ഭഗവാനെ! സന്ദീപ് വാര്യർ ഇനി കോൺഗ്രസ്സ് നേതാവ് l Sandeep Varier

ഭഗവാനെ! സന്ദീപ് വാര്യർ ഇനി കോൺഗ്രസ്സ് നേതാവ് l Sandeep Varier

Marunadan Malayali

3 часа назад

68,755 Просмотров

Ссылки и html тэги не поддерживаются


Комментарии:

@sreenihr3313
@sreenihr3313 - 16.11.2024 11:23

സന്ദീപ് ചെയ്തത് മണ്ടത്തരം. അദ്ദേഹത്തെ ബഹുമാനിക്കുന്നവരെ വഞ്ചിച്ചു. ഇനി കിരാത വഖഫ് നിയമം ഖാൻഗ്രസ്സിന് അനുകൂലമാക്കി പറയേണ്ട ഒരു ഗതികേട്. ഒട്ടും ആദർശമില്ലാത്ത ഒരു രാഷ്ട്രീയപ്രവർത്തകൻ.
ഷെയിം

Ответить
@akhildasm7828
@akhildasm7828 - 16.11.2024 11:23

Very sad to know this

Ответить
@tomam2256
@tomam2256 - 16.11.2024 11:23

സന്ദീപ് താങ്കളുടെ ഇതുവരെയുള്ള നിലപാടുകൾ ഇനി എന്താണ് എന്ന് കാണണം. വക്കഫിന് സപ്പോർട്ടോ അതോ അടിമത്വ മനോഭാവമോ ?

Ответить
@mangalanandanpandath9498
@mangalanandanpandath9498 - 16.11.2024 11:23

സന്ദീപ് ഒരിക്കലും bjp വിടാൻ പാടില്ലായിരുന്നു. ഞങ്ങളുടെ മനസ്സിൽ താങ്കളുണ്ടായിരുന്നു. പക്ഷെ തിരഞ്ഞെടുത്ത പാത ശരിയായില്ല

Ответить
@rajendranps3282
@rajendranps3282 - 16.11.2024 11:23

ഇവിടുത്തെ നേതാക്കളെ നോക്കിയല്ല ബിജെപി യോട് ചേർന്ന് നില്കുന്നത് രാജ്യത്തിന്റെ സുരക്ഷയും നന്മയും ഓർത്താൽ ബിജെപി യിൽ മാത്രമേ നിൽക്കു

Ответить
@b2bspy503
@b2bspy503 - 16.11.2024 11:23

100%സന്ദീപിന് ഒപ്പം.. എന്നാൽ പ്രസ്ഥാനം ആണ് ഞങ്ങൾക്ക് വലുത്.. വ്യക്തി അല്ല. സുരേന്ദ്രൻ ഇതിന്റെ മുഴുവൻ ഉത്തരവാദിത്തവും വിലയും നൽകേണ്ടി വരും

Ответить
@jeevanjeevan420
@jeevanjeevan420 - 16.11.2024 11:23

ഇനി ശോഭ കൂടി പോകണം

Ответить
@sarathbabu2092
@sarathbabu2092 - 16.11.2024 11:24

വഖഫ് നിയമം എന്ന പോക്രിത്തരം കാണിച്ച കോണ്ഗ്രസ്സിന്റെ തന്തയില്ലാഴ്ക മറച്ച് പിടിച്ച് അവന്മാരുടെ പൃഷ്ഠം താങ്ങുന്ന മറുനാടന്റെ ആ ആത്മാർത്ഥതക്ക് ഒരു നമോവാകം 🙏🙏

Ответить
@ashokanmundon2556
@ashokanmundon2556 - 16.11.2024 11:24

ഒരുത്തൻ പോയാൽ 100ആൾ ബിജെപിലേക്ക് വാരും പാർട്ടിയാണ് വലുത് നേതാവല്ല ജയ് ബിജെപി ജയ് മോദിജി ❤️❤️❤️

Ответить
@VijayaRaghavan-b8c
@VijayaRaghavan-b8c - 16.11.2024 11:24

ചമക്കാലയുടെ മുഖത്തിനി എങ്ങിനെ നോക്കും?

