ഞാൻ വായ് നോട്ടം നിറുത്തി /Baingan Bharta recipe /Vegetable Harvest /Agriculture /Lunch recipe

ഞാൻ വായ് നോട്ടം നിറുത്തി /Baingan Bharta recipe /Vegetable Harvest /Agriculture /Lunch recipe

AJU'S WORLD - The Real Life Lab

3 часа назад

8,080 Просмотров

Ссылки и html тэги не поддерживаются


Комментарии:

@shailajavelayudhan8543
@shailajavelayudhan8543 - 28.10.2024 08:25

Aju Saritha, same recipe capsicum vechum undakkam capsicum pieces aayi cherkukka.

Ответить
@snehatumbi6
@snehatumbi6 - 28.10.2024 08:26

അജുവേട്ടൻ ചെത്ത്‌ ചെക്കൻ ആയല്ലോ ഈ ഡ്രെസ്സിൽ, പിന്നെ കറി പൊളിച് 👌👌👌

Ответить
@jigsaw999-pr8
@jigsaw999-pr8 - 28.10.2024 08:28

Saritha oru rakshayumilla bhayankara comedy chirichu chathu mole

Ответить
@darsanapradeep8517
@darsanapradeep8517 - 28.10.2024 08:28

Black dress il randalum adipoli aayittundu❤❤ Ajunu oru 10 vayassu kuranjittundu😍 Saritha as usual looking beautiful ❤beautiful song and beautiful singing Saritha❤ aarenthu paranjalum shradhikkanda...keep singing Saritha❤❤❤ love you guys❤❤❤

Ответить
@rainbowplanter786
@rainbowplanter786 - 28.10.2024 08:29

എന്തായാലും ഈ കൂട്ട് ഞാൻ try ചെയ്യും 👌👌💚🌱

Ответить
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe - 28.10.2024 08:31

Enthu cheythalum വഴുതനങ്ങ അല്ലെ ആകെ എനിക്കിഷ്ടം വഴുതനങ്ങ അരച്ചുപുരട്ടി പിന്നെ. സബോളയും പച്ചമുളകും ഇട്ട് മെഴുകുപുരട്ടി അത് പച്ച വഴുതനങ്ങ ആണ് നല്ലത്

Ответить
@talebroypranatha4042
@talebroypranatha4042 - 28.10.2024 08:33

nikkishtalla begun😢😢😢

Ответить
@LP-mq8ly
@LP-mq8ly - 28.10.2024 08:35

അജൂനിന്ന് മുട്ടൻ കമൻ്റ് വരും, എന്തിനാണെന്നൊ, ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ പുഴുവിനെ കാണിച്ചതിന്😝😜😂

Ответить
@mercyjacobc6982
@mercyjacobc6982 - 28.10.2024 08:42

നിങ്ങൾ കാണിക്കുന്നത് വഴുതങ്ങ അല്ല, കത്തിരിക്ക എന്നാണ് അതിനെ തെക്കോട്ടുള്ളവർ പറയുക, നമ്മൾ തൃശ്ശൂർക്കാർക്ക് എല്ലാം വഴുതനങ്ങ തന്നെ ആണ് 🤭

Ответить
@Ashoksworld-q3h
@Ashoksworld-q3h - 28.10.2024 08:47

ഊഞ്ഞാലിൽ മെല്ലെയാടി ചെറുപുഞ്ചിരിയോടെ എത്ര സുന്ദരമായ ഗാനമാണ് സരിതചേച്ചി ആലപിക്കുന്നത്... ഗംഭീരമായി...കേട്ടിരുന്നുപോയി...!💙💙💚💚👍👍👍👍💙💙😄👍

Ответить
@mangalamravindran6853
@mangalamravindran6853 - 28.10.2024 08:50

സരിത ഉരു ദിവസം എത്ര പ്രാവശ്യം ചേട്ടാ ചേട്ടൻ എന്ന് പറയും ❤ എന്തായാലും നിങ്ങളുടെ വിഡിയോ ഒരുപാട് ഇഷ്ടം ആണ് ട്ടോ ❤🎉

Ответить
@Ashoksworld-q3h
@Ashoksworld-q3h - 28.10.2024 08:50

രണ്ടുപേർക്കും കറുത്തനിറമുള്ള ഡ്രസ്സും മനോഹരമായി ചേരുന്നുണ്ട്.... കറുത്തഡ്രസ്സിൽ നിങ്ങളുടെ ഭംഗി മനോഹരം 😄😄😄💙💙💚💚😄😄👍

Ответить
@sasikalapillai6087
@sasikalapillai6087 - 28.10.2024 08:52

Valiya unda vazhuthanayanu best.adhikam seed illa.baingan bartha Karnataka muthal undakkum.N ingalute jeevitham enthu rasamanu.Bangaloril flatil iru nnuasuyappedunnu.

