കാട്ടിൽ പോകാൻ കാടുകയറി ചിന്ദിക്കേണ്ടാ..!! | mudumalai tiger reserve to bandipur tiger reserve

കാട്ടിൽ പോകാൻ കാടുകയറി ചിന്ദിക്കേണ്ടാ..!! | mudumalai tiger reserve to bandipur tiger reserve

You map traveller

55 лет назад

28,309 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jayamenon1279
@jayamenon1279 - 27.04.2025 21:29

Very Nice Video 👌👍Red Colour Pookkal Ulla Maramanu GULMOHAR VAKA MARAM Ennum Parayum Side Seat Poyathu Kashtam Thanne Potte Saramilla Kurachu Vaikiyalum Kaattumrigangale Nallonam Kanan Pattiyallo 🤗

Ответить
@VineethaSL
@VineethaSL - 27.04.2025 22:04

Vomitting ...super idea🤣.Forest Area super aayittundu.Forest pokathe thanne You map traveller channel liloode animals,birds kaanan kazhinju. Thanks👍

Ответить
@omanajessyjessy8132
@omanajessyjessy8132 - 27.04.2025 22:14

Adipoleee 👌 😊

Ответить
@KAKA-ql6vl
@KAKA-ql6vl - 27.04.2025 22:41

Love you bro💞💞
Vibe place n vibe video 👌🤞👍💐

Ответить
@JERIN1963
@JERIN1963 - 28.04.2025 00:34

സൂപ്പർ 👍

Ответить
@Jacob-M
@Jacob-M - 28.04.2025 00:50

Kaadu kayari chinthichaal?
Onnukil forestukaar , allenkil kaattana pidickum.
🐘👮‍♀️🏃‍♂️🏃‍♂️😳😱😲

Ответить
@StennyJoseph-gi5zw
@StennyJoseph-gi5zw - 28.04.2025 02:36

Hi കൊല്ലത്തു വീട് എവിടെയാ?

Ответить
@sarathps-u8j
@sarathps-u8j - 28.04.2025 03:31

Mettupalayam to Ooty train yathrayude video cheyyamo

Ответить
@netcitycomputers970
@netcitycomputers970 - 28.04.2025 05:05

11.33muhumala elephent camp

Ответить
@rahulkrishnan7138
@rahulkrishnan7138 - 28.04.2025 06:38

TN + KA , kombo kollaam 👍👍

Ответить
@vijeeshm5984
@vijeeshm5984 - 28.04.2025 07:57

കുറച് അധികം കുറച്ച് അധികം കുറച്ച്അധികം കുറച്ച്അധികം😂😂😂😂😂😂😂😂😂😂😂😂

Ответить
@syedfavas2540
@syedfavas2540 - 28.04.2025 09:45

bro ethu ennu shoot cheytha vedio aan .?

Ответить
@ktcreations4840
@ktcreations4840 - 28.04.2025 09:51

ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഗോപാലസ്വാമി ഹിൽസ് ഒന്ന് പോയി കാണൂ ബ്രോ അടിപൊളിയാണ്

Ответить
@Aitanspb
@Aitanspb - 28.04.2025 10:15

മടക്കം നിലമ്പൂർ വഴി തന്നെ ആണെങ്കിൽ നിലമ്പൂരിലുള്ള തേക്ക് മ്യൂസിയം കനോലിസ് പ്ലോട്ട് കക്കാടംപൊയിൽ വാട്ടർഫാൾസ് എന്നിവ കൂടി കവർ ചെയ്യാവുന്നതാണ്

Ответить
@nisarkaakwtt6161
@nisarkaakwtt6161 - 28.04.2025 11:55

മൈസൂർ റൂം എടുക്കുമ്പോൾ വേറെ വല്ലതും xtra വേണമെന്ന് തിരക്കിയോ അവർ

Ответить
@sasikumarkumar8710
@sasikumarkumar8710 - 28.04.2025 13:53

Kanikona is pest plant causing damage in forest.