Ответить
@ASmuralidharanASmuralidharan
@ASmuralidharanASmuralidharan - 16.11.2024 11:24

r ഹൃദയത്തിൽ വളർന്ന ആദർശംകൈ വിടാൻ സാന്ദിപ് ന് കഴിയില്ല എവിടെയായാലു ഭാരത മാതാവിന്ജയ് വിളിക്കാൻ മടിക്കില്ല പുതിയ കൂട്ടുക്കാരെ കൊണ്ടും വിളിപ്പിക്കും ജയ് ഭാരത്

Ответить
@rajendrapanicker889
@rajendrapanicker889 - 16.11.2024 11:24

സന്ദീപിൻ്റെ ആത്മാർത്ഥത എന്തിനോട് എന്ന് ഇന്ന് ജനങ്ങൾക്ക് മനസ്സിലായി സന്ദീപ് എനിയും ഒത്തിരി പഠിക്കാൻ ഉണ്ട് ജോർജ് കുര്യാന്റെ കാര്യം ഒന്ന് ഓർത്ത് വയ്കുന്നത് നല്ലതാണ് പുതിയ പാർട്ടിയിൽ ഒത്തിരി സ്ഥാനമാനങ്ങൾ കിട്ടട്ടെ കേരളത്തിൻ്റെ ആഭ്യന്തര മന്ത്രിയായിട്ട് വേണം സുരേന്ദ്രനെതിരെ കേസെടുക്കൻ എല്ലാവിധ ആശംസകളും നേരുന്നു🙏

Ответить
@ASmuralidharanASmuralidharan
@ASmuralidharanASmuralidharan - 16.11.2024 11:24

/

Ответить
@JimmyJohn-u7u
@JimmyJohn-u7u - 16.11.2024 11:24

❤️🙏🏻👌🏻👌🏻👌🏻സന്ധിവരിയർ സൂപ്പർ സത്യം ഉള്ള ആൾ👌🏻👌🏻👌🏻🙏🏻❤️ ഞാൻ BJP യിൽ പോയി എനിക്ക് മനസിലായി BJP കൊള്ളൂല്ല

Ответить
@prabhathkpz6746
@prabhathkpz6746 - 16.11.2024 11:25

ബിജെപി റേഷപെട്ടു 👍

Ответить
@aditya25112006
@aditya25112006 - 16.11.2024 11:25

Support modijjiii❤❤❤

Ответить
@VijeeshVijeeshbala
@VijeeshVijeeshbala - 16.11.2024 11:25

Ithrayum tharam thazharuthayirunnu sandeep

Ответить
@divakarankc7405
@divakarankc7405 - 16.11.2024 11:25

True 🙏

Ответить
@Chandlier-1
@Chandlier-1 - 16.11.2024 11:26

ശരിയായ നിരീക്ഷണം

Ответить
@georgekuttykv4316
@georgekuttykv4316 - 16.11.2024 11:26

സന്തി ബ് കൂടും ബത്തിൽ പിറന്നവൻ👍🏾

Ответить
@chandrannair4035
@chandrannair4035 - 16.11.2024 11:26

ഇനിമേൽ.......

ബിജെപി വർഗീയ പാർട്ടി !

മോഡി... ഫാസിസ്റ്റ്!!!

CAA.... കാടത്തം!!!

വകുപ്പ് 370 റദ്ദാക്കിയത് ഭരണഘടനാ വിരുദ്ധം!!!

PFI കാരുണ്യ പ്രസ്ഥാനം!!!

വഖഫ് ചെയ്യുന്നത് കാരുണ്യ പ്രവൃത്തി!!!

ഹമാസ് പുണ്യാളന്മാർ!!!

ഇസ്രായേൽ ക്രൂരന്മാർ!!!