Ответить
@SadhanaSatheesh
@SadhanaSatheesh - 28.10.2024 08:52

😂😂😂 aa nottam

Ответить
@rekhasasikumar2007
@rekhasasikumar2007 - 28.10.2024 08:53

Vayinottam കൊള്ളാം 😅

Ответить
@Ashoksworld-q3h
@Ashoksworld-q3h - 28.10.2024 08:55

സരിതചേച്ചി.... അജുചേട്ടൻ പാവമല്ലേ കുറച്ചുനേരം പെണ്ണുങ്ങളെ വായ് നോക്കിക്കോട്ടെ...വല്ലപ്പോഴുമല്ലേ ഈ നോട്ടം 😄😄💙💙💚💚😄👍

Ответить
@Krishnarangoli12
@Krishnarangoli12 - 28.10.2024 08:58

Baingan bartha 😁

Ответить
@Ajeeshvc
@Ajeeshvc - 28.10.2024 09:00

നമസ്കാരം..... 😃👍 അജുഏട്ടൻ ഒരു കൂളിങ്ഗ്ലാസ് അങ്ങട് വാങ്ങിക്ക് ദർശനസുഖം ആരും കാണാതെ ആക്കാം..... 😜

Ответить
@sindhunair4787
@sindhunair4787 - 28.10.2024 09:01

എന്തായാലും ഉണ്ടാക്കി നോക്കട്ടെ 🏃🏼‍♀️

Ответить
@littydevassy775
@littydevassy775 - 28.10.2024 09:03

Black dress. 2perum super

Ответить
@psbabu5083
@psbabu5083 - 28.10.2024 09:08

Sarida aju pattu super ngan adil layichu poyi ❤❤❤❤

Ответить
@kshirodacl5474
@kshirodacl5474 - 28.10.2024 09:11

സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ തിരുവോണം . അതാണ് നിങ്ങൾ ❤

Ответить
@dhanalakshmipadhmanabhan5980
@dhanalakshmipadhmanabhan5980 - 28.10.2024 09:12

ധ്രുത രാഷ്ട്ര ആലിംഗനം ലെ sarithe

Ответить
@hariharaniyer1818
@hariharaniyer1818 - 28.10.2024 09:13

കത്രിക്ക കറി അടിപൊളി നോർത്തിൽ വലിയ വഴുതനങ്ങ കിട്ടും ഒരു പൊളിച്ച തേങ്ങയുടെ വലിപ്പമുണ്ടാകും ഇവിടത്തെ ആളുകളുടെ സ്പെഷൽ ആണ് ഈ സബ് ജി സരിത പാട്ട് സൂപ്പർ❤

Ответить
@MeenaSatish-q3x
@MeenaSatish-q3x - 28.10.2024 09:14

വഴുതനങ്ങ നടുവേ മുറിച്ചു മസാല നിറച്ചു വറുത്തു കറി വെക്കാറുണ്ട്. പുളിയും വെല്ലവും ചേർക്കും. സൂപ്പർ ടേസ്റ്റ് ആണ്. ഇത് നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ അറിയാം ഇതിന്റെ രുചി ♥️

Ответить
@ajimole1070
@ajimole1070 - 28.10.2024 09:15

Baigan ka bhartha , vellam ozhikkilla ,angane cheyuthal eniyum taste ayirikkum

Ответить
@RajeevkaniyaliRajeevkaniyali
@RajeevkaniyaliRajeevkaniyali - 28.10.2024 09:21

അജു ചേട്ടൻ എന്നാലും എന്താണ് ആലോചിച്ചത് ??

