Комментарии:
ആമീൻ
ОтветитьRoy's singing is unique very heart touching
ОтветитьThe greate kochkung upadesi,'s ever memoberable,now i am understanding his greatness
ОтветитьEeh pattu ingine neeti aahnu padandath...baki ellarum speedil padumbo kelkan oru sugamilla...
ОтветитьAchaya. Super
Ответитьപരിശുദ്ധാത്മാവിന്റെ പ്രേരണയാൽ കർത്താവിന്റെ ഭക്തൻമാർ എഴുതിയ ആശ്വാസ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ സ്വാർഗീയ സന്തോഷം അനുഭവിക്കുന്നുണ്ട് ❤
ОтветитьSadhu Kochkunju Upadesi would've been proud of this singer. Great rendition👍💯
Ответить❤❤😢
ОтветитьYes very Nice. God Bless
Ответитьഎത്ര മനോഹരം റോയിയെ ന ദൈവം അനുഹിക്കും
Ответитьആമേൻ 🙏
Ответитьവളരെ നല്ല ആലാപനം ആ വരികൾക്ക് സിദ്ധി കൊണ്ട് ജീവൻ നൽകിയ ഗായകൻ. റോയ് ദൈവം അനുഗ്രഹിക്കട്ടെ
Ответить❤
ОтветитьSuper
Ответитьഅതേ ഈ സഹോദരന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്, ദിവസവും കേൾക്കാറുണ്ട്, ഞാനും ലയിച്ചു പോകാറുണ്ട് ❤എല്ലാവർക്കും ദൈവകൃപ ഉണ്ടാവണേ യേശുവേ 🙏🙏🙏
Ответитьസാധുകൊച്ചുകുഞ്ഞു ഉപദേശിയുടെ ഓരോ പാട്ടും എത്ര കേട്ടാലും മതിവരില്ല
ОтветитьGood ❤❤❤
ОтветитьVery heartfelt singing
Ответитьഞാൻ ആദ്യമായ് ആ roy യുടെ pattu കേൾക്കുന്നത്... ആത്മാവിനെ തൊട്ടു പാടുന്നു.. 🙏
Ответитьഈ ഗാനം ഒറ്റയ്ക്ക് ശബ്ദ കോലാഹലം ഇല്ലാത്ത ഒരിടത്ത് ആരുടെയും ശല്യമില്ലാത്ത ഒരു സ്ഥലത്ത് കണ്ണടച്ച് ഇരുന്ന് സ്വർഗ്ഗരാജ്യം മനസ്സിൽ കണ്ടുകൊണ്ട് ഏകാഗ്രതയോടെ കേൾക്കുമ്പോൾ അപ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല നമ്മൾ സ്വർഗ്ഗരാജ്യം കണ്ടതുപോലെ നമുക്ക് അനുഭവപ്പെടും ഈലോക ജീവിതം കഷ്ടപ്പാടും കണ്ണീരും നിറഞ്ഞതാണ്
Ответитьറോയ് ബ്രോ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ നല്ല സ്വരം തന്ന ദൈവത്തിന് മഹത്വം ഗ്ലോറി to God
Ответитьഎനിക്കൊന്നു കാണണം എന്നാഗ്രഹം ഉണ്ട് സാധിച്ചു തരുമോ
Ответитьഫോൺ നമ്പർ ഒന്ന് തരുമോ
Ответитьസൂപ്പർ ഗാനം ചേർന്നിടുമേ വേഗം ഞാനും
ОтветитьJesus bless youuuuu brother because God is Love
