Комментарии:
Super💯
ОтветитьNice 👍
ОтветитьPuthiya arivn thanks
Ответитьസേഫ്റ്റി😂
ബാക്കിലുള്ള വണ്ടി🙆
എനിക്ക് ഇഷ്ടം ഇല്ലത്ത് മോഡൽ വാഗണർ
ОтветитьIt is atin can vehicle not engine drop out tech,its available now in Merc A class only.....😂
ОтветитьVolvo & Mercedes ഈ സെറ്റ് up ഉണ്ട് ഇതിന്റെ കാര്യം കണ്ടു അറിയാം, ഒരു മയത്തിൽ തള്ള് എന്റെ ക്വീൻ കൊച്ചേ
ОтветитьAccident kazinju engine kayari hospital pokan akum iee technology
ОтветитьAah engine poy onnum ariyathe ninna ethelim alinte mandak poyi veenu pulli thatti poyalo😢😮
ОтветитьAgane engine kandal onnum nokkanda ....eduthondu povuka😂 jeepil gadipikaam 😊
Ответитьഅങ്ങനെ ഒക്കെ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു അല്ലേ 🤔..
ഓക്കേ.. Nice video.. 👍😊
Tata nano car timing belt മാറേണ്ട സമയം എപ്പോഴാണ് 2011 model
മാനുവൽ ബുക്കിൽ പറയുന്നത് 40000 കിലോമീറ്റർ ചെക്ക് ചെയ്യുക ഒരു ലക്ഷം കിലോമീറ്റർ മാറ്റുക
ഷോറൂമിൽ വിളിച്ചപ്പോൾ 100000 കിലോമീറ്റർ അല്ലെങ്കിൽ അഞ്ചുവർഷം കഴിയുമ്പോൾ മാറുക എന്നാണ്
ഇതൊന്നു പറഞ്ഞു തരുമോ ഓട്ടം കുറവുള്ള വണ്ടിയാണ് അപ്പോൾ കിലോമീറ്റർഇൽ മാറ്റണോ 5വർഷം കൂടുമ്പോൾ മാറണോ
ആള് പൊയ്ക്കട്ടെ... നമ്മുക്ക് എൻജിൻ കിട്ടിയാൽ മതി 🤣🤣🤣
സായിപ്പ് ചെയ്താൽ ആഹാ... Tata ചെയ്താൽ ഓഹോ 🤣
Don't talk rubbish
ОтветитьChechi please give me your number 😭
Ответитьഎൻറെ പൊന്നു കൊച്ചേ വണ്ടിയുടെ ടെക്നോളജി എന്താണെന്നും വണ്ടി എന്താണെന്നും കുറച്ച് ഏറെ അനുഭവങ്ങൾ എക്സ്പീരിയൻസ് ഒക്കെ ഒന്ന് മനസ്സിലാക്കുക എന്നിട്ട് തള്ള് അല്ലാതെ ഇങ്ങനെ തള്ളി മറക്കല്ലേ ദയവുചെയ്ത്.
Ответитьഎലി ഏതാ പ** ഏതാന്ന് തിരിച്ചറിയാത്ത നീയൊക്കെ എന്തിനാടി വീഡിയോ ഇടുന്നെ 😂😂
Ответитьആദ്യമായി കേൾക്കാണ്
ОтветитьWell explained dear..
You're a mechanical engineer, aren't you?
I love you ❤
ОтветитьEngine drop off okke Maruthi enne vittatha.😅😅
ОтветитьEvdunnelum googleilo chatgptyilo nokkyt content moonjan varum... 😂
Ответитьഇതാരാ യുദ്ധ ഭൂമിയിൽ പുതിയൊരു അവധാരം 😂
ОтветитьCrumble zone comedy aan
ОтветитьOoh angane anelle
ОтветитьEngine, വേറെ ആയി പോകുന്നത് future ആണോ xuv700 അല്ലെ മഹിന്ദ്ര engine 😮
Ответитьശരിക്കും എന്തായിരിക്കും aa സംവിധാനം അറിയുന്നവർ പറയോ
ОтветитьSafty testil ഈ പറഞ്ഞ എഞ്ചിൻ തെറിച്ചു പോകുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ 🤔🤔🤔
ОтветитьVolvo technology car only
Ответитьഇഞ്ചി ൻ സേഫ് നോക്കി യാത്ര ക്കർ വേണമെങ്കിൽ ഓടി രക്ഷ പെട്ടോളൂ 🎉🎉🎉🎉😢😢😂😂😂😂
Ответитьഅങ്ങനൊരു ടെക്നോളജി ഇല്ല. ഇത് വണ്ടി എളുപ്പത്തിൽ ടോട്ടൽ ലോസ് ആക്കാൻ പറ്റുന്ന നൈസ് ഐഡിയ ആണ്. സുരക്ഷ ആണ് പ്രധാനം എങ്കിൽ ഊരിതെറിക്കേണ്ടത് ഇന്ധന ടാങ്ക് അല്ലേ? ല്ലേ
Ответитьഇന്ത്യയിൽ ഇറങ്ങുന്ന വഹങ്ങൾക്ക് മാത്രം ഉള്ള ഒരു ഫീച്ചർ ആണ് ക്രമ്പിൽ സോൺ
Ответить