കോണ്ഗ്രസ് കുടുംബ പാർട്ടി അല്ലേ അല്ല!!!

പപ്പുമോൻ ദേശസ്‌നേഹി!!!

🤣🤣🤣🤣🤣

എന്താടോ സന്ദീപേ .... ശർദ്ദിച്ചുവച്ചത് വാരിവിഴുങ്ങേണ്ട ഗതികേട്

ഉളുപ്പ് വേണം ഉളുപ്പ്

Ответить
@JoTk-he5lc
@JoTk-he5lc - 16.11.2024 11:26

😂😂😂 ചേട്ടൻ സുരേന്ദ്രൻ വിരോധി അല്ലേ

Ответить
@SasidharanChozhiyath
@SasidharanChozhiyath - 16.11.2024 11:26

പി.പി. മുകുന്ദേട്ടനെ മാതൃകയാക്കണം ഇപ്പോഴുള്ള നേതാക്കൾ സംഘടന പടുത്തുയർത്തിയ ആ നേതാവിനെ പിന്നിട് മൂലക്കിരുത്തിയതും ഈ നേതാക്കൾ എന്നിട്ടും അദ്ദേഹം ആദർശം മുറുകേ പിടിച്ച് അവസാനം വരെ സ്വയം സേവകനായിരുന്നു എന്നോർക്കുക

Ответить
@San-bb5kk
@San-bb5kk - 16.11.2024 11:27

ആശയപരമല്ല ഇത് ആമാശയപരം

Ответить
@NalinEkanath-t8k
@NalinEkanath-t8k - 16.11.2024 11:27

Advani, murali maohar, many high ranking leaders more than a dozen left ,they are founders, because they have no respect...what would you say Mr Marunadan

Ответить
@haridasc.h9629
@haridasc.h9629 - 16.11.2024 11:27

വാര്യരുടെ പണിതീർന്നു

Ответить
@pakkaran494
@pakkaran494 - 16.11.2024 11:27

സന്ദീപ് പോയാൽ കേന്ദ്ര മന്ത്രിസഭ താഴെ പോകും ഒന്നു പോ അച്ചായാ 😂

Ответить
@udayabanucp7833
@udayabanucp7833 - 16.11.2024 11:27

നഷ്ടം bjp ക്ക്‌ തന്നെ. He has good followers in palghat and thrissur. He created strong base for bjp in both dts. He defends strongly for bjp in public platforms than anyother leaders. He studies issues deeply and present it with statitics. ആ നഷ്ടം ബിജെപിക്ക്.കനത്ത നഷ്ടം. But വരവ് congress ന് നേട്ടം ആവണമെന്നില്ല 😄

Ответить
@sreekumarannair.c144
@sreekumarannair.c144 - 16.11.2024 11:27

ഇവന്മാർക്ക് ആശയം അല്ല അധികാരം ആണ് ആവശ്യം പോനാൽ പോകട്ടും പോടാ പറവകളും പൂടകോഴിക്കാറുണ്ട്

Ответить
@babuvv2957
@babuvv2957 - 16.11.2024 11:28

ഞാൻ rss കാരനാണ്. കോഴിക്കോട്ട് കോർപ്പറേഷനിൽ ആദ്യമായ് ഒരു കൗൺസിലർ ഉണ്ടായത് ഞാൻ യുവമോർച്ചയുടെ അന്നത്തെ 46 വാർഡ് വൈസ്പ്രസിഡണ്ട് ആയിരുന്നു .അന്ന് അദ്ദേഹം ജയിച്ചത് എന്നെപ്പോലെയുള്ളവരുടെ കയ്യൂക്കുകോണ്ടാണ് .ഞാൻ ഇന്ന് 0 ഞാൻ ഇന്നും rss കാരനാണ് .

Ответить
@NalinEkanath-t8k
@NalinEkanath-t8k - 16.11.2024 11:28

Do not be one sided, read our comments..!!

