Комментарии:
വീടും നാടും കുടുംബവും ഒക്കെ വിട്ട് ഭക്ഷണം പോലും രണ്ടു നേരം മാത്രം കഴിച്ച് ഉറക്കം പോലും കൃത്യമായി കിട്ടാത്ത ലോറി ഡ്രൈവര്‍ ആണ് സൂപ്പര്‍ സ്റ്റാറുകള ലോറി യും ലോറി ലൈഫ് ലോറി യില്‍ കൊണ്ട് വരുന്ന ആവശ്യ സാധനങ്ങൾ എന്നിവയെ കുറിച്ച് ഒന്നും അറിയാത്ത വര്‍ ആണ് ലോറി യുടെ ശത്രുക്കള്‍...അവർ റോഡിലേക്കു ഇറങ്ങി കഴിഞ്ഞാല്‍ വലിയ ഒരു ബോക്സ്..അത്് അവര്‍ക്കു കുറച്ച് സമയം ബുദ്ധിമുട്ട് ഉണ്ടാക്കും നമുക്ക് സ്പീഡ് കുറവു ആണല്ലോ അതാണ് പ്രശ്‌നം ❤സ്പീഡ് പോകാൻ അറിയാഞ്ഞിട്ടല്ല. നമുക്ക് ജനങ്ങളെ സേഫ്റ്റി നോക്കണം..
Ответитьഇപ്പോഴാണ് വീഡിയോ കാണാൻ ഒരു ഇൻട്രസ്റ്റ് ആയത് പോളി ഡ്രൈവർ❤❤❤
Ответить❤
Ответить❤
Ответитьഞമ്മളെ നാട്ടുകാരൻ 💞
ОтветитьBro daily videos upload chayii
ОтветитьHai❤❤❤
ОтветитьOru trip nammlayum kondu pokumo
ОтветитьDriver pandikkad evideyanu nammalum pandikkad aanu
Ответитьriyas ഇക്കാ കൊള്ളാം ❤️
Ответить12weel vandikal panjarayal running il ngne mansl avum?
ОтветитьBro avarude contact number aramo
ОтветитьFrom UAE❤
Ответитьസൂപ്പർ ❤❤❤🎉🎉🎉
Ответить🫂💙💙👌
Ответить👍
ОтветитьRespect drivers❤
ОтветитьNjanum varatte oru trip nn😅
ОтветитьI will watch every video you post and keep posting more videos🙏🏼❣️
Ответить❤from Dubai
Ответить👍👍👍👍
Ответить❤
Ответитьലോറി പ്രസ്ഥാനം ഹെവി ഡ്രൈവർ ആർക്കും വില ഇല്ല. സത്യം
ОтветитьVoice less aanu bro.. also instead of ur selfi videos show the live speaking portions😂
Ответитьമലപ്പുറം ജില്ലയെ കുറ്റം പറയുന്ന ചെറ്റകളെ കാണൂ മലപ്പുറത്തുകാരുടെ സ്‌നേഹം
Ответить❤️❤️❤️
ОтветитьLeyland edukalle enn parayan ollu service moshamn ahnn safety ilaa
ОтветитьAdipoli 💥horn
Ответить❤
Ответитьനല്ല ആത്മാർത്ഥയുള്ള ഡ്രൈവർ.. 👍👍
Ответитьസുഹൃത്തേ നിങ്ങൾക്ക് ഈ ജോലിക്കു വില കിട്ടുന്നില്ലെങ്കിൽ ആയ കാലത്ത് പഠിച്ചു കളക്ടർ പോലെ നല്ല ജോലി മേടിക്കായിരുന്നു. അല്ലെങ്കിൽ പട്ടാളത്തിൽ പോയാലും മതിയായിരുന്നു.
ഈ പണി കൊണ്ടല്ലേ നീ നിന്റെ കുടുംബം പോറ്റുന്നത്
ഒരു കാര്യം ചെയ്യൂ നാളെ തന്നെ ഒരു സ്റ്റിക്കർ ഒട്ടിക്കു എനിക്ക് വില തരണമേ എന്ന്.
ഒരിക്കലും നിന്റെ വണ്ടിക്കു സൈഡ് പോലും തരില്ല. നീ വില ഇല്ലാത്തതു മടിക്കേണ്ട.
Ijjaadhi manushyan driver riyas ikka ❤
ОтветитьDriver 🔥🔥🔥
Ответить10 minitue mathi tyre maatan enn paranjathh angott seriakunillallo ambanee😢😢😅
ОтветитьEe video super
Leyland kett cabin ulla yathra videos iniyum venam
ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള ജോലി ഡ്രൈവിങ് ആണെന്ന് തോന്നിയിട്ടുണ്ട്. ഇതുപോലെയുള്ളവർക്ക് യാതൊരു വിലയും നമ്മുടെ നാട്ടിൽ ആരും കാണുന്നില്ല, പക്ഷെ ഇവരില്ലെങ്കിൽ ഭക്ഷണവും വെള്ളവും മരുന്നും ഒന്നും ഉണ്ടാവില്ല. ഇനി പാസഞ്ചർ വണ്ടി ആണെങ്കിലോ, അതിലുള്ളവരുടെ എല്ലാം ജീവൻ ആ ഡ്രൈവറുടെ കൈയിൽ ആണ്.. നമുക്ക് ഭക്ഷണവും സുരക്ഷിതമായ യാത്രയും ലഭിക്കുന്നുവെങ്കിൽ അതിനുപിന്നിൽ ഇതുപോലെ നിരവധി മനുഷ്യരുടെ അർപ്പണ ബോധവും കഷ്ടപ്പാടും ഉണ്ട് ❤❤ സല്യൂട്ട് ❤
Ответитьകൊള്ളാം ,,,,,,
Ответитьഅനീഷ് ചേട്ടാ അവരോട് ചോദിക്കാമോ എന്നെ കൂടി ട്രിപ്പ് കൊണ്ടു പോകാൻ പറ്റുമോ
Ответить👍
Ответитьമലപ്പുറം എനിക്ക് വളരെ ഇഷ്ടമാണ് 🥰🥰🥰🥰🥰ചങ്ക് ❤️❤️❤️❤️👍👍👍👍ഇക്ക അടിപൊളി അള്ളാഹു നിങ്ങളുടെ യാത്ര സഫല മാക്കട്ടെ ആമീൻ
ОтветитьBro ningade place evdaanu
Ответитьഅർജുന്റെ ലോറി അവിടുന്ന് കൊണ്ടുപോയോ ?
ОтветитьRiyas ka fans❤
Ответитьഏതെങ്കിലും ലോറിടെ പിന്നാമ്പുറം പൊളിഞ്ഞു ഇരുപ്പിണ്ടേൽ തൊട്ടടുത്ത ക്യാബിൻ പൊളിഞ്ഞ TN വണ്ടി കാണും. അത് അവരടെ ഒരു കഴിവാണ് എങ്ങനെ കൃത്യമായി പുറകിൽ പോയി കേറുന്നു എന്ന് മനസിലാകുന്നില്ല 🤣
Ответитьമോനെ പോളി
Ответить🤳🤳🤳
Ответить❤️❤️❤️
Ответить❤
Ответитьഞാൻ മഹാരാഷ്ട്ര ഈ റൂട്ടിലുടെ പോയിട്ട് ഉണ്ട്
Ответить