണ്ടു് കേക്കണു്
പഞ്ചാര പനന്തത്ത കൂടെ
പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ ഹോയ്
മാരിവില്ലിൻ തേരിറങ്ങി മഴ വന്നു് കൂട്ടിരുന്നേ
ഹോ മഴ വന്നു കൂട്ടിരുന്നേ

Ответить
@jamaludheenmoothath9934
@jamaludheenmoothath9934 - 12.02.2023 08:15

My favorite songs ever

Ответить