Комментарии:
ഓരോ സമയത്തും ഓരോ വിഷയങ്ങളുമായി മാദ്ധ്യമങ്ങൾ വരും . പ്രതിപക്ഷ മടക്കം അതിനു പിന്നാലെ പോകുന്നു.
ജനങ്ങളുടെ പ്രശ്നങ്ങൾ ആരും അന്വഷിക്കാനില്ലെന്നും തങ്ങൾ ഒടുക്കുന്ന നികുതിപ്പണത്തെക്കുറിച്ചു പോലും ഒരു വിവരവുമില്ലാത്തവരായി ജനങ്ങളെ ഭരണകൂടവും പ്രതിപക്ഷവും ചേർന്നുള്ള രാഷ്ട്രീയ ചൂഷകവർഗ്ഗം പരിവർത്തിപ്പിച്ചു കഴിഞ്ഞു.
Open your eyes forward
ОтветитьPerfectly said !!!
Ответить