Ответить
@sasikumarkumar8710
@sasikumarkumar8710 - 28.04.2025 13:55

Herbivorous always stay close to road to escape from predators.but night predator hunt them.deer is that why close to road and stay close to human

Ответить
@sasikumarkumar8710
@sasikumarkumar8710 - 28.04.2025 14:00

Kumki elephant we can see Oskar award elephant whisper.bama

Ответить
@spknair
@spknair - 28.04.2025 16:21

മലബാറിനെ അപേക്ഷിച്ചു ഗൂഡല്ലൂരിൽ ഭക്ഷണത്തിന് വില കൂടുതലാണ്. ഉദാഹരണം നിങ്ങൾ പറഞ്ഞ വാക്കുകളിൽ തന്നെയുണ്ട്.

edit:
ആദ്യമായിട്ടാണ് അല്ലേ ഈ ഭാഗത്തേക്ക് വരുന്നത്? നിങ്ങളുടെ പല വാക്കുകളിൽ നിന്നും അത് വ്യക്തമാകും.
പുതുമയൊന്നും ഇല്ലാത്തതിനാൽ ഞാൻ സ്കിപ്പ് ചെയ്യുന്നു.
അടുത്ത വീഡിയോ കാണാം.

Ответить
@sudhispillai8885
@sudhispillai8885 - 28.04.2025 18:39

Mysore railway station naduth ninnu tour package eduthu karangittund pandavide

Ответить
@rifadmr327
@rifadmr327 - 28.04.2025 18:51

❤ next വീഡിയോക്ക് waitting.. mysuruuu

Ответить
@YoonusKurungad
@YoonusKurungad - 28.04.2025 22:44

ബ്രോ നിങ്ങൾ ഈ റൂട്ടിൽ പുതിയ ആളാണ് അതാണ് നിങ്ങൾക്ക് ഒന്നും അറിയുല സൗത്ത് ഇന്ത്യഇയിൽ നല്ല ഒരു റൂട്ട്ടണേ ഗൂടലൂർ to മായ്സൂർ

Ответить
@jerinjosemooda
@jerinjosemooda - 29.04.2025 00:28

ബ്രോയുടെ തമിഴ്നാട് വീഡിയോകൾ ആണ് ഇഷ്ടം എന്നാലും കർണാടകയിൽ ഇഷ്ടംപോലെ മലയാളി വ്ലോഗ്ഗ്വർമാർ എക്സ്പ്ലർ ചെയ്യാത്ത സ്ഥലങ്ങൾ ഉണ്ട്. .തമിഴ്‌നാട്ടിലെക്കളും കുഗ്രാമങ്ങൾ ഉണ്ട്. .അതൊക്കെ കാണിക്ക്. .ഹസ്സൻ, തുംകുർ, ബെല്ലാരി, റായിചൂർ, കൽബുർഗി, ഗുൽബർഗ, കാർവാർ, ഷിമോഗ, ജില്ലകളിൽ ഉൾഗ്രാങ്ങൾ ബഹുരസം ആണ്. .കൃഷിയും കന്നുകളികളും, കനാലുകളും, ഒറ്റപ്പെട്ട അമ്പലങ്ങളും. .രസമാണ്. .ഞാൻ 4 വർഷം ബെല്ലാരിയിൽ ഉണ്ടായിരുന്നു. .

Ответить
@kochubobby
@kochubobby - 29.04.2025 03:03

എല്ലാം നല്ലതിനാണ് ബ്രോ! ബസ് മിസ് ആയത് കൊണ്ട് എല്ലാം കാണാൻ പറ്റി

Ответить
@msdarwin100
@msdarwin100 - 29.04.2025 05:11

'ചിന്ദിക്കണ്ട' അല്ല 'ചിന്തിക്കണ്ട ' ആണ് ശരി

Ответить
@mohamednellaya2254
@mohamednellaya2254 - 29.04.2025 06:41

ഏത് ലോഡ് ജിലാണ് റൂം എടുത്തിരുന്നത്?

Ответить
@Shibil_0003
@Shibil_0003 - 29.04.2025 07:57

ബ്രോ ബസ്സിൽ ഉള്ള യാത്ര സൂപ്പർ

Ответить
@sunandabv....2222
@sunandabv....2222 - 29.04.2025 09:19

❤❤

Ответить
@jasimjasim644
@jasimjasim644 - 29.04.2025 14:10

👌👌

Ответить
@ashiqadayatt470
@ashiqadayatt470 - 29.04.2025 23:15

ബ്വീഡിയോ അടിപൊളി ആണ് എനിക്ക് ഇഷ്ടപെട്ടു ബ്രോയുടെ നാട് എവിടെയാണ്

Ответить
@vishnulal3729
@vishnulal3729 - 30.04.2025 10:04

കുംക്കി ആന ആണ്... ഇതൊന്നും അറിയില്ലല്ലേ...

