Комментарии:
ഹെലനൻ.... അവൻ വളരെ ചെറിയ കുട്ടിഅല്ലെ..അവനെ. മോശം വാക്കുകൾ പറഞ്ഞആ ടീച്ചറിനെതീരെ ഉറപ്പ് ആയിട്ടുനിയമപരം ആയി മുന്നോട്ടു പോകണം!
ОтветитьWe too hard a bad experience from a school in kannur.We changed our son from there.
ОтветитьCase kodthu nashtaparhaaram vanganam…child hood namukundaaaya trauma lifelong ndaaavm…. Ini oralkm ndaavarth angane
ОтветитьHDR VIDEO🥺🥺KANAN PATTUNILLA PONU
ОтветитьIthappo ella schoolilum undalle .. Njn eniku mathramaanenna vijarichirunne
Ответитьഞാനും ഒരു kg ടീച്ചർ ആണ് ,
കടിച്ചാൽ പൊട്ടാത്ത കുറെ english എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടു ഒരു കാര്യം ഇല്ല, 3+,4+, +5. അവരോടൊപ്പം അങ്ങട് ഇണങ്ങുക..
അനു ടീച്ചർ.. എന്ന വിളിയിൽ ഓരോ കുഞ്ഞി ചിരി ❤️❤️
ന്റെ ഏറ്റവും വലിയ gift ആണ് അത്.
ഹെലൻ, മോനെ ഗവണ്മെന്റ് സ്കൂളിൽ ചേർത്ത മതി.
Comedy star program ano
ОтветитьHats of you dear❤❤
ОтветитьMarkaz Knowledge City Kozhikode അതിനകത്ത് ഒരു school ഉണ്ട്...
ഒന്നര ലക്ഷമാണ് ഫീസ് .... കുട്ടികള്‍ക്കു എഴുതാനും വായിക്കാനും അറിയില്ല... അതാണ് result ..എല്ലാവരും ടി സി വാങ്ങി പോകുന്നു... പക്ഷേ പരസ്യ ചെയ്തു ആളുകളെ പറ്റിക്കുന്നു ....
ഈ കാര്യത്തിൽ എന്റെ മോൻ പഠിക്കുന്ന കോഴിക്കോട് ഉള്ള ദ ഓക്സ്ഫോർഡ് സ്കൂൾ വളരെ നല്ല പെരുമാറ്റം ആണ് കുട്ടികളോടായാലും പാരന്റ്സിനോടായാലും.
ОтветитьPlease put a 1 star ⭐️ for this school
Ответитьസൈക്കോളജി അറിയാത്തവർ ടീച്ചർ ആയി നിക്കരുത്. ടീച്ചർ മാർക്ക് B ed ക്വാളിഫിക്കേഷൻ നിർബന്ധം ആക്കണം.
ОтветитьAvarude photo public skkanam avarkk oru schoolilum ini joli kittaruth
ОтветитьVery true... I am facing the same situation....😢
ОтветитьNee ippo Helen of patta alla, nee Helen of kitchen aaan
ОтветитьAnnit ambuduvine vere schooli cherthoo
ОтветитьNingal tvm anenkil ambuduvine NSS public school perunthanniyi cherk athoru top level CBSE school anu very good school
ОтветитьGud parents 👏🫀❤️🫂
ОтветитьComplaint parayan poyal avar nammude thalel keri samsarikkum athe style il thirich koduthal manyamayi samsarikum schl kalude avastha ithaan
ОтветитьAthe niyan will be the happiest
Ответить3 വയസ്സുള്ള കുഞ്ഞിനെ എങ്ങനെ ഇങ്ങനൊക്കെ പറയാൻ കഴിയുന്നു.. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഉള്ള മക്കൾ..എൻ്റെ മോളും ബാക്കി എല്ലാ കാര്യത്തിലും ഭയങ്കര മിടുക്കി ആണ്.പക്ഷെ പഠിക്കാൻ അവൾക് മടിയാണ്. ഞാൻ കൂടുതൽ പ്രഷർ പഠിത്തത്തിൽ കൊടുക്കുന്നില്ല. ഞാനും ടീച്ചർ ആയിട്ടുണ്ട്.. എല്ലാവരും ഒരുപോലെ കഴിവുള്ള കുട്ടികൾ അല്ല.. പഠിത്തത്തിൽ പുറകിൽ ആണെങ്കിൽ ഈ കുഞ്ഞിന് മറ്റെന്തെങ്കിലും കഴിവ് കൂടുതൽ ഉണ്ടാവും..അത് കണ്ട് പിടിക്കാനും ഒരു നല്ല അദ്ധ്യാപിക ശ്രമിക്കണം..അല്ലാതെ പഠിക്കുന്നില്ല എന്ന് പറഞ്ഞ് അവരെ മാറ്റി നിർത്തരുത്.. ഇവരൊക്കെ പഠിപ്പിക്കുന്നിടത് എങ്ങനെ മക്കളെ പഠിക്കാൻ വിടും.. കഷ്ടം തന്നെ. മന്ദബുദ്ധി കുട്ടികളെ പോലും അങ്ങനെ വിളിക്കാൻ പാടില്ല. അപ്പോളാണ് ഈ കുഞ്ഞിനെ അങ്ങനെ വിളിക്കുന്നത്.. അതും ടീച്ചേഴ്സ്..കേസ് കൊടുക്കുകയാ വേണ്ടത്