Ответить
@valsabright1665
@valsabright1665 - 28.10.2024 09:26

കറുപ്പിൽ സുന്ദരനും സുന്ദരിയും ❤

Ответить
@krishnajeevan9160
@krishnajeevan9160 - 28.10.2024 09:29

Ippo shaan chetanea nannayi pokkindaloo 😅 adi pidi ozhivakkanaanoo😂

Ответить
@RadhamaniEV
@RadhamaniEV - 28.10.2024 09:31

നിങ്ങളെ രണ്ടാളും കറുത്ത ഡ്രസ്സ് എന്ത് ഭംഗിയാണ് നോക്കി നിൽക്കും

Ответить
@RadhamaniEV
@RadhamaniEV - 28.10.2024 09:33

❤❤

Ответить
@lelibasil8299
@lelibasil8299 - 28.10.2024 09:34

അജു സരിത രണ്ടുപേരുടെയും ഡ്രസ് അടിപൊളി അതുപോലെ ഇന്നത്തെ പചകവും വഴുതനങ്ങ ഇഷ്ടമുള്ള ഞങ്ങളെപോലുള്ള കുറെപേർ ഇവിടുണ്ട് ഇനിയും പലതരം വഴുതനങ്ങ recipi പ്രതീക്ഷിക്കുന്നു കാണാൻ ആഗ്രഹം ഉണ്ട് 👍

Ответить
@thankav6808
@thankav6808 - 28.10.2024 09:39

Vallarekkayute valeppattel olla vazutanga konde ente marumakkal ondakke tarum

Ответить
@thankav6808
@thankav6808 - 28.10.2024 09:40

Namukke ollatukode etumate nallaswada

Ответить
@rajeswaryprasanth3452
@rajeswaryprasanth3452 - 28.10.2024 09:41

Saritha u sang very well....keep going

Ответить
@RadhamaniEV
@RadhamaniEV - 28.10.2024 09:45

ഹേയ് എന്താ പാട്ട് പാട്ടിലെ ലയിച്ചിരുന്നു പോയി ❤❤❤😊

Ответить
@ushaabraham6769
@ushaabraham6769 - 28.10.2024 09:53

Bengan bartha.ennanu prayunne.

Ответить
@SreekalaV-qs3ln
@SreekalaV-qs3ln - 28.10.2024 09:54

So beautiful

Ответить
@ManojKumar-zz2yf
@ManojKumar-zz2yf - 28.10.2024 09:54

Manoj

Ответить
@lakshmikuttynair8818
@lakshmikuttynair8818 - 28.10.2024 09:54

Nice video. ❤❤❤

Ответить
@indiracn3131
@indiracn3131 - 28.10.2024 09:55

❤aju saritha super song and super vay nottam story 👌💖

Ответить
@AjithaKumary-j6i
@AjithaKumary-j6i - 28.10.2024 09:58

Sarithauda pattu ktu ellam marannu aju chettan

Ответить
@mercyjacobc6982
@mercyjacobc6982 - 28.10.2024 09:59

ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കും, ഇവിടെ വഴുതങ്ങ ഉണ്ട്, ഇവിടെ ആർക്കും ഇഷ്ടമില്ല 🤭

Ответить
@AmeenKuwait-x6x
@AmeenKuwait-x6x - 28.10.2024 10:12

Namaskaram ❤

Ответить
@balamanikrishnan5735
@balamanikrishnan5735 - 28.10.2024 10:14

Bartaku vere valiya vazhuthinayanu vendathu

Ответить
@RagiJayanarayan
@RagiJayanarayan - 28.10.2024 10:16

Nice video

Ответить
@shaibapl6742
@shaibapl6742 - 28.10.2024 10:23

ഈ വഴുതന അല്ല. പ്ലെയിൻ വയലറ്റ് കളർ വലിയ ഉരുണ്ട വഴുതന ഉണ്ട് അതുടാണ് baigan bhartha undaka aju🙂

Ответить
@priyankavictor111
@priyankavictor111 - 28.10.2024 10:24

എന്ത് മനോഹരമായാണ് പാട്ടുപാടുന്നത്😊

Ответить
@balamanikrishnan5735
@balamanikrishnan5735 - 28.10.2024 10:24

Vazhuthina mixiyil adi kanda Aju

Ответить