Ответитьഇതുപോലെ മനസ്സിനെ സ്വാധീനിക്കുന്ന മറ്റെരു ഗാനം വേറെയില്ല ഈ കാലഘട്ടത്തിൽ ഇതുപോലെ ഒരു പാട്ട് എഴുതുവാൻ ആർക്ക് സാധിക്കും പ്രിയ സാധു കൊച്ചുകുഞ്ഞ് ഉപദേശി സഹോദരന് ഒത്തിരി പ്രണാമം അർപ്പിക്കുന്നു ഈ ഭൂമിയിൽ വിശ്വാസികളുടെ മനസ്സിൽ നിന്നും മരിക്കാത്ത വ്യക്തിത്വം
Ответитьസാധു കൊച്ചുകുഞ്ഞ് ഉപദേശി സ്വന്തം നാവാൽ പാടിയ ഗാനം ആരുടെയെങ്കിലും പക്കൽ ഉണ്ടോ
ОтветитьE patte like me
ОтветитьCms father ayaa fr jovel.. Annu ee ganam azhuthiyathu.... Kochkunju alla.. Pazhaya pattu pustakamgal parisodhichaal vykthamakum
ОтветитьGodbless
ОтветитьAmen
ОтветитьSupper song ❤❤
Ответитьഞാൻ മുസ്ലിമാണ് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Ответить❤️❤️ എത്ര തന്നെ കേട്ടാലും മതിവരാത്ത ഈ സുന്ദരമായ ഭക്തിഗാനത്തെ ബഹുമാനപൂർവ്വം സദാ ഞാൻ ഉൾക്കൊണ്ട് ആസ്വദിക്കുന്നു🤲🏻❤️❤️❤️❤️..... എല്ലാ മനുഷ്യ മനസ്സിലും. ഐക്യവും സാഹോദര്യവും നിലകൊള്ളും മാറാകട്ടെ❤️
Ответить👌🙏🙏🙏
Ответитьമനസിന് വിഷമം വരുമ്പോൾ എപ്പോഴും കേൾക്കുന്ന ഭക്തിഗാനം 🙏
Ответитьഈ പാട്ടിന്റെ വരികൾക്കൊപ്പം താങ്കളുടെ ശബ്ദവും കൂടി ആയപ്പോൾ കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് 🙏🙏🙏
ОтветитьGlorious ❤
ОтветитьBeautiful singing...!!!
ОтветитьLove this song❤️🥺
Ответитьപ്രിയ റോയ്ച്ചാ 🙏🙏🙏🙏💐💐
ОтветитьA MOSHA VALSALAM SONG NOT KOCHUKINJEUPADESH
Ответитьഅത്ര നല്ലതല്ല.
Ответитьഞങ്ങൾ മിക്കവാറും വീട്ടിൽ പാടുന്ന പാട്ട് ആണ് പ്രാർത്ഥിക്കുമ്പോൾ. പലരും പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ റോയ് ചേട്ടൻ പാടുന്നത് കേട്ടപ്പോൾ ആണ് ഈ പാട്ടിന് ഇത്ര ഭംഗി ഉണ്ടെന്ന് മനസിലായത്.. 💯മനസ്സിൽ തൊട്ട് പറഞ്ഞാൽ ഈ പാട്ട് ഉൾപ്പെടെ ഉള്ള ക്രിസ്ത്യൻ ഗാനങ്ങൾ ഇത്രയേറെ ഭംഗി ആയി പാടുന്ന വേറെ ഒരു ഗായകനെ ഞാൻ കണ്ടിട്ടില്ല.. ഇത് മാത്രം അല്ല റോയ് puthur ചേട്ടൻ പാടുന്ന മുഴുവൻ ക്രിസ്ത്യൻ പാട്ടുകളും വാക്കുകൾക്ക് അതീതമായി അത്രയും മികവേറിയതാണ്
Ответить❤
Ответитьപാടി പോയാൽ പോരെ ട്യൂൺ കൊള്ളാം
Ответитьചെറുപ്പത്തിൽ ഈ പാട്ടു കേൾക്കാൻ വേണ്ടി മാത്രം മരണ ചടങ്ങിന് പോയിട്ടുണ്ട് 🙂
Ответить👌👌🙏
ОтветитьHello bro,ഇതിലും ഭംഗി ആയി ഈ ഗാനം ആർക്കും പാടാൻ പറ്റില്ല. ഞാൻ ഒരിക്കൽ നേരിൽ കണ്ടിരുന്നു എന്നാല് പരിചയ പെടാൻ പറ്റി ഇല്ല.
ОтветитьRoy puthoor super song👍👍🙏🙏
Ответить