Ответитьകുഞ്ഞിനെ കൊണ്ട് അംഗൻവാടിയിൽ ചേർക്ക്..ഇനി 2 മാസം കൂടി അല്ലെ ഉള്ളൂ.. അവൻ്റെ മനസ്സൊക്കെ ഒന്ന് okay ആവട്ടെ.. അവിടെ പോയി മറ്റു കുഞ്ഞുങ്ങളുമായി മിണ്ടിയും കളിച്ചും ചിരിച്ചും ഒന്ന് normal ആയി വരട്ടെ..ഇപ്പോള് അവൻ മെൻ്റലി ഭയങ്കര സ്‌ട്രസ്ഡ് ആയിരിക്കും..അതൊക്കെ ഒന്ന് മാറിയിട്ട് വേറെ സ്കൂളിൽ വിടു
ОтветитьTc kitti pokumbo ellarkkum ithu poleye respond cheyyu
ОтветитьNjangalde makkalonnum tc forced aayi tharuvichi vidarilla
Ответитьപരാതി പറയുന്ന കുഞ്ഞുങ്ങളെ മിണ്ടാറില്ല... എനിക്ക് അനുഭവം ഉണ്ട്. കോട്ടയം പുതുപ്പള്ളി ൽ ഉള്ള ഒരു സ്കൂളിൽ നിന്നും. "റ " എഴുതി ഋ ന്റെ ചിഹ്നം ഇട്ടാൽ എങ്ങനെ വായിക്കും?
ОтветитьShe said again n again he is my son🫶🏻
ОтветитьSheriyanu cbse school kalil ellam ithu thanne avastha😂
ОтветитьIthupole budhiyilla ennu paranju schoolil ninnu purathaakiya aala gravity kandupidichath🔥🔥🔥
Ответитьതന്റെ മുന്നിലിരിക്കുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കാണാൻ പഠിക്കണം. അല്ലാത്തിടത്തോളം കാലം അതൊരു school അല്ല ജയിൽ ആയിരിക്കും
Ответитьനിങ്ങൾ government schooil വിടൂ...അവൻ അവിടെ മിടുക്കാനായി വളരും...100% sure..
ОтветитьEchu vachit thanne ninak pollunno, arante ammak pranthu vannapol kanan nalla shelanarunnallo
ОтветитьNingal ee vedio cheythathu valare nannayi iny enkilum aaah kutti kku nalla days vere nalla schoolil kittatte
Inganathe teachers ne pedikkanam ellam kanakka
Sathyam paranja ithu kandappo sankadom pediyum aaayi ivalummaru aaah kuttiye meratteettaano irikkane ennu engane ariyum
ОтветитьAvare vedio lu aalugalde munnil kaanikkanam ithrem vrithiketta teachers ne
ОтветитьParentsinte bhagatum thettunde, nammal kunjungale padipikaan vidumbol avide kunjungalke eanthenkilum buddhimute undenkil athe turanne samsarikenm, mattulla parentsinode kuravukal parayum bt nerite avarode athe parayaan vayya.. Njaan onne chodhikate nammude kunjungal thette cheitaal avar nammale viliche parati parayumallo, pinne parents eanthukonde thiriche chodhikunnilla
ОтветитьPre kgyil oke writing undo..ee kunji kuttikale ingane wrong ayit parayane avaroke oru adhyapika ano...kutti ketal athinte confidence pokile ethu parents anu ithu oke sahika..thats not good. Kuttikale avarde schoolinte publicity kootanula better products ayit kanuna schoolukal und. Now adays parents nokiyalum..choice of school is a prestige thing. Kuttikalk nalla vidya abyasipikuna kunju makkale kunju makkalayi kanuna schoolukalil cherkuka.