Ответить
@shuhaibculm
@shuhaibculm - 30.04.2025 20:26

👍👍❤

Ответить
@Naveen-xv5ot
@Naveen-xv5ot - 01.05.2025 09:25

Ответить
@Naveen-xv5ot
@Naveen-xv5ot - 01.05.2025 09:25

Mysore Bangalore ചെയ്യൂ ബ്രോ

Ответить
@manojmohanachandrakumar7029
@manojmohanachandrakumar7029 - 01.05.2025 11:52

super video..chetttan ഇത്രയും പോപുലർ ആയ ആളാണ് ഒരിക്കലും ആരെയും വാഴ എന്നൊന്നും പറയരുത് ഒരു കണക്കിൽ ഞാനും ചേട്ടനുമെല്ലാം വാഴകൾ അല്ലെ you tube ഇല്ലായിരുന്നു enkil alle chetta...

Ответить
@sujithsyz4196
@sujithsyz4196 - 02.05.2025 08:35

Valparai ബിരിയാണി 150 ഒരു മുട്ട ഒരു leg.... 🥴ഒരു ടേസ്റ്റ് ഉം ഇല്ല

Ответить
@ramyapradeep191
@ramyapradeep191 - 02.05.2025 12:21

അടിപൊളി video bro......ഒരുപാട് ഇഷ്ടപ്പെട്ടു❤❤ ബസ്സിൽ പോയതുകൊണ്ട് ആണ് ഈ വീഡിയോക്ക് ഇത്ര ഭംഗി❤

Ответить
@12gg-s4x
@12gg-s4x - 03.05.2025 08:59

വീഡിയോ മനോഹരം. കർണാടക. ഇഷ്ടം 🌹🌹🌹

Ответить
@shaijushaiju8114
@shaijushaiju8114 - 03.05.2025 11:48

🥰🥰🥰🥰🥰🥰🥰🥰

Ответить
@Aliennationalist
@Aliennationalist - 04.05.2025 19:57

Polla driver forest area horn adikka...pottanu vivaram illa ennu thonunnu 😢😢😢

Ответить
@indiancommando5749
@indiancommando5749 - 06.05.2025 10:13

Muthumalai tiger reserve അല്ലെങ്കിൽ anamalai elephant camp നെ കുറിച്ചൊക്കെ കുറച്ച് പഠിക്കണം സഹോദരാ...കുളിപ്പിക്കുന്നത് കണ്ടത് എലഫൻ്റ് ക്യാമ്പിലെ ആനകളെയാണ്...അല്ലാതെ കാട്ടാനയേയോ,ഉത്സവത്തിന് കൊണ്ട് വന്നതോ അല്ല...കുങ്കിയാനകളാണ് അതൊക്കെ...😊😊😊😅😅

Ответить
@roy3RVideos
@roy3RVideos - 13.05.2025 11:26

മുതുമലൈ സഫാരി പാർക്ക് ആണ്...അവിടെ എലിഫന്റ് സഫാരിക്കുളള ആനകൾ ആണ് നിങ്ങൾ കണ്ടത് ❤

Ответить
@VishnuDathan-g3b
@VishnuDathan-g3b - 14.05.2025 08:29

തമിഴ് നാട് യാത്ര മനസ് നിറക്കുന്ന സന്തോഷം വേറൊരു ദേശവും തരാറില്ല. എന്താണെന്നു അറിയില്ല...

Ответить
@LimozinRiyas
@LimozinRiyas - 16.05.2025 20:14

ഞാനും 3 മണിക്കൂർ ബസ് കിട്ടാതെ ഇരുന്നു മുത്തേ 😁

Ответить
@sanojvc7345
@sanojvc7345 - 19.05.2025 08:50

ഹിമവാദ് ഗോപാലസ്വാമി ടെമ്പിൾ സൂപ്പർ.. ആണ് രാവിലെ പോയാൽ കാണാൻ നല്ല ഭംഗി ആണ്

Ответить