Ответить
@jayasreemurugan5348
@jayasreemurugan5348 - 16.11.2024 11:28

Shame shame Sandeep gi

Ответить
@balakrishnanv3934
@balakrishnanv3934 - 16.11.2024 11:29

ഇനി ബിരിയാണിയും കഴിച്ചു 'വഖഫിനെ സപ്പോർട്ട' ചെയ്യാം

Ответить
@ShajuShaju-x3v
@ShajuShaju-x3v - 16.11.2024 11:29

സാജൻ താങ്കൾക്ക് തെറ്റി ഞങ്ങൾ BJP പ്രവർത്തകർക്ക് ഒരു ദുഃഖവുമില്ല പകരം സന്തോഷം മാത്രം ഞാനുൾപ്പെടെയുള്ളവർ BJPകാരയത് BJPകാരനായ് തുടരുന്നത് ആ പാർട്ടിയിലെ നേതാകളുടെ വലുപ്പം കണ്ടല്ല ആ പാർട്ടിയുടെ ആദർശത്തിൽ വിശ്വാസിച്ചാണ്
പിന്നെ അർഹിക്കുന്ന പരിഗണന നൽകിയില്ല എന്നത് ശരിയാണ് ശ്രീ നരേന്ദ്ര മോദിജിക്ക് പകരം പ്രധനാമാന്ത്രിയായി പരിഗണിക്കേണ്ടത് ഈ സന്ദീപിനെയായിരുന്നു😅😂
സന്ദീപ് പോയതു കൊണ്ട് BJP ക്ക് ഒരു കേട്ടവും ഉണ്ടാകില്ല തീർച്ച
സന്ദീപിനെ പങ്കെടുപ്പിച്ച് കൊണ്ട് സന്ദീപ് BJP യിൽ അനുഭവിച്ചതും താങ്കളുടെ ആഗ്രഹങ്ങളും എല്ലാം കൂടി BJP സംസ്ഥാന അദ്ധ്യക്ഷനെയും അത് വഴി BJPയെയും കുറ്റപ്പെടുത്തുന്ന ഒരു വിഡിയേ ഉടൻ പ്രതീക്ഷിക്കുന്നു
പണ്ടത്തെ SFIകാരനും ഇപ്പോഴത്തെ കോൺഗ്രസുകരനുമായ താങ്കളിൽ നിന്നും ഞങ്ങൾ ഉറപ്പായും പ്രതീക്ഷിക്കുന്നു
ചില വിഷയങ്ങളിൽ കോൺഗ്രസ്സിന് വേണ്ടി KPCC അദ്ധ്യക്ഷനെക്കാൾ വീറോടെ വാശിയോടെ പടനയിക്കാൻ താങ്കൾപ്പെം ഇനി സന്ദീപും

Ответить
@unnivk99
@unnivk99 - 16.11.2024 11:30

BJP യിൽ നിന്ന് പുറത്ത്പോയ കാരണത്താൽ ഏതെങ്കിലും ഒരാളെ കൊന്ന് തള്ളിയ സംഭവം പറയാമോ ?

Ответить
@PR-dz3yl
@PR-dz3yl - 16.11.2024 11:30

Onnu podo Shaja..iyalk endh paranjalum khangress. MIND YOU..THIS MOVE OF SANDEEP WILL HELP LEAPS AND BOUNDS. SURENDRAN WILL BE MORE CAREFUL AND ACCOMADATIVE. YOU WAIT AND SEE. SANDEEP WILL SUFFER HEAVILY. HIS POLITICAL CAREER MAY GET OVER. VETERANS IN CONGRESS ARE SUFFERING. THEN FORGET ABOUT THIS GUY. PEOPLE LOVE SANDEEP COZ OF BJP AND HIS IMAGE. THAT IS LOST. YOU SEE THE GAME NOW. GOD KNOWS WHAT SURGICAL STRIKE U ARE TALKING ABOUT...

Ответить
@gangajayan8949
@gangajayan8949 - 16.11.2024 11:30

സാജൻ അർദ്ധ സത്യങ്ങൾ വെച്ച് സന്ദീപിനെ പക്ഷം പിടിക്കുകയാണ് ഈ ചെയ്യുന്നത്.....