ОтветитьNee enthina karayane... ninak contentnu vendi mattullavare enth venelom parayam... ninte vittile kochinu oronn kittipo ninak mongan ariyale--
ОтветитьChechi njnum padikumbo igane thenne ayirinu 1 to 10th vere teachers inde target ayirinu njn even classmates polum yenne agana ahn treat cheythe...ottak ayirin njn 10yrs school ill padichath yende amma ne vilich kore paranju even chele sub mark korav ayirikum principal ammene vilich staffs inde mumbil vech yende parents front vech yenne insult cheythut ond ippo idh okke karanm oro kuttigal oronm cheyunu ennik arila njn egana survive cheythe arila..ipozhum adh orkumbo karayar ond🙂 ennik class oru seat kittin bell adikan katth nikkum apozhe teacher vann oru seat Teru adh vere arum irithila🙂
ОтветитьGvt school il enne padipicha teachers ne oke nanniyode orkkunnu❤❤❤
Ответитьപട്ട പെറുക്കി
Ответить🙌💯
ОтветитьEnte monum niyan🥰
ОтветитьSuper🎉🎉🎉
ОтветитьHelen pwolichu🎉🎉
ОтветитьIthupole thanne moshamaya abhiprayam olla oru school ahnu chinmaya vidyalaya kannankulangara Thrippunithura
Harassment and thonnivasam ahnu aa schoolilm nadakkunnath . LKG padicha kuttye dyslexic ahnenn paranju tc koduth paranju vidan maximum nokkunnu .11 std padicha oru kuttyee manapoorvam tholppichu 100 percent vijayam 12 std il indavilla ennum karuthi aa kutty science stream ahnu padichath pakshe avar nokkunna pole 99 percent ellathinm medikkunnillatha kuttykale torturing and avaganana ahnu
Innu aa harassment nadathiya abuse cheytha pen kutty oru doctor ahnu ente valare adutha oru suhruthum ahnu
Ennum school jeevithathe kurich orkkumbo avalk parayan ullath avale harass cheytha 11 th std le physics teachere kurich ahnu
Ingne paranjappo orma vannoru karyam ndanu ennu vecha 16 vayassil indaya aa oru trauma innum ente frndinte manassil ond ethre kalam kazhinjalum athu maarukayum illa
Aa Teacher avalod cheythath marakkukkayum illa
Innu aval ndengilum aayittundel ath avaldem avalde familydeyum efforts and prayers kond mathram ahnu
Athupole othiri complaints ond against that school .
💎🤍Government school🔥🔥🔥
Ответитьഅടി കൊടുത്തു പിള്ളേരെ പഠിപ്പിക്കുന്ന ആ നല്ല കാലം 👌🏻🔥 പക്ഷെ ഇന്ന് അമ്മമാർ ഒരുപാട് ലാളിച്ചു വളർത്തി ഇവനൊക്കെ വലുതാകുമ്പോൾ സാമൂഹ്യ ദ്രോഹി ആയി മാറുന്നു
ОтветитьChildren should primarily learn behavior and character formation in schools, with parents acting as pillars of support. However, this support should not come in the form of excessive pampering but through proper education and guidance. Ego should have no place in these interactions. If you are educated, especially in English, you should set an example by addressing others with proper manners so that everyone can benefit from it. It's not about using your phone to talk aimlessly, as this can mislead others in different directions. I’m not supporting anyone in particular, but the way some people communicate can be irritating and confusing. As you mentioned, it's possible to show your child that high marks can be bought with money, but this sends the wrong message. If you're a responsible parent, you should help your child succeed by addressing their shortcomings and guiding them, while also standing up against wrongdoing within the same institution. Resorting to shortcuts, such as taking a transfer certificate, means you've already lost the battle. When someone claims victory after the battle is over, it feels meaningless
ОтветитьBaby your correct
ОтветитьGood that you took a decision to move your son from such kind of a school.
Every kid and everyone is different with different intellectual skills - the teachers should be the ones supporting the kids to reach the expected levels or else what is the point of sending them to schools.. these kind of schools should actually be banned ——