Ответить
@dharankalathiparambil1839
@dharankalathiparambil1839 - 16.11.2024 11:30

ഇലക്ഷന് മുൻപേ വാര്യർ
പുറത്ത് പോയത് നന്നായി
BJP യുടെ വിജയം ഉറപ്പാണ്
💚🧡✌️✌️✌️💪

Ответить
@ctrajesh1884
@ctrajesh1884 - 16.11.2024 11:31

ഷാജൻ ആട്ടിൻ തോലിട്ട കോൺഗ്രസ്‌ തന്നെ

Ответить
@benjaminmathew4108
@benjaminmathew4108 - 16.11.2024 11:31

BJP will win in Palakkad

Ответить
@swaminathkv5078
@swaminathkv5078 - 16.11.2024 11:31

ബിജെപി നേതാക്കളുടെ തലയിൽ ഒന്നുമില്ല എന്ന്‌ മനസ്സിലായി

Ответить
@BinduPV-q6s
@BinduPV-q6s - 16.11.2024 11:31

നോക്കിക്കോ, സന്ദീപ് തിരിച്ചു പോവും 😄കാരണം ആശയങ്ങൾ തമ്മിൽ യോജിക്കില്ല,

Ответить
@benjaminmathew4108
@benjaminmathew4108 - 16.11.2024 11:31

Sandeep is eyeing for an MLA post..as UDF will be winning the next assembly election

Ответить
@geethapt8653
@geethapt8653 - 16.11.2024 11:32

സന്ദീപ് ഇനി മുസ്ലിം ലീഗിന്റെ ചിറകിന് കീഴിൽ 😄😄😄😄muslim😂ലീഗ് പറയുന്നതിന് അപ്പുറം ഇല്ലാത്ത ഖാൻഗ്രസ് 😄😄😄സ്വന്തം രാജ്യത്തെ തള്ളി പറയേണ്ടി വരും ഇയാൾക്ക് 😘😘😘😘😘

Ответить
@PR-dz3yl
@PR-dz3yl - 16.11.2024 11:32

BJP WILL BE MORE STRONGER WITH HIS EXIT

Ответить
@RajuR-c7w
@RajuR-c7w - 16.11.2024 11:32

Surendrane matteyale BJP nanakullu

Ответить
@San-bb5kk
@San-bb5kk - 16.11.2024 11:33

മറുനാടാ, ബീജേപി വിട്ട ആരെയെങ്കിലും കൊന്നു കളഞ്ഞിട്ടുണ്ടോ?
കോൺഗ്രസ്സിൽ പോയതുകൊണ്ട് ആഹാ..
CPIM ഇൽ പോയിരുന്നെങ്കിൽ ഓഹോ…

Ответить
@reshmabai7474
@reshmabai7474 - 16.11.2024 11:33

സന്ദീപ് ഇഷ്ടമായിരുന്നു. പക്ഷേ ഇത് നാടിനെ നശിപ്പിച്ച ഖാൻ ഗ്രസ്സിനോടൊപ്പം കഷ്ടം😢

Ответить
@BabenManniyottu
@BabenManniyottu - 16.11.2024 11:34

സന്ദീപ് ഒരു ട്രോജൻ കുതിര!


മറ്റു പലസ്റ്റേറ്റുകളിലും കഴിഞ്ഞ കാലങ്ങളിൽ വിജയകരമായി പൂർത്തീകരിച്ചിട്ടുള്ള ഒരു ദീർഘകാല പദ്ധതിയിലെ ട്രോജൻ കുതിര!


ചെറിയ നഷ്ടങ്ങളിലൂടെ വലിയ നേട്ടങ്ങൾ കൊയ്യാനുള്ള 'ചാണക്യ തന്ത്രം!


സൂക്ഷിച്ചാൽ ദുഖിക്കേണ്ട